You Searched For "Uttar Pradesh:"

പള്ളി തകര്‍ക്കും; ഭീഷണിയുമായി ഹിന്ദുത്വര്‍ മഥുര ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ (വീഡിയോ)

9 Dec 2021 8:54 AM GMT
ആഗ്ര: പള്ളി തകര്‍ക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വര്‍ ഹിന്ദുത്വര്‍ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ സംഘടിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗ...

ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം ഉത്തര്‍പ്രദേശില്‍; റിപ്പോര്‍ട്ട് പുറത്ത്‌വിട്ട് ബെംഗളൂരു ബിഷപ്പ്

6 Dec 2021 4:09 PM GMT
ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ഇന്ത്യയില്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് വസ്തുതാന്വേഷണ...

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ആധിപത്യം നിലനിര്‍ത്താന്‍ ബിജെപി തിരിച്ചുപിടിക്കാന്‍ എസ്പി

17 Nov 2021 10:27 AM GMT
സിവോട്ടര്‍ അടുത്തിടെ നടത്തിയ സര്‍വേകളില്‍ ബിജെപി ഉള്‍പ്പെടുന്ന ഭരണകക്ഷിയായ എന്‍ഡിഎ ഏകദേശം 217 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. അതായത്...

ഉത്തര്‍പ്രദേശ് 2024 കേന്ദ്ര തിരഞ്ഞടുപ്പിലേക്കുള്ള വാതില്‍ തുറക്കും: അമിത് ഷാ

12 Nov 2021 6:01 PM GMT
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വാരാണസിയിലെത്തിയതായിരുന്നു അമിത് ഷാ

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: വനിതകള്‍ക്ക് പ്രത്യേക പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

1 Nov 2021 2:16 PM GMT
ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം, സംവരണ വ്യവസ്ഥകള്‍ക്കനുസൃതമായി 40 ശതമാനം തസ്തികകളില്‍ വനിതാ നിയമനം, വൃദ്ധ വിധവകള്‍ക്ക് ...

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി

31 Oct 2021 12:15 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര...

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുപിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

29 Oct 2021 6:27 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഒക്ടോബര്‍ 20ന് നോ...

യുപിയില്‍ കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍

18 Oct 2021 9:13 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടസമുച്ഛയത്തിനുള്ളില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നോ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപ...

കന്നുകാലികളെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചു; കുഴിയില്‍വീണ ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികളടക്കം 11 പേര്‍ മരിച്ചു

15 Oct 2021 2:07 PM GMT
കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: മൃദു ഹിന്ദുത്വവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; മുസ്‌ലിം വോട്ട് തട്ടാന്‍ തന്ത്രങ്ങളൊരുക്കി ബിജെപി

13 Oct 2021 6:12 PM GMT
ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ചും മറുഭാഗത്ത് മുസ്‌ലിംകളെ പാട്ടിലാക്കിയും വീണ്ടും അധികാരത്തിലേറാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്ത് ബിജെപി.

യുപി പിടിക്കാന്‍ പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്; ശിവ്പാല്‍ യാദവുമായും മറ്റു ചെറുകക്ഷികളുമായും കൈകോര്‍ക്കും

13 Oct 2021 4:12 PM GMT
ലഖിംപൂരിലെ കര്‍ഷകകൂട്ടക്കുരുതിക്ക് പിന്നാലെയുണ്ടായ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍...

ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ ഊര്‍ജ്ജസംഭരണിയെന്ന് പ്രധാനമന്ത്രി

5 Aug 2021 12:51 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ രാജ്യത്തിന്റെ ഊര്‍ജ്ജ സംഭരണിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്...

യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തി; സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

2 Aug 2021 1:41 PM GMT
ന്യൂഡല്‍ഹി: യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തി. യുപി ബഗൗലി ബ്ലോക്ക് കബീര്‍ നഗറിലെ ബഹ്‌റൈച്ചി(45...

ബക്രീദ്: പൊതുസ്ഥലങ്ങളിലെ മൃഗബലിക്ക് യുപിയില്‍ നിരോധനം

20 July 2021 5:45 AM GMT
ലഖ്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബക്രീദിനു പൊതുസ്ഥലങ്ങളിലെ മൃഗബലി നടത്തുന്നതിനു യുപിസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സുപ്രിംകോടതി ഇടപെടലിനെ തുടര്...

യുപി മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിനൊരുങ്ങി ഗുജറാത്തും

13 July 2021 3:10 PM GMT
ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരം ഒരു നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...

മതപരിവര്‍ത്തന കേസ്: യുപിയിലും ഡല്‍ഹിയിലും ഇഡി റെയ്ഡ്

3 July 2021 3:25 PM GMT
യുപിയില്‍ അടുത്തിടെ മുസ്‌ലിം പണ്ഡിതനായ ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ള ചിലരെ പോലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. നിര്‍ബന്ധിത മതംമാറ്റം...

യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി

26 Jun 2021 12:33 PM GMT
പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് യുപിയില്‍ രണ്ട് ഇസ് ലാമിക പ്രബോധകരെ അറസ്റ്റ് ചെയ്തു

21 Jun 2021 6:19 PM GMT
ന്യൂഡല്‍ഹി: ഇസ് ലാമിലേക്ക് ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് രണ്ട് ഇസ് ലാമിക പ്രബോധകരെ യുപിയിലെ ഭീകരത വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മു...

യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു

3 Jun 2021 12:37 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. തിക്രി ഗ്രാമത്തില്‍ നൂറുല്...

മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലിലും കൈയിലും ആണി അടിച്ചുകയറ്റി ഉത്തര്‍പ്രദേശ് പോലിസ്

26 May 2021 4:24 PM GMT
ക്രൂരതക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശ് പോലിസ് ബറേലിയില്‍ റോഡരികിലിരുന്ന രഞ്ജിത് എന്ന യുവാവിനെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ശരീരത്തില്‍ ഇരുമ്പാണി...

യുപിയില്‍ കൊവിഡ് മുക്തന് 'വൈറ്റ് ഫംഗസ്'; രാജ്യത്തെ ആദ്യ സംഭവം

22 May 2021 5:17 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ എന്ന സ്ഥലത്ത് കൊവിഡ് മുക്തമായ വയോധികന് വൈറ്റ് ഫംഗസ് എന്ന രോഗം കണ്ടെത്തിയതായി റിപോര്‍ട്ട്. ഏപ്രില്‍ മാസം കൊവിഡ്-19 സ്ഥിരീകരി...

യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

7 May 2021 5:53 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇ...

ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ 7 കൊവിഡ് രോഗികള്‍ കൂടി മരിച്ചു

28 April 2021 2:59 AM GMT
ഇന്നലെ (ചൊവ്വാഴ്ച) ഉച്ച മുതല്‍ രാത്രി 8 വരെ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും അതു കാരണമാണ് 4 രോഗികള്‍ മരിച്ചതെന്നും കെഎംസി ആശുപത്രി മേധാവി സുനില്‍ ഗുപ്ത ...

കൊവിഡ്; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

28 April 2021 1:27 AM GMT
ലഖ്‌നൗ: കൊവിഡ് വ്യാപനത്തില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിനായില്ലെന്ന് കോടതി...

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി; വിധി സര്‍ക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സുപ്രിംകോടതിയിലേക്ക്

20 April 2021 8:33 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഉത്തര്‍പ്രദേശ് സ...

കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട് ഉത്തര്‍പ്രദേശ്; സഹായം തേടി വിളിച്ച രോഗിയോട് 'പോയി ചാവാന്‍' ആരോഗ്യവകുപ്പിന്റെ മറുപടി

17 April 2021 6:37 PM GMT
കൊവിഡ് പ്രതിരോധം ഫലപ്രദമാക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ പുതുതായി തുടങ്ങിയ കൊറോണ വൈറസ് കമാന്‍ഡ് സെന്ററിലെ ജീവനക്കാരനാണ് രോഗിയോട് പോയി ചാവാന്‍ പറഞ്ഞത്.

കൊവിഡ് വാക്‌സിന് പകരം പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്‍ നല്‍കി; യുപിയില്‍ വിവാദം

9 April 2021 2:19 PM GMT
ആരോഗ്യകേന്ദ്രത്തില്‍ വച്ച് നല്‍കിയ കുത്തിവെയ്പിന് പിന്നാലെ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഒരു സ്ത്രീ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറംലോകം...

ഉന്നാവോയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

6 April 2021 12:31 PM GMT
അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ ബംഗര്‍മാവ് അഞ്ജനി കുമാര്‍ സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശ്; കൂലി ചോദിച്ചതിന് മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ തൊഴിലാളിയെ തല്ലിക്കൊന്നു

29 March 2021 11:42 AM GMT
ഹോളി അവധി കുടുംബത്തോടൊപ്പം ചിലവിടുന്നതിന് അവസാന രണ്ട് മാസത്തെ വേതനം ആവശ്യപ്പെട്ടപ്പോള്‍ ബന്‍വാരി ലാലിന്റെ മകന്‍ അജിത് കുമാര്‍ തോക്കിന്റെ പാത്തി കൊണ്ട് ...

കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ

24 March 2021 10:21 AM GMT
കൊച്ചി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ആക്രമിച്ചവരെ നിയമത്തിനു...

ആഗ്രയിലെ ക്ഷേത്രത്തില്‍ പൂജാരിയെ വെട്ടിക്കൊന്ന സംഭവം: കൊലയാളി ഹിന്ദുവായതിനാല്‍ ഹാഷ് ടാഗും ലേഖനവുമില്ല; വിമര്‍ശനവുമായി ധ്രുവ് രതി

19 March 2021 6:18 PM GMT
കേസില്‍ 29കാരനായ ജിത്തുവിനെ പോലിസ് അറസ്റ്റുചെയ്യുകയുമുണ്ടായി. പൂജാരിയെ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധമുയരാത്തത് കൊലയാളി ഹിന്ദുവായതിനാലാണെന്നായിരുന്നു ...

ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

17 March 2021 4:09 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്‌റ്റേ...

യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; മുസ് ലിം യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

19 Feb 2021 6:08 AM GMT
റിഹാന്‍(31), സുഹൃത്ത് ഷാരൂഖ് എന്നിവരേയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഹാന്‍ ചികില്‍സക്കിടെ മരിക്കുകയായിരുന്നു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്: കൂടുതല്‍ കള്ളക്കഥകളുമായി യുപി പോലിസ്; യുഎപിഎ ചുമത്തി

18 Feb 2021 5:10 AM GMT
മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് യുപിയിലെ ബിജെപി സര്‍ക്കാര്‍ തുടരുകയാണ്
Share it