Home > uttar pradesh:
You Searched For "Uttar Pradesh:"
പള്ളി തകര്‍ക്കും; ഭീഷണിയുമായി ഹിന്ദുത്വര്‍ മഥുര ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ (വീഡിയോ)
9 Dec 2021 8:54 AM GMTആഗ്ര: പള്ളി തകര്‍ക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വര്‍ ഹിന്ദുത്വര്‍ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ സംഘടിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗ...
ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം ഉത്തര്‍പ്രദേശില്‍; റിപ്പോര്‍ട്ട് പുറത്ത്‌വിട്ട് ബെംഗളൂരു ബിഷപ്പ്
6 Dec 2021 4:09 PM GMTന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ഇന്ത്യയില്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് വസ്തുതാന്വേഷണ...
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ആധിപത്യം നിലനിര്‍ത്താന്‍ ബിജെപി തിരിച്ചുപിടിക്കാന്‍ എസ്പി
17 Nov 2021 10:27 AM GMTസിവോട്ടര്‍ അടുത്തിടെ നടത്തിയ സര്‍വേകളില്‍ ബിജെപി ഉള്‍പ്പെടുന്ന ഭരണകക്ഷിയായ എന്‍ഡിഎ ഏകദേശം 217 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. അതായത്...
ഉത്തര്‍പ്രദേശ് 2024 കേന്ദ്ര തിരഞ്ഞടുപ്പിലേക്കുള്ള വാതില്‍ തുറക്കും: അമിത് ഷാ
12 Nov 2021 6:01 PM GMTഅടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വാരാണസിയിലെത്തിയതായിരുന്നു അമിത് ഷാ
യുപി നിയമസഭാ തിരഞ്ഞെടുപ്പ്: വനിതകള്‍ക്ക് പ്രത്യേക പ്രകടന പത്രികയുമായി കോണ്‍ഗ്രസ്
1 Nov 2021 2:16 PM GMTആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം, സംവരണ വ്യവസ്ഥകള്‍ക്കനുസൃതമായി 40 ശതമാനം തസ്തികകളില്‍ വനിതാ നിയമനം, വൃദ്ധ വിധവകള്‍ക്ക് ...
യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി
31 Oct 2021 12:15 PM GMTലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര...
പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുപിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
29 Oct 2021 6:27 PM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഒക്ടോബര്‍ 20ന് നോ...
യുപിയില്‍ കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍
18 Oct 2021 9:13 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടസമുച്ഛയത്തിനുള്ളില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നോ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപ...
കന്നുകാലികളെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചു; കുഴിയില്‍വീണ ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികളടക്കം 11 പേര്‍ മരിച്ചു
15 Oct 2021 2:07 PM GMTകന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്
യുപി നിയമസഭാ തിരഞ്ഞെടുപ്പ്: മൃദു ഹിന്ദുത്വവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; മുസ്‌ലിം വോട്ട് തട്ടാന്‍ തന്ത്രങ്ങളൊരുക്കി ബിജെപി
13 Oct 2021 6:12 PM GMTഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ചും മറുഭാഗത്ത് മുസ്‌ലിംകളെ പാട്ടിലാക്കിയും വീണ്ടും അധികാരത്തിലേറാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്ത് ബിജെപി.
യുപി പിടിക്കാന്‍ പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്; ശിവ്പാല്‍ യാദവുമായും മറ്റു ചെറുകക്ഷികളുമായും കൈകോര്‍ക്കും
13 Oct 2021 4:12 PM GMTലഖിംപൂരിലെ കര്‍ഷകകൂട്ടക്കുരുതിക്ക് പിന്നാലെയുണ്ടായ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍...
ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ ഊര്‍ജ്ജസംഭരണിയെന്ന് പ്രധാനമന്ത്രി
5 Aug 2021 12:51 PM GMTന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ രാജ്യത്തിന്റെ ഊര്‍ജ്ജ സംഭരണിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്...
യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തി; സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
2 Aug 2021 1:41 PM GMTന്യൂഡല്‍ഹി: യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തി. യുപി ബഗൗലി ബ്ലോക്ക് കബീര്‍ നഗറിലെ ബഹ്‌റൈച്ചി(45...
ബക്രീദ്: പൊതുസ്ഥലങ്ങളിലെ മൃഗബലിക്ക് യുപിയില്‍ നിരോധനം
20 July 2021 5:45 AM GMTലഖ്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബക്രീദിനു പൊതുസ്ഥലങ്ങളിലെ മൃഗബലി നടത്തുന്നതിനു യുപിസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സുപ്രിംകോടതി ഇടപെടലിനെ തുടര്...
യുപി മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിനൊരുങ്ങി ഗുജറാത്തും
13 July 2021 3:10 PM GMTഗുജറാത്ത് സര്‍ക്കാര്‍ ഇത്തരം ഒരു നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...
മതപരിവര്‍ത്തന കേസ്: യുപിയിലും ഡല്‍ഹിയിലും ഇഡി റെയ്ഡ്
3 July 2021 3:25 PM GMTയുപിയില്‍ അടുത്തിടെ മുസ്‌ലിം പണ്ഡിതനായ ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ള ചിലരെ പോലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. നിര്‍ബന്ധിത മതംമാറ്റം...
യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി
26 Jun 2021 12:33 PM GMTപടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് യുപിയില്‍ രണ്ട് ഇസ് ലാമിക പ്രബോധകരെ അറസ്റ്റ് ചെയ്തു
21 Jun 2021 6:19 PM GMTന്യൂഡല്‍ഹി: ഇസ് ലാമിലേക്ക് ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് രണ്ട് ഇസ് ലാമിക പ്രബോധകരെ യുപിയിലെ ഭീകരത വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മു...
യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു
3 Jun 2021 12:37 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. തിക്രി ഗ്രാമത്തില്‍ നൂറുല്...
മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലിലും കൈയിലും ആണി അടിച്ചുകയറ്റി ഉത്തര്‍പ്രദേശ് പോലിസ്
26 May 2021 4:24 PM GMTക്രൂരതക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശ് പോലിസ് ബറേലിയില്‍ റോഡരികിലിരുന്ന രഞ്ജിത് എന്ന യുവാവിനെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ശരീരത്തില്‍ ഇരുമ്പാണി...
യുപിയില്‍ കൊവിഡ് മുക്തന് 'വൈറ്റ് ഫംഗസ്'; രാജ്യത്തെ ആദ്യ സംഭവം
22 May 2021 5:17 AM GMTലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ എന്ന സ്ഥലത്ത് കൊവിഡ് മുക്തമായ വയോധികന് വൈറ്റ് ഫംഗസ് എന്ന രോഗം കണ്ടെത്തിയതായി റിപോര്‍ട്ട്. ഏപ്രില്‍ മാസം കൊവിഡ്-19 സ്ഥിരീകരി...
യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു
7 May 2021 5:53 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇ...
ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ 7 കൊവിഡ് രോഗികള്‍ കൂടി മരിച്ചു
28 April 2021 2:59 AM GMTഇന്നലെ (ചൊവ്വാഴ്ച) ഉച്ച മുതല്‍ രാത്രി 8 വരെ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും അതു കാരണമാണ് 4 രോഗികള്‍ മരിച്ചതെന്നും കെഎംസി ആശുപത്രി മേധാവി സുനില്‍ ഗുപ്ത ...
കൊവിഡ്; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി
28 April 2021 1:27 AM GMTലഖ്‌നൗ: കൊവിഡ് വ്യാപനത്തില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിനായില്ലെന്ന് കോടതി...
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി; വിധി സര്‍ക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സുപ്രിംകോടതിയിലേക്ക്
20 April 2021 8:33 AM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഉത്തര്‍പ്രദേശ് സ...
കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട് ഉത്തര്‍പ്രദേശ്; സഹായം തേടി വിളിച്ച രോഗിയോട് 'പോയി ചാവാന്‍' ആരോഗ്യവകുപ്പിന്റെ മറുപടി
17 April 2021 6:37 PM GMTകൊവിഡ് പ്രതിരോധം ഫലപ്രദമാക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ പുതുതായി തുടങ്ങിയ കൊറോണ വൈറസ് കമാന്‍ഡ് സെന്ററിലെ ജീവനക്കാരനാണ് രോഗിയോട് പോയി ചാവാന്‍ പറഞ്ഞത്.
കൊവിഡ് വാക്‌സിന് പകരം പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്‍ നല്‍കി; യുപിയില്‍ വിവാദം
9 April 2021 2:19 PM GMTആരോഗ്യകേന്ദ്രത്തില്‍ വച്ച് നല്‍കിയ കുത്തിവെയ്പിന് പിന്നാലെ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഒരു സ്ത്രീ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറംലോകം...
ഉന്നാവോയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
6 April 2021 12:31 PM GMTഅഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ ബംഗര്‍മാവ് അഞ്ജനി കുമാര്‍ സിംഗ് പറഞ്ഞു.
ഉത്തര്‍പ്രദേശ്; കൂലി ചോദിച്ചതിന് മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ തൊഴിലാളിയെ തല്ലിക്കൊന്നു
29 March 2021 11:42 AM GMTഹോളി അവധി കുടുംബത്തോടൊപ്പം ചിലവിടുന്നതിന് അവസാന രണ്ട് മാസത്തെ വേതനം ആവശ്യപ്പെട്ടപ്പോള്‍ ബന്‍വാരി ലാലിന്റെ മകന്‍ അജിത് കുമാര്‍ തോക്കിന്റെ പാത്തി കൊണ്ട് ...
കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ
24 March 2021 10:21 AM GMTകൊച്ചി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ആക്രമിച്ചവരെ നിയമത്തിനു...
ആഗ്രയിലെ ക്ഷേത്രത്തില്‍ പൂജാരിയെ വെട്ടിക്കൊന്ന സംഭവം: കൊലയാളി ഹിന്ദുവായതിനാല്‍ ഹാഷ് ടാഗും ലേഖനവുമില്ല; വിമര്‍ശനവുമായി ധ്രുവ് രതി
19 March 2021 6:18 PM GMTകേസില്‍ 29കാരനായ ജിത്തുവിനെ പോലിസ് അറസ്റ്റുചെയ്യുകയുമുണ്ടായി. പൂജാരിയെ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധമുയരാത്തത് കൊലയാളി ഹിന്ദുവായതിനാലാണെന്നായിരുന്നു ...
ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു
17 March 2021 4:09 AM GMTലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്റ്റേ...
യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; മുസ് ലിം യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
19 Feb 2021 6:08 AM GMTറിഹാന്(31), സുഹൃത്ത് ഷാരൂഖ് എന്നിവരേയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഹാന് ചികില്‍സക്കിടെ മരിക്കുകയായിരുന്നു.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്: കൂടുതല്‍ കള്ളക്കഥകളുമായി യുപി പോലിസ്; യുഎപിഎ ചുമത്തി
18 Feb 2021 5:10 AM GMTമുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് യുപിയിലെ ബിജെപി സര്‍ക്കാര്‍ തുടരുകയാണ്