Top

You Searched For "protests"

ആറ്റിപ്രയില്‍ ദലിത് കുടംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവം: കടുത്ത പ്രതിഷേധവുമായി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

4 Aug 2020 12:30 PM GMT
കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്‌നം അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിഹരിക്കണം

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മിന്നല്‍ പ്രതിഷേധം നടത്തി

29 Jun 2020 2:44 PM GMT
വൈകീട്ട് അഞ്ചിന് നടത്തിയ പ്രതിഷേധ സലിം മൗലവി കുളത്തുപ്പുഴ ഉദ്ഘാടനം ചെയ്തു.

ഇന്ധന വിലവര്‍ധനവിനെതിരേ പ്രതിഷേധം: ദിഗ് വിജയ് സിങിനെതിരേ കേസെടുത്തു

25 Jun 2020 11:28 AM GMT
സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്.

ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ പ്രതിഷേധം

23 Jun 2020 2:31 PM GMT
കൊയിലാണ്ടി: ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം സെക്രട്ടറി റിയാസ് പയ്യോളി ഉദ്ഘാടനം ചെയ്ത...

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന: തുടര്‍ പ്രക്ഷോഭങ്ങളുമായി എസ് ഡിപിഐ

4 Jun 2020 1:50 PM GMT
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസമുള്‍പ്പെടെയുള്ള പ്രക്ഷ...

പ്രക്ഷോഭം പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തും; ഇത് ആഭ്യന്തര ഭീകരതയെന്നും ട്രംപ്

2 Jun 2020 5:55 AM GMT
വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലിസ് കാല്‍മുട്ട് കൊണ്ട് ഞെരിച്ച് കൊലപ്പെടുത്തയതില്‍ അമേരിക്കയിലാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ...

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; തിരുവല്ലയില്‍ ലാത്തിച്ചാര്‍ജ്ജ്

30 May 2020 9:33 AM GMT
പത്തനംതിട്ട: അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കിയെന്ന് ആരോപിച്ച് തിരുവല്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പോലിസെത്തി ലാത്തിവീശി ഓടിച്ചു. കോഴഞ്ചേ...

കറുത്ത വര്‍ഗക്കാരന്റെ കൊല: പ്രതിഷേധക്കാര്‍ സിഎന്‍എന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു

30 May 2020 7:28 AM GMT
സിഎന്‍എന്‍ ഓഫിസിനു മുന്നില്‍ നിര്‍ത്തിയിട്ട അറ്റ്‌ലാന്റ പോലിസിന്റെ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്

വീട്ട് നമ്പര്‍ ലഭിച്ചില്ല; ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ കുഞ്ഞുങ്ങളുമായി വീട്ടമ്മയുടെ കുത്തിയിരിപ്പ് പ്രതിഷേധം

29 May 2020 2:01 PM GMT
പാലിയോട് കുറുവാട് എംഎം ഹൗസില്‍ സതീഷ്‌കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.

സിഎഎ വിരുദ്ധ സമരം: കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടിയ്‌ക്കെതിരേ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിക്കും: എസ്ഡിപിഐ

1 May 2020 12:23 PM GMT
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ബിജെപിയും കേന്ദ്രസര്‍ക്കാരും സിഎഎ സമരനേതാക്കളായ മുസ്ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്തു പ്രതികാരം തീര്‍ക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കള്ളുഷാപ്പ് ലേലം നിര്‍ത്തിവച്ചു

18 March 2020 2:17 PM GMT
ലേലനടപടികള്‍ ആരംഭിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

സിപിഎം പ്രവര്‍ത്തകന്റ ബൈക്ക് കത്തിച്ച സംഭവം: പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം

9 Feb 2020 7:38 AM GMT
വൈകീട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

ഇത്തരം ഭീരുത്വം തങ്ങളെ ഭയപ്പെടുത്തുന്നില്ല, പ്രതിഷേധം തുടരും: ജാമിഅയിലെ വെടിവയ്പിനെതിരേ ഉവൈസി

30 Jan 2020 1:31 PM GMT
ഇത് ഗോഡ്‌സെയും ഗാന്ധി, അംബേദ്കര്‍ നെഹ്‌റു എന്നിവരുടെ ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണെന്ന് ഉവൈസി ട്വീറ്റ് ചെയ്തു.

'വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപം'; പൗരത്വ നിയമത്തില്‍ നിലപാട് വ്യക്തമാക്കി പൂജാ ഭട്ട്

28 Jan 2020 9:13 AM GMT
'നമ്മുടെ നിശബ്ദത നമ്മളേയോ ഗവണ്‍മെന്റുകളേയോ സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതുവരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ രീതി.' പൂജ ഭട്ട് പറഞ്ഞു.

ഭീകര നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രക്ഷോഭങ്ങള്‍ തുടരും: റഷീദ് മാസ്റ്റര്‍

27 Jan 2020 9:04 AM GMT
ഭരണ ഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 144 ഓളം ഹരജികളില്‍ വിവാദ നിയമത്തിനുമേല്‍ സ്‌റ്റേ ഇല്ലെന്നു പറഞ്ഞു നാലാഴ്ചത്തോക്ക് നീട്ടിവെച്ച സുപ്രിം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണ്.

പൗരത്വ നിഷേധം: പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തും- പോപുലര്‍ ഫ്രണ്ട്

23 Jan 2020 7:50 AM GMT
രാജ്യത്തെ വലിയൊരു ജനവിഭാഗം പ്രകടിപ്പിച്ച ഭീതിയും ആശങ്കകളും പരിഗണിക്കാതിരുന്ന പരമോന്നത കോടതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

പ്രതിഷേധം തുടരേണ്ട സാഹചര്യം; ഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ നാലാഴ്ച സമയം നല്‍കിയത് എന്തിനെന്നും കാന്തപുരം

22 Jan 2020 9:39 AM GMT
ഇനിയും ഹര്‍ജികള്‍ വരും. ഇത് മുസ്‌ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ എന്‍എസ്എ നടപ്പാക്കിയത് പൗരത്വ സമരത്തെ അടിച്ചമര്‍ത്താന്‍: പോപുലര്‍ഫ്രണ്ട്

18 Jan 2020 4:42 PM GMT
ജാമിയ മില്ലിയ ഇസ്ലാമിയ, ജുമാ മസ്ജിദ്, ശഹീന്‍ ബാഗ്, ജന്തര്‍ മന്തര്‍ തുടങ്ങിയ തലസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ എന്‍എസ്എ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൂരിലും പോലിസ് കേസ്

15 Jan 2020 2:55 PM GMT
പോലിസിന്റെ മുന്‍കൂര്‍ അനുമതി നേടിയുള്ള പ്രതിഷേധത്തിനു പോലും കേസെടുക്കുന്ന പോലിസ് നടപടിക്കെതിരേ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പോലിസ് കേസെടുത്തിരിക്കുന്നത്

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയറിയിച്ച് സുനില്‍ ഗവാസ്‌കര്‍

11 Jan 2020 2:34 PM GMT
ഈ നിയമം കാരണം രാജ്യത്തെ നിരവധി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും നിരവധി പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരിക്കുന്നു. കലുഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെ താറടിക്കാന്‍ ശ്രമം; യുപി പോലിസ് നീക്കത്തിനെതിരേ യശ്വന്ത് സിന്‍ഹയും പൗരാവകാശ പ്രവര്‍ത്തകരും

10 Jan 2020 3:09 AM GMT
പ്രതിഷേധിച്ചവര്‍ക്കെതിരേ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണം.

പൗരത്വ ഭേദഗതി നിയമം: ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു- പോപുലര്‍ ഫ്രണ്ട്

30 Dec 2019 3:34 PM GMT
കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരായ എല്ലാ കൂട്ടായ്മകളെയും പ്രക്ഷോഭങ്ങളെയും പിന്തുണക്കേണ്ട ഘട്ടത്തില്‍, മല്‍സരിച്ച് യോഗം ചേര്‍ന്ന് ഐക്യനിരയില്‍ വിള്ളല്‍വീഴ്ത്താനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധങ്ങൾ പരിധി വിടരുതെന്ന് മുഖ്യമന്ത്രി

29 Dec 2019 10:41 AM GMT
കണ്ണൂരിൽ ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിലുണ്ടായ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും മുംബൈയില്‍ റാലികള്‍

27 Dec 2019 4:16 PM GMT
സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയില്‍ വിദ്യാര്‍ഥികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം പടരുന്നു; പശ്ചിമബംഗാളിലെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം, തീവണ്ടി സര്‍വീസുകള്‍ തടസ്സപ്പെട്ടു

15 Dec 2019 1:03 PM GMT
മൂന്നാം ദിവസവും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് നടപടി. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു, പരീക്ഷകള്‍ മാറ്റി

14 Dec 2019 2:57 PM GMT
പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

പൗരത്വ ബില്‍ ഉച്ചയ്ക്ക് 12 ന് രാജ്യസഭയില്‍; ആത്മവിശ്വാസത്തോടെ ബിജെപി, ഭേദഗതികളുമായി പ്രതിപക്ഷം, പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു

11 Dec 2019 6:02 AM GMT
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

ബാബരി മസ്ജിദ്: 'ചരിത്രവിധി അല്ല, വിചിത്ര വിധി'; പ്രതിഷേധം വ്യാപകമാക്കും: എസ്ഡിപിഐ

13 Nov 2019 11:33 AM GMT
വസ്തുതകളെ പൂര്‍ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. 1528 മുതല്‍ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും, നിയമത്തെ കാറ്റില്‍ പറത്തി തകര്‍ത്ത് കളഞ്ഞതും തെറ്റാണെന്ന് പ്രഖ്യാപിക്കുന്ന കോടതി പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഐതിഹ്യങ്ങളെയും ഏതാനും ചില നിഗമനങ്ങളെയും മുന്‍നിര്‍ത്തി തര്‍ക്കഭൂമി ഒരു പക്ഷത്തിന് മാത്രം വിധിച്ചത് മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥതയിലുള്ള വിശ്വാസത്തിനും മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

ബികോം തോറ്റ വിദ്യാര്‍ഥിനിക്ക് ഉന്നതപഠനം; പ്രതിഷേധത്തിനൊടുവില്‍ പ്രവേശനം റദ്ദാക്കി

30 Oct 2019 9:37 AM GMT
ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി ഡോ. വി എ വില്‍സണെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു

നേതാക്കളുടെ അന്യായ അറസ്റ്റിനെതിരേ കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

17 Aug 2019 2:58 PM GMT
കൊലപാതം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കട്ട റഊഫ് കൊല്ലപ്പെട്ട കേസിലാണ് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ നേതാക്കളായ സി ഫൈസല്‍, ജാസിര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്

കശ്മീര്‍ വിഷയം: പ്രതിഷേധങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പഞ്ചാബില്‍ വിലക്ക്

5 Aug 2019 6:47 PM GMT
യോഗത്തില്‍ ചീഫ് സെക്രട്ടറി കരണ്‍ അവതാര്‍ സിങ്, പഞ്ചാബ് പോലിസ് ഡിജിപി ദിനകര്‍ ഗുപ്ത, ആഭ്യന്തര സെക്രട്ടറി സതീഷ് ചന്ദ്ര, ഇന്റലിജന്റ്‌സ് ഡിജിപി വി കെ ഭര്‍വ തുടങ്ങിയവര്‍ പങ്കെടുത്തു

ജയ്പൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

2 July 2019 7:22 PM GMT
സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിക്കുന്നത് കൂടുതല്‍ സംഘര്‍ഷത്തിനു കാരണമാവുന്നതായി കണ്ടെത്തിയതോടെയാണ് പോലിസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്

വയനാട് മണ്ഡലം: കോണ്‍ഗ്രസ് വക്താവിന്റെ പരാമര്‍ശത്തിനെതിരേ വന്‍ പ്രതിഷേധം

13 March 2019 4:34 AM GMT
കല്‍പറ്റ: വയനാട് മണ്ഡലത്തില്‍ വല്ലപ്പോഴും വന്നു പോവുന്ന സ്ഥാനാര്‍ഥി മതിയെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരേ യുഡിഎഫിനുള്ളിലും പു...

പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിഷേധം കടുപ്പിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

12 Feb 2019 1:39 AM GMT
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മൂസ്ലിംകളല്ലാത്ത ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പൗരത്വം അനുവദിക്കുന്ന വിവാദ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.
Share it