Top

You Searched For "shot dead"

കശ്മീരില്‍ പോലിസ് ഇന്‍സ്‌പെക്ടറെ വെടിവച്ച് കൊന്നു

19 Oct 2020 7:06 PM GMT
പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫിന് നേരെ സായുധസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

17 Oct 2020 1:08 AM GMT
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ബിജെപി മണ്ഡലത്തിന്റെ (വാര്‍ഡ്) വൈസ് പ്രസിഡന്റ് ഡി കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബെംഗളൂരുവില്‍ പബ് ഉടമയെ വെടിവെച്ച് കൊന്നു: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പോലിസ്

16 Oct 2020 1:04 PM GMT
വ്യാഴാഴ്ച രാത്രിയാണ് പബ് ഉടമയായ മനീഷ് എന്ന ശരവതം ഷെട്ടി വെടിയേറ്റു മരിച്ചത്.

ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം; ബിജെപി നേതാവിന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അക്രമം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍

15 Oct 2020 6:23 PM GMT
റിയോട്ടി പ്രദേശത്തെ ദുര്‍ജാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനേയും പോലിസ് സര്‍ക്കിള്‍ ഓഫിസറേയും മറ്റു പോലിസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊന്നു

10 Oct 2020 6:49 AM GMT
ക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ശാന്തിനഗറിലെ സമ്പത്ത് കുമാറി(40)നെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്

ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം

5 Oct 2020 4:50 AM GMT
നാട്ടുകാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും പിന്നിലും വെടിയേറ്റ ശുക്ലയെ ഉടന്‍ ബാരക്പൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു ഫലസ്തീന്‍ മല്‍സ്യത്തൊഴിലാളികളെ ഈജിപ്ഷ്യന്‍ നാവികസേന വെടിവച്ചുകൊന്നു

26 Sep 2020 3:37 PM GMT
വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൂന്നാമനെ ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശില്‍ ഐപിഎസുകാരന്റെ അഴിമതി ചൂണ്ടിക്കാട്ടി; ഖനി വ്യവസായി വെടിയേറ്റ് മരിച്ചു

14 Sep 2020 7:47 AM GMT
ഐപിഎസ് ഉദ്യോഗസ്ഥനായ മണിലാല്‍ പഠിധറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ച വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠിയാണ് കാണ്‍പൂരിലെ ആശുപത്രിയില്‍ മരിച്ചത്. സപ്തംബര്‍ ആദ്യം മഹോബയ്ക്ക് സമീപമുള്ള ദേശീയപാതയിലാണ് ത്രിപാഠിയെ സ്വന്തം കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ത്രിപാഠി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ വെടിവച്ച് കൊലപ്പെടുത്തി

3 Sep 2020 1:27 AM GMT
മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പോലിസിനോട് പറഞ്ഞു. തേജാജി നഗറില്‍ ധാബ നടത്തുകയാണ് രമേശ് സാഹു.

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

25 Aug 2020 4:46 AM GMT
കഴിഞ്ഞ മാസവും ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.

ജമ്മു കശ്മീരില്‍ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റു മരിച്ചു; സംഭവം അംഗരക്ഷകരുടെ അഭാവത്തില്‍

8 July 2020 5:36 PM GMT
കേന്ദ്രഭരണ പ്രദേശമായ ബന്ദിപൂര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ദിപ്പോരയിലെ കടയില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ വസീംബാരിക്കും പിതാവിനും സഹോദരനും നേരെ നിറയൊഴിക്കുകയായിരുന്നു.

പോലിസ് സംഘത്തെ കൊന്ന വികാസ് ദുബെയുടെ സഹായിയെ വെടിവച്ച് കൊന്നു

8 July 2020 5:34 AM GMT
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പോലിസ് സംഘത്തെ വെടിവച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തലവന്‍ വികാസ് ദുബെയുടെ അടുത്ത സഹായിയെ പോലിസ് വെടിവച്ച് കൊലപ്പെടുത്തി. ...

പ്രമുഖ എത്യോപ്യന്‍ ഗായകന്‍ വെടിയേറ്റു മരിച്ചു

30 Jun 2020 11:16 AM GMT
രാജ്യതലസ്ഥാനമായ അഡിസ് അബാബയില്‍ വച്ചാണ് ഹചാലു ഹുണ്ടീസയ്ക്ക് വെടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് നഗരത്തിലെ ഗെലാന്‍ കോണ്ടോമിനിയം പ്രദേശത്ത് വച്ചാണ് ഹുണ്ടീസയ്ക്ക് വെടിയേറ്റതെന്ന് അഡിസ് അബാബ പോലിസ് കമ്മീഷണര്‍ ഗെറ്റ ആര്‍ഗാവ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

19 May 2020 11:35 AM GMT
സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ഛോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലുമാണ് കൊല്ലപ്പെട്ടത്

പിലിക്കോട് യുവാവ് വെടിയേറ്റു മരിച്ചു

26 April 2020 2:33 PM GMT
കാസര്‍കോഡ്: പിലിക്കോട് വാക്കുതര്‍ക്കത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. പിലിക്കോട് തെരുവിലെ സുരേന്ദ്രനാണ് നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റു മരിച്ചത...

ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ചു കൊന്നു

7 April 2020 6:15 AM GMT
കൊറോണ ചെക്ക്‌പോയന്റില്‍ വച്ച് ആരോഗ്യ പ്രവര്‍ത്തകരെയും പോലിസിനെയും കൈയ്യില്‍ കരുതിയ മഴുകാട്ടി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇയാളെ പോലിസ് വെടിവച്ച് കൊന്നത്.

കണ്ണൂര്‍ ഇരിട്ടിയില്‍ മധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ചു

6 April 2020 4:32 PM GMT
കണ്ണൂര്‍: മലയോരമേഖലയായ ഇരിട്ടി എടപ്പുഴയില്‍ മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ചു. ഇരിട്ടി മുണ്ടയാംപറമ്പ് സ്വദേശി പുലച്ചി മോഹന(50)നാണ് കൊല്ലപ്പെട്ടത്. തെങ...
Share it