Top

You Searched For "amit sha"

'ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി സൂപ്പര്‍മാര്‍ക്കറ്റുകള്‍'; കേരളത്തിലേക്ക് നുഴഞ്ഞ് കയറ്റം ശക്തമാക്കാന്‍ ആര്‍എസ്എസ്

27 Oct 2021 6:52 AM GMT
ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസിന് സഹകരണ മേഖലയില്‍ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന് കേന്ദ്ര പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡി ദനുരാജ് പറഞ്ഞു.

നഗ്ന സന്യാസിമാരുടെ അനുഗ്രഹം തേടി അമിത് ഷാ; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

22 Sep 2021 10:37 AM GMT
ന്യൂഡല്‍ഹി: നഗ്ന സന്യാസിമാരുടെ അനുഗ്രഹം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജബല്‍ പൂരിലെ ദയോദയ തീര്‍ത്ഥാടനത്തിനിടെ ആചാര്യ വിദ്യാസാഗര്‍ മഹാരാജ് എന്ന...

'ഗുജറാത്ത് ആവര്‍ത്തിച്ചു, ആശുപത്രികളില്‍ ഓക്‌സിജനും കിടക്കകളുമില്ല'; വിമര്‍ശനവുമായി മഹുവ മൊയ്ത്ര

23 April 2021 5:18 AM GMT
രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ മോദിയും അമിത്ഷായും തിരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയും കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു.

അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത

10 April 2021 10:12 AM GMT
ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് ബംഗാളില്‍ അക്രമം അഴിച്ചു വിട്ടെന്ന് മമത ബാനര്‍ജി ആരോപിച്ചു. ' കേന്ദ്ര ആഭ്യന്തര മന...

'സ്വന്തം ഉത്തരവാദിത്വം നന്നായി ചെയ്യുക, അല്ലെങ്കില്‍ വായടക്കുക'; അമിത് ഷായുടെ 'നുഴഞ്ഞുകയറ്റ' ആരോപണത്തിനെതിരേ തുറന്നടിച്ച് മഹുവ

26 March 2021 4:26 AM GMT
. രാജ്യത്തിന്റെ സുരക്ഷാ സേനകളെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രിയാണ് നുഴഞ്ഞു കയറ്റത്തെ കുറിച്ച് പരസ്യമായി വിലപിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമിത് ഷാ വായടക്കണമെന്നും മഹുവ തുറന്നടിച്ചു.

കന്യാസ്ത്രീകളെ ആക്രമിച്ചതിനെതിരേ അമിത്ഷായ്ക്ക് പരാതി; മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ വൈറലായി സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ കമന്റ്

24 March 2021 6:20 PM GMT
തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകള്‍ക്കു വേണ്ടി മുഖ്യമന്ത്രി നടത്തിയ ...

യുപിയില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം: മുഖ്യമന്ത്രി അമിത്ഷാക്ക് കത്തയച്ചു

24 March 2021 7:12 AM GMT
രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു

എംഎല്‍എമാരെ വിലക്കെടുത്ത് നാല് സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിച്ചു; ഡല്‍ഹിയും പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി ബിജെപി

16 March 2021 8:47 AM GMT
ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ബില്‍ വഴി കേന്ദ്രം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണം; അമിത് ഷാ പറഞ്ഞതില്‍ കെ സുരേന്ദ്രനും 'വിവരമില്ല'

8 March 2021 8:06 AM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ച് അമിത്ഷാ പറഞ്ഞതു സംബന്ധിച്ച് അറിയില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പറഞ്ഞത് ആ...

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാനനഷ്ടക്കേസില്‍ അമിത്ഷാക്ക് നോട്ടീസ്

19 Feb 2021 12:44 PM GMT
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് സമന്‍സ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കോടതിയില്‍ നേരിട...

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടി സ്വീകരിക്കും: അമിത് ഷാ

15 Jun 2020 2:28 PM GMT
ആം ആദ്മി പാര്‍ട്ടി പ്രതിനിധി സഞ്ജയ് സിങ്, ബിജെപി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റ് അനില്‍ ചൗധരി, ബിഎസ്പി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share it