Top

You Searched For "speaker"

സ്വപ്‌ന സുരേഷുമായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലുള്ള പരിചയം മാത്രം: സ്പീക്കര്‍

7 July 2020 1:34 PM GMT
ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്വപ്‌ന സുരേഷുമായി ഒരു അപരിചിതത്വവുമില്ല. കറയുള്ള കണ്ണുകൊണ്ട് നോക്കുന്നവര്‍ക്ക് പലതും തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ ആശുപത്രി വിട്ടു, ഒരാഴ്ച വിശ്രമം

26 April 2020 10:14 AM GMT
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയേയും തുടര്‍ന്ന്, തിരുവനന്തപുരം ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌...

ഓര്‍മ വന്നത് ഏലാന്തി കുഞ്ഞാപ്പയെ; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കര്‍

18 April 2020 5:06 AM GMT
തിരൂര്‍: നാവിന് എല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചുപറയുന്ന രീതി താന്‍ സ്വീകരിക്കാറില്ലെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് പോവാന്‍ അനുവദിക്കുകയാണ് വേണ്...

ഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്നും ബഹളം; എംപിമാര്‍ മറുപക്ഷത്തേക്ക് പോയാല്‍ സസ്‌പെന്‍ഷനെന്ന് സ്പീക്കര്‍

3 March 2020 7:21 AM GMT
രാവിലെ സഭ തുടങ്ങിയപ്പോള്‍തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ ബാനറുകളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

കാംപസ് രാഷ്ട്രീയം: ചീഫ് ജസ്റ്റിസിനോട് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍

29 Feb 2020 7:30 AM GMT
റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് വിവരങ്ങള്‍ പുറത്തുവന്നതെങ്ങനെയെന്ന് പരിശോധിക്കണം.

മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി; ജനാധിപത്യം പുതുക്കി പണിതുകൊണ്ടിരിക്കണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

20 Feb 2020 1:56 PM GMT
ഭാരതീയ ഛാത്ര സന്‍സദിന്റെ 2019 ലെ ഐഡിയല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് ഡല്‍ഹിയിലെ വിഘ്യാന്‍ ഭവനില്‍ നടന്ന ഇന്‍ഡ്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങി

നയപ്രഖ്യാപനം: ഗ​വ​ർ​ണ​റുടെ വി​യോ​ജി​പ്പ് ​സ​ഭാരേ​ഖ​ക​ളി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ർ

30 Jan 2020 5:00 AM GMT
നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ഗവര്‍ണറെ തിരിച്ച് വിളിക്കാനാവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം

28 Jan 2020 11:45 AM GMT
പ്രമേയം സര്‍ക്കാര്‍ നിരാകരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ് പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത്.

ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ തള്ളാതെ സ്പീക്കർ

28 Jan 2020 6:00 AM GMT
പ്രമേയത്തിന്റെ ഉള്ളടക്കം സ്പീക്കർ പരിശോധിക്കേണ്ടതില്ല. ചട്ടപ്രകാരം തീരുമാനമെടുക്കാമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗവർണർക്കെതിരായ പ്രമേയം; നിയമസാധുതയുണ്ടെന്ന് സ്പീക്കർ

26 Jan 2020 6:30 AM GMT
വി​ഷ​യം സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യ​ണോ എ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ക്കും.

ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കർ

3 Jan 2020 1:41 PM GMT
ഗവര്‍ണര്‍ സഭയുടെ നാഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ അതിന്റെ അധികാര പരിതിക്ക് പുറത്തുനിന്ന് ഒരു കാര്യവും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ അവകാശലംഘന നോട്ടീസ്

3 Jan 2020 9:30 AM GMT
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം: പ്രതിപക്ഷം

30 Dec 2019 5:30 AM GMT
ഈ വിഷയം നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍; സമഗ്രാന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി

3 Dec 2019 7:18 AM GMT
തിരുവനന്തപുരം: പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇത്തരം വേദനാ...

ഒരാടം പാലം മാനത്ത് മംഗലംബൈപ്പാസ്; സ്പീക്കര്‍ പ്രത്യേക യോഗം വിളിച്ചു

22 Nov 2019 9:08 AM GMT
ഓരാടം പാലം മാനത്ത് മംഗലം ബൈപാസ് യാഥാര്‍ത്ഥ്യമാക്കാന്‍ 6 മാസം മുമ്പ് തിരുവനന്തപുരത്ത് സ്പീക്കറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

എംഎൽഎക്ക് മർദ്ദനം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു; സഭ നിർത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

20 Nov 2019 5:35 AM GMT
പ്രതിപക്ഷ നിരയിൽ നിന്നും ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.

ബഹുസ്വരത ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍

20 Sep 2019 11:19 AM GMT
ദുബയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക സ്പീക്കര്‍ രമേശ്കുമാര്‍ രാജിവച്ചു

29 July 2019 9:16 AM GMT
ബി എസ് യെദിയൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെയാണു സ്പീക്കര്‍ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുകാരനായ സ്പീക്കര്‍ രാജിവച്ചില്ലെങ്കിലും അദ്ദേഹത്തിനെതിരേ സര്‍ക്കാര്‍ രൂപീകരിച്ചശേഷം ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് അവസരം നല്‍കാതെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

പോലീസിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ

24 July 2019 1:21 PM GMT
പോലിസിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സ്പീക്കര്‍ ഫോണില്‍ വിളിച്ചിരുന്നു.സ്പീക്കറോട് താന്‍ കാര്യങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.ആക്രണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സ്പീക്കറും ഇതിനോട് അനൂകൂലമായാണ് പ്രതികരിച്ചതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു

വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ അതിരുവിടുന്നോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആലോചിക്കണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

20 July 2019 12:22 PM GMT
വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് നല്‍കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നിരുന്നതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. സഭയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. സഭയിലെ ചില സ്ലോട്ടുകള്‍ മാത്രമാണ് ചാനലുകളില്‍ കാണിക്കുന്നത്. ഇതിന് പരിഹാരമായി സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി വി ആരംഭിക്കും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: അനുനയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അഞ്ചു വിമതര്‍ കൂടി സുപ്രിംകോടതിയില്‍

13 July 2019 2:38 PM GMT
വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രിംകോടതിയെ സമീപിച്ച എംഎല്‍എമാര്‍ പറയുന്നു. ആദ്യം രാജി വച്ച ആനന്ദ് സിംഗ്, ഡോ. കെ സുധാകര്‍, എംടിബി നാഗരാജ്, മുനിരത്‌ന, റോഷന്‍ ബെയ്ഗ് എന്നിവരാണ് ഇപ്പോള്‍ പുതുതായി സുപ്രിംകോടതിയെ സമീപിച്ചത്.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കുമാരസ്വാമി

12 July 2019 10:50 AM GMT
വിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കാന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

കര്‍ണാടക പ്രതിസന്ധി: ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുത്; തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

12 July 2019 8:43 AM GMT
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

വിമതരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സാവകാശം തേടി കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി

11 July 2019 10:52 AM GMT
വിമത എംഎല്‍എമാരുടെ രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയെ അറിയിച്ചത്. എംഎല്‍എമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രിംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വീണ്ടും തിരിച്ചടി; കര്‍ണാടകയില്‍ രണ്ടു പേര്‍ കൂടി രാജി നല്‍കി

10 July 2019 11:45 AM GMT
കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. രണ്ടു പേരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ശിവകുമാറും ഗുലാംനബി ആസാദും പോലിസ് കസ്റ്റഡിയില്‍; യെദ്യൂരപ്പ കര്‍ണാടക ഗവര്‍ണറെ കണ്ടു

10 July 2019 10:26 AM GMT
അതിനിടെ, വിമത എംഎല്‍എമാരുടെ രാജിക്കത്ത് തള്ളിയ സ്പീക്കര്‍ രമേശ് കുമാറിനെ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ചു

ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്ന് സ്പീക്കർ

17 Jun 2019 1:08 PM GMT
ഓർഡിനൻസുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ മാണി

9 Jun 2019 6:42 AM GMT
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം തേടി പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. 10 ദിവസത്തെ സമയം ആവശ്യപ്പെട്ടാവും കത്തു നല്‍കുക.

യുദ്ധസാധ്യത: പാര്‍ലമെന്റ് അംഗങ്ങള്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് കുവൈത്ത് സ്പീക്കര്‍

18 May 2019 10:18 AM GMT
ഇറാനുമായി ബന്ധപ്പെട്ട് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സ്പീക്കറുടെ പ്രസ്താവന.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

8 April 2019 7:26 PM GMT
സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ നടക്കും

സബ്കലക്ടര്‍ രേണുരാജ് മോശമായി പെരുമാറി; എസ് രാജേന്ദ്രന്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

12 Feb 2019 7:13 AM GMT
അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കലക്ടറുടെ നടപടിയെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പൂര്‍ണമായും പിന്തുണച്ചു. സബ്കലക്ടറുടേത് നിയമപരമായ നടപടിയാണെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികളെ വിമര്‍ശിച്ചു.

എംഎല്‍എമാര്‍ക്ക് കോടികളുടെ കോഴ വാഗ്ദാനം: അന്വേഷത്തിന് പ്രത്യേക സംഘം; എതിര്‍പ്പുമായി ബിജെപി

11 Feb 2019 11:25 AM GMT
കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷത്തിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

25 Jan 2019 12:54 PM GMT
നിയമസഭാ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സ്പീക്കര്‍ തിരഞ്ഞെടുപ്പ്: ചെന്നിത്തലയ്ക്ക് രാജഗോപാലിന്റെ പരിഹാസം

4 Jun 2016 4:35 AM GMT
തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്ത കോണ്‍ഗ്രസ്സുകാരനെ കണ്ടുപിടിച്ചിട്ട് തനിക്കെതിരേ ആരോപണമുന്നയിക്കാ ന്‍...

സ്പീക്കര്‍ ദേശീയ നേതാക്കള്‍ക്ക് ആദരമര്‍പ്പിച്ചു

4 Jun 2016 4:30 AM GMT
തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ദേശീയനേതാക്കളായ ജവഹര്‍ലാ ല്‍ നെഹ്‌റു, ഡോ. ബി...

എസ് ശര്‍മ പ്രോടേം സ്പീക്കര്‍; സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിന്

28 May 2016 5:14 AM GMT
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി വൈപ്പിനില്‍നിന്നുള്ള സിപിഎം പ്രതിനിധി എസ് ശര്‍മ എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ...
Share it