Top

You Searched For "restrictions "

ഞായറാഴ്ച ലോക്ഡൗണ്‍ നീക്കി, രാത്രികാല കര്‍ഫ്യൂ തുടരും; നിയന്ത്രണങ്ങളില്‍ ഇളവുകളുമായി മധ്യപ്രദേശ്

27 Jun 2021 4:09 AM GMT
മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍; ഏകീകൃത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി മഹാരാഷ്ട്ര

24 Jun 2021 10:58 AM GMT
.നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഏകീകൃത നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരുന്ന കാര്യമാണ് സര്‍ക്കാരിന്റെ ആലോചനിയിലുള്ളത്.

ലക്ഷദ്വീപിലേക്കുള്ള വിമാനം-കപ്പല്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

29 May 2021 12:35 PM GMT
നിലവിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഉമേഷ് സൈഗാള്‍, ജഗദീഷ് സാഗര്‍, വജഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍ ചന്ദ്രമോഹന്‍, ആര്‍ സുന്ദര്‍ രാജ് എന്നിവര്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

ട്രിപ്പിള്‍ ലോക് ഡൗണ്‍: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി

16 May 2021 6:42 PM GMT
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികളുടെ യോഗം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തീരുമാനിക്കുന്നതിന് 16.05.2021 ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എന്നിവയുടെ അടിസ്ഥാനത്തിനാണ് തീരുമാനം.

യാത്ര അത്യാവശ്യത്തിനുമാത്രം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടതുറയ്ക്കാം; ഇന്നു മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം

1 May 2021 3:57 AM GMT
നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഒത്തുകൂടലിനും ആഹ്ലാദ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവിറക്കി.

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍

24 April 2021 12:55 AM GMT
നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പോലിസിന്റെ ശക്തമായ പരിശോധനയുണ്ടാവും. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരേ നിയമനടപടിയും പിഴയും ഈടാക്കാനാണ് പോലിസിന്റെ തീരുമാനം.

സാമൂഹിക അകലമോ നിയന്ത്രണങ്ങളോ ഇല്ല; കോട്ടയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആളുകള്‍ തടിച്ചുകൂടി

19 April 2021 7:21 AM GMT
കോട്ടയം: നഗരത്തിലെ സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത് ആശങ്കയ്ക്കിടയാക്കി. കോട്ടയം ബേക്കര്‍ സ്‌കൂള്‍ മൈതാനത്...

കൊവിഡ് 19: പയ്യോളി നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ശക്തം; കടകളുടെ പ്രവര്‍ത്തനം ഏഴ് വരെ

15 April 2021 2:31 PM GMT
പയ്യോളി: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ നഗരസഭയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. പയ്യോളിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദേവാലയങ്ങളിലെ ആരാധനാക്രമം പരിമിതപ്പെടുത്തി; വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ്

1 April 2021 5:44 PM GMT
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.

വിസ നിയമത്തില്‍ സമഗ്ര മാറ്റവുമായി കുവൈത്ത്

4 March 2021 12:43 PM GMT
നേരത്തെ മറ്റ് മേഖലകളിലേക്ക് വിസ മാറ്റുന്നതിന് വിലക്കുണ്ടായിരുന്ന ചില വിഭാഗങ്ങളെയാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയത്.

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച സംഭവം: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക

23 Feb 2021 6:10 AM GMT
കേരളത്തില്‍ കൊവിഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമേ സംസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കര്‍ണാടകയുടെ നിലപാട്. കാസര്‍കോടുനിന്നുള്ള അഞ്ച് ചെക്ക് പോസ്റ്റുകള്‍ ഒഴികെയുള്ള മുഴുവന്‍ വഴികളുമാണ് കര്‍ണാടക അടച്ചത്.

കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങി ജോ ബൈഡന്‍

25 Jan 2021 2:51 AM GMT
കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

മലപ്പുറം ജില്ലയിലെ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി; നിയന്ത്രണങ്ങളില്‍ ഇളവ്

4 Sep 2020 4:10 PM GMT
രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കൊവിഡ്: ഓണക്കാലത്ത് ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

21 Aug 2020 3:49 PM GMT
ഇടുക്കി: കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ഓണക്കാലത്ത് ജില്ലയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ താഴെപ്പറയുന്ന നിയന്ത്രണങ്ങള...

വടക്കാഞ്ചേരി നഗരസഭാ ഓഫിസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

27 Jun 2020 1:26 AM GMT
വിവിധ നഗരസഭാ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. എല്ലാ ജീവനക്കാര്‍ക്കും ഫേസ് ഷീല്‍ഡും മാസ്‌കും നല്‍കാന്‍ തീരുമാനമായി.

ലോക്ക് ഡൗണ്‍: കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ക്കുനേരേ ആക്രമണം

21 May 2020 4:16 AM GMT
കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്.

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും; പകലുള്ള അന്തർജില്ലാ യാത്രകൾക്ക് പാസ് വേണ്ട

18 May 2020 12:15 PM GMT
സ്കൂളുകൾ, കോളജുകൾ, മറ്റ് ട്രെയിനിങ് കോച്ചിങ് സെൻ്ററുകൾ അനുവദനീയമല്ല. ഓൺലൈൻ വിദൂര വിദ്യാഭ്യാസം പരമാവധി പ്രോൽസാഹിപ്പിക്കും.

നാലാംഘട്ട ലോക്ക്ഡൗണ്‍: കേരളത്തിലെ നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

18 May 2020 2:54 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ മെയ് 31 വരെ നീട്ടിയെങ്കിലും സംസ്ഥാനങ്ങള്‍ക്കു സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ അത...

കോട്ടയത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി; വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ

5 May 2020 10:07 AM GMT
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് എന്നീ ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ അനുവാദമുള്ളൂ.

നിയന്ത്രണങ്ങളോടെ കോട്ടയം മാര്‍ക്കറ്റ് നാളെമുതല്‍ പ്രവര്‍ത്തിക്കും

3 May 2020 4:01 PM GMT
കോട്ടയം: ചുമട്ടു തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ ഇന്നു(മെയ് 4) മുതല്‍ തുറന്നു പ്രവര്‍ത്ത...

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും

1 May 2020 7:10 PM GMT
നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും.

കൊവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ഹോട്ട് സ്പോട്ടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കമ്പി വില്‍പന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി

29 April 2020 2:27 PM GMT
മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, കാലടി, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയാണ് ഹോട്ട് സ്പോട്ട് പട്ടികയിലുള്‍പ്പെട്ട പ്രദേശങ്ങള്‍.

മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ച അഴിയൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍

24 April 2020 4:55 PM GMT
കടകളുടെ പ്രവര്‍ത്തനം ഒരു മണിവരെ നിജപ്പെടുത്തുവാന്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കൊവിഡ് 19: കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ അതീവ കര്‍ശനം; ഗ്രാമീണ റോഡുകളും അടയ്ക്കുന്നു

21 April 2020 11:14 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ ഏറ്റവും സങ്കീര്‍ണമായി കൊവിഡ് ബാധിത ജില്ലയായി കണ്ണൂര്‍ മാറുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ അതീവ കര്...

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല; ജാഗ്രത തുടരണമെന്ന് കോട്ടയം കലക്ടര്‍

19 April 2020 4:13 PM GMT
അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ പോവുകയോ പൊതു വാഹന സംവിധാനം ഉപയോഗിക്കുകയോ ചെയ്യരുത്.
Share it