കെ സുധാകരനെതിരേ സിപിഎം കൊലവിളി പ്രസംഗം; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം
BY NSH9 March 2022 6:32 PM GMT

X
NSH9 March 2022 6:32 PM GMT
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, നേതാക്കളായ വി വി പുരുഷോത്തമന്, കെ സി മുഹമ്മദ് ഫൈസല്‍, സുരേഷ് ബാബു എളയാവൂര്, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, കൂക്കിരി രാഗേഷ്, കെ സി ഗണേശന്, സാജു തോമസ്, റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, സി ടി ഗിരിജ, ഷാഹിന മൊയ്തീന്, കല്ലിക്കോടന്‍ രാകേഷ്, സുധീഷ് മുണ്ടേരി, കാപ്പാടന്‍ ശശിധരന് എന്നിവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന്...
17 Aug 2022 7:23 PM GMTഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTപ്രാർഥനക്കിടെ മസ്ജിദിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു
17 Aug 2022 6:51 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT