UAPA ഭേദഗതി പൗരന്മാരുടെ മേല് ഭീകരമുദ്ര ചാര്ത്തുന്നത്
മോദി സര്ക്കാര് ലോക്സഭയില് അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില് രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്ക്ക് മേലുള്ള കടന്നുകയറ്റവും വ്യക്തികള്ക്കുമേല് 'ഭീകര' മുദ്രചാര്ത്തിക്കൊടുക്കാനുള്ളതുമാണെന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കളും വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചയാണ് കേന്ദ്ര സര്ക്കാര് യുഎപിഎ ഭേദഗതി ബില്ലും എന്ഐഎയ്ക്ക് കൂടുതല് അധികാരം നല്കുന്ന ഭേദഗതി ബില്ലും ലോക്സഭയില് അവതരിപ്പിച്ചത്.
BY ABH11 July 2019 1:12 PM GMT
X
ABH11 July 2019 1:12 PM GMT
മോദി സര്ക്കാര് ലോക്സഭയില് അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില് രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്ക്ക് മേലുള്ള കടന്നുകയറ്റവും വ്യക്തികള്ക്കുമേല് 'ഭീകര' മുദ്രചാര്ത്തിക്കൊടുക്കാനുള്ളതുമാണെന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കളും വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചയാണ് കേന്ദ്ര സര്ക്കാര് യുഎപിഎ ഭേദഗതി ബില്ലും എന്ഐഎയ്ക്ക് കൂടുതല് അധികാരം നല്കുന്ന ഭേദഗതി ബില്ലും ലോക്സഭയില് അവതരിപ്പിച്ചത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം: പിസി ജോര്ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഖുത്തുബ് മിനാര് കേസ്: വിധി പറയുന്നത് ജൂണ് ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMTഅടിമാലി മരം കൊള്ളക്കേസ്; ഒന്നാം പ്രതി മുന് റെയ്ഞ്ച് ഓഫിസര്...
25 May 2022 6:04 PM GMTകശ്മീരില് ടിക് ടോക് താരത്തെ സായുധര് വെടിവച്ച് കൊന്നു
25 May 2022 5:41 PM GMT