Top

You Searched For "pocso"

10ാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

2 Jan 2021 7:15 PM GMT
33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന്‍ എന്നയാളാണ് അറസ്റ്റിലായത്.

പാലത്തായി പീഡന കേസില്‍ ഹൈക്കോടതി അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയ ഐജിക്ക് സ്ഥാനക്കയറ്റം; എസ് ശ്രീജിത്ത് ഇനി ക്രൈംബ്രാഞ്ച് മേധാവി

31 Dec 2020 5:57 PM GMT
നാലാംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ കേസന്വേഷണത്തില്‍ വീഴ്ച്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി മാറ്റിയ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിക്കും.

പരിയാരത്ത് 17കാരിക്ക് പീഡനം; യോഗാചാര്യനെതിരേ പോക്‌സോ ചുമത്തി കേസെടുത്തു

22 Nov 2020 7:22 AM GMT
മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരേയാണ് പരിയാരം പോലിസ് കേസെടുത്തത്.

അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

18 Sep 2020 5:50 AM GMT
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴു വയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60-കാരനാണ് പീഡിപ്പിച്ചത്....

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: പ്രതി റിമാൻഡിൽ

17 Sep 2020 3:53 AM GMT
താമരശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് റിമാൻഡിൽ. പൂനൂർ നേർപൊയിൽ ആഷിഖ് (30) ആണ് പിടിയിലായത്. താമരശ്ശേരി ഇൻസ്പെക്ടർ...

നീലേശ്വരം പോക്സോ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

4 Sep 2020 8:05 AM GMT
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ എട്ടാം പ്രതി പടന്നക്കാട് കരുവളം സ്വദേശി കിന്റല്‍ മുഹമ്മദ്(56) മഞ്...

ഐജി ശ്രീജിത്തിനെതിരെ നടപടി വേണം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലക്ഷം മെയിലുകള്‍ അയക്കും

22 July 2020 9:28 AM GMT
കുറ്റപത്രം പൂര്‍ണമായി സമര്‍പ്പിക്കപ്പെടാത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. പ്രതിക്ക് അനുകൂലവും ഇരയുടെ ആത്മാഭിമാനം തകര്‍ക്കുന്നതുമായ പരാമര്‍ശങ്ങളാണ് ഐജി എസ് ശ്രീജിത്ത് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്‌തെന്ന് പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.

പാലത്തായി പ്രതിക്കെതിരേ പോക്‌സോ ചുമത്തണം: ഡിജിപിക്ക് വനിതാ ലീഗ് കത്തയച്ചു

20 July 2020 5:28 AM GMT
കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ദുര്‍ബല വകുപ്പുകള്‍ മൂലമാണ് ജാമ്യം ലഭിച്ചതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. പി കെ നൂര്‍ബീനാ റഷീദ് കത്തില്‍ കുറ്റപ്പെടുത്തി.

പാലത്തായി ബാലികാ പീഡനക്കേസ്: പോക്‌സോ ഒഴിവാക്കിയത് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം മറികടന്ന്

17 July 2020 1:01 PM GMT
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം

ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസ്; ആശങ്കകള്‍ അവസാനിക്കുന്നില്ല

6 July 2020 2:03 PM GMT
'പുറത്തിറങ്ങുന്ന പത്മരാജന്‍ ബിജെപിയിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസില്‍ നിന്ന് പുറത്തു കടക്കും....അതുവഴി ആ പത്തുവയസുകാരിയുടെ ജീവിതമൊരു ദുരന്തമാകും അതുണ്ടാകാന്‍ പാടില്ല ....'. ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

1 July 2020 7:09 AM GMT
നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാം (54) ആണ് അറസ്റ്റിലായത്.

പാലത്തായി പീഡന കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

17 Jun 2020 2:24 PM GMT
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടു മാസമാകാറാകുമ്പോഴും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘപരിവാര്‍ നേതാക്കളും വിലസി നടക്കുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

17 April 2020 9:13 AM GMT
മാസങ്ങളായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുന്നുണ്ട്. ഇയാള്‍ താമസിക്കുന്ന വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും മറ്റും വെച്ച് കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലിസിനോട് ഇയാള്‍ പറഞ്ഞു.
Share it