ഒമ്പതുകാരിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്
BY APH1 Sep 2022 9:38 AM GMT
X
APH1 Sep 2022 9:38 AM GMT
പാലക്കാട്: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്റസ അധ്യാപകന് മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫി(36)ന് 26 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നരവര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.
2018 ജൂലൈമുതല്‍ 2019 മാര്‍ച്ചുവരെയുള്ള കാലയളവിലാണ് ഇയാള്‍ നാലാംക്ലാസ് മദ്രസ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT