- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ നേതാവിന്റെ വധം: മണ്ഡല തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു
ന്നലെ രാത്രിയിലും ഇന്നു രാവിലെയും വ്യാപക പ്രതിഷേധങ്ങളാണ് വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

തിരൂരങ്ങാടി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ ആര്‍എസ്എസ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും വ്യാപക പ്രതിഷേധങ്ങളാണ് വിവിധയിടങ്ങളില്‍ അരങ്ങേറിയത്.
തിരൂരങ്ങാടി എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് രാവിലെ 10ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. വന്‍ പോലിസ് ബന്തവസ്സിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധറാലിക്ക് ശേഷം നടന്ന യോഗത്തില്‍ എസ്ഡിപിഐ നേതാവ് ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു. സംസ്ഥാന നേതാക്കളെ വകവരുത്തി ഭയപ്പെടുത്താമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യകുലത്തിന്റെ ശത്രുവായ ആര്‍എസ്എസ്സിനെതിരേയുള്ള പോരാട്ടത്തില്‍ അവസാനത്തെ വിജയമെന്ന രക്തസാക്ഷിത്വത്തിന്റെ ഊഴം കാത്ത് നില്‍ക്കുന്നവരെ ഭയപെടുത്താമെന്ന ധാരണയില്‍ ഇറങ്ങി തിരിച്ച സംഘ് പരിവാറിന്റ അക്രമത്തെ പ്രതിരോധിക്കുന്നത് ആര്‍എസ്എസിന് വലിയ അപകടം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് അക്ബര്‍ പരപ്പനങ്ങാടി, ഉസ്മാന്‍ ഹാജി, ജാഫര്‍ ചെമ്മാട്, ജമാല്‍ തിരൂരങ്ങാടി, റസാഖ് നന്നമ്പ്ര നേതൃത്വം നല്‍കി.
RELATED STORIES
എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക; ഐക്യദാര്ഢ്യ സംഗമം നടത്തി
28 March 2025 2:42 PM GMTമ്യാന്മറിനെയും തായ്ലാന്ഡിനെയും തകര്ത്ത് ഭൂകമ്പം (വീഡിയോ)
28 March 2025 2:24 PM GMTഹിന്ദു രാജഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്...
28 March 2025 2:02 PM GMTആര്‍എസ്എസ് നേതാവിനെ വെടിവച്ചു കൊന്ന കേസില് രണ്ടു പേരെ വെറുതെവിട്ടു
28 March 2025 1:30 PM GMTവൈദ്യുതി-വെള്ളക്കരം നിരക്ക് വര്ധന: സര്ക്കാര് ജനങ്ങള്ക്ക്...
28 March 2025 12:20 PM GMTചോദ്യപേപ്പര് ചോര്ച്ചക്കേസ്;എംഎസ് സൊല്യൂഷന്സ് ഉടമ മുഹമ്മദ് ഷുഹൈബിന്...
28 March 2025 10:13 AM GMT