You Searched For "of"

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ താഴ്ത്തി

1 Sep 2022 8:57 AM GMT
ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 75 സെന്റീമീറ്ററില്‍ നിന്ന് 50 സെന്റീമീറ്ററിലേക്ക് താഴ്ത്തി

ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ലോഞ്ച് ചെയ്തു

5 Aug 2022 12:40 PM GMT
ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ലോഞ്ചിംഗ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ് നിര്‍വ്വഹിച്ചു

അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

22 July 2022 12:12 PM GMT
പുതിയ കരാര്‍ പ്രകാരം 2024 വരെ ലൂണ ക്ലബ്ബില്‍ തുടരും.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

19 July 2022 10:02 AM GMT
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുന്നത് തുടരണം.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ...

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

6 Feb 2022 9:05 AM GMT
തുറവൂര്‍ സ്വദേശി വിഷ്ണു (പുല്ലാനി വിഷ്ണു 29) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ...

കുട്ടികളിലെ കൊവിഡ്; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

29 Jan 2022 4:59 AM GMT
തൊണ്ടവേദന, തൊണ്ട കുത്തിയുള്ള ചുമ, ശരീരോഷ്മാവ് 104 ഡിഗ്രി വരെയുള്ള പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവഗണിക്കരുത്

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം ; കരുതലിന്‍ കരങ്ങളായി കൊച്ചിയിലെ മുതിര്‍ന്ന പൗരന്മാരുടെ സംഘം

28 Jan 2022 6:14 AM GMT
ജോലിയില്‍ നിന്നും വിരമിച്ച ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാര്‍ 2006 ജനുവരി 29 നാണ് ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി...

നടിയെ ആക്രമിച്ച കേസ്: അഞ്ചു സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി

17 Jan 2022 5:27 AM GMT
പുതിയതായി അഞ്ചു സാക്ഷികളെ വിസ്തരിക്കാന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്.പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ 10 ദിവസത്തിനകം നിയമിക്കാന്‍ നടപടി...

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു

4 Dec 2021 2:00 PM GMT
പുസ്തകക്കട ഓണ്‍ ലൈന്‍ ബുക്ക് സ്‌റ്റോറിലൂടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുസ്തകം വിപണിയിലെത്തുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ് പറഞ്ഞു

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം;അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

24 Sep 2021 4:55 PM GMT
നെടുമ്പാശേരി സ്വദേശി കെ പി ഗോപിനാഥ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി

ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

15 Sep 2021 1:42 PM GMT
ഇതു കൂടാതെ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു

വളര്‍ത്ത് മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍: ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

6 Aug 2021 2:18 PM GMT
മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതു...

പ്രതീക്ഷയോടെ കര്‍ഷകര്‍; ഓണത്തിന് എറണാകുളം ജില്ല ലക്ഷ്യമിടുന്നത് 15,000 ടണ്‍ പച്ചക്കറി ഉല്‍പാദനം

27 July 2021 6:35 AM GMT
വിവിധ ബ്ലോക്കുകളിലായി ആയിരം ഹെക്ടറുകളിലായാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവരും വീടുകളിലും ടെറസുകളിലും കൃഷി...

കൊച്ചി നാവിക സേന ആസ്ഥാനത്തിന് സമീപം ഡ്രോണുകള്‍ പറത്തുന്നതിന് നിരോധനം

9 July 2021 2:52 PM GMT
നാവിക സേനാ ആസ്ഥാനത്തിന് സമീപം മുന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനാണ് കര്‍ശന നിരോധനം...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ്; ആവശ്യം നിരസിച്ച് കോടതി

6 July 2021 11:42 AM GMT
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്.ഏഴു ദിവസം കൂടി കസ്റ്റഡി ...

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും

30 Jun 2021 10:43 AM GMT
രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സര്‍വ്വീസ് നടത്തുക.തിരക്കുള്ള സമയങ്ങളില്‍ 10 മിനിട്ട് ഇടവിട്ടും അല്ലാത്ത സമയത്ത് 15 മിനിട്ട്...

പ്രതിസന്ധി ഘട്ടത്തിലും നൂറുമേനി കൊയ്‌തെടുത്ത് പാലമേലിലെ നെല്ല് കര്‍ഷകര്‍;കൊയ്‌തെടുത്ത് 500 ടണ്‍ നെല്ല്

8 Jun 2021 12:03 PM GMT
450 ടണ്‍ നെല്ല് സപ്ലൈക്കോയ്ക്ക് നല്‍കി.തരിശായി കിടന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 151 എക്കര്‍ പാടശേഖരങ്ങളിലാണ് കര്‍ഷകര്‍ കൃഷി...

മല്‍സ്യകൃഷിക്ക് വന്‍ നേട്ടം;ഇന്ത്യയില്‍ ആദ്യമായി ചെമ്പല്ലിയുടെ വിത്തുല്‍പാദനം വിജയം

26 May 2021 9:04 AM GMT
കിലോയ്ക്ക് 600 രൂപവരെ വിലവിരുന്ന ചെമ്പല്ലിയെ ഇനി കൃത്രിമായി പ്രജനനം നടത്താം.സാങ്കേതികവിദ്യ വികസിപ്പിച്ചത് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ...

കൊവിഡ്: നിര്‍ദ്ദേശം അപ്രായോഗികം;ഹോട്ടലുകള്‍ക്കുള്ള സമയനിയന്ത്രണം പിന്‍വലിക്കണമെന്ന് ഉടമകള്‍

13 April 2021 6:43 AM GMT
തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെപ്രവര്‍ത്തിച്ച രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികള്‍....

പി സി ചാക്കോയ്ക്ക് പിന്തുണയുമായി എറണാകുളത്ത് കോണ്‍ഗ്രസില്‍ രാജി; ഡിസിസി ജനറല്‍ സെക്രട്ടറി രാജി വെച്ചു

17 March 2021 9:59 AM GMT
ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് ആണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും കൈമാറിയതായി ...

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുമതലയേറ്റു

26 Feb 2021 10:29 AM GMT
ആസ്റ്റര്‍ മെഡ്സിറ്റി ക്ലിനിക്കല്‍ എക്സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയിട്ടാണ് ഡോ. ആശ കിഷോര്‍ ചുമതലയേറ്റത്.ശ്രീചിത്രയിലെ 28...

'ജീവജലത്തിന് ഒരു മണ്‍പാത്രം'' ലോകരാജ്യങ്ങളിലേക്ക്

24 Feb 2021 1:58 PM GMT
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ലോകരാജ്യങ്ങളിലേക്കും ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ സന്ദേശം എത്തിക്കാനുള്ള ദൗത്യത്തിലാണ് ശ്രീമന്‍നാരായണന്റെ...

കേരള ബാങ്കിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

15 Feb 2021 4:01 PM GMT
പിഎസ്‌സിക്കു വിടാത്ത തസ്തികളിലേക്കാണ് നിയമനം നടത്താന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചുവെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. കേരള...

എല്‍ജെഡിയിലെ ഒരു വിഭാഗം ജനതാദള്‍ സെക്യുലറിലേക്ക്;മാര്‍ച്ച് ആറിന് ലയന സമ്മേളനം

11 Feb 2021 4:36 AM GMT
രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എല്‍ ജെ ഡിയുടെ അസ്തിത്വം നഷ്ടപെട്ട സാഹചര്യത്തിലാണ് രാഷ്ട്രീയ നയം, പരിപാടി, ആദര്‍ശം എന്നിവയില്‍ വ്യത്യാസമില്ലാത്ത ജെ...

സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കരുതെന്ന്; ഹൈക്കോടതിയില്‍ ഹരജി

10 Feb 2021 2:57 PM GMT
ഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ പബ്ലിക് ട്രസ്റ്റ് ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കും : മന്ത്രി കെ രാജു

22 Jan 2021 12:37 PM GMT
ഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതത്തെ 1983 ല്‍ ഡോ. സലിം അലി പക്ഷി സങ്കേതമായി...

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍; എറണാകുളം ജില്ലയിലെ ജേതാക്കള്‍ക്ക് സമ്മാനിച്ചു

7 Jan 2021 9:16 AM GMT
എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എന്‍ സുദീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ് ജയന്‍ , കെ ആര്‍ രാമ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍...

കവര്‍ച്ചപ്രതിരോധിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: മുഖ്യപ്രതി അറസ്റ്റില്‍

1 Jan 2021 3:04 PM GMT
തോപ്പുംപടി, രാമേശ്വരം ,മലര്‍ കണ്ടം വീട്ടില്‍ വിഷ്ണു (മൈന്‍ഡ് കണ്ണന്‍-28)വിനെയാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ...

കൊവിഡ് : ആലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു

12 Dec 2020 12:03 PM GMT
ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം (കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ) രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളില്‍ (കണ്ടെയ്ന്‍മെന്റ് ...

കാറില്‍ നായയെ കെട്ടിവലിച്ച സംഭവം: വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് പോലിസ്; ആര്‍ടിഒയ്ക്ക് റിപോര്‍ട് നല്‍കി

12 Dec 2020 11:35 AM GMT
നായയെ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ചാലക്ക കോന്നം വിട്ടില്‍ യൂസഫിനെ ഇന്നലെ തന്നെ പോലിസ് ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി; കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക്

30 Nov 2020 7:00 AM GMT
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സിസ്റ്റം 7.5ത്ഥ ച അക്ഷാംശത്തിലും 88.0ത്ഥഋ രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കിമീ...

ആയുര്‍വേദത്തിന്റെ വളര്‍ച്ചയില്‍ കേരളത്തിന് നിര്‍ണ്ണായക പങ്ക്: മാലിദ്വീപ് മന്ത്രി ഐഷത്ത് മുഹമ്മദ് ദീദി

13 Nov 2020 12:02 PM GMT
എല്ലാ വിധ രോഗ ചികില്‍സയ്ക്കുള്ള പുരാതന സാങ്കേതിക ചികില്‍സാ രീതികളില്‍ ഒന്നാണ് ആയുര്‍വേദം. ശാരീരിക രോഗങ്ങള്‍ ഭേദമാക്കുന്നതിനൊപ്പം ആയുര്‍വേദം...

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: മെഡിക്കല്‍ പാനല്‍ ഉടന്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

10 Nov 2020 8:15 AM GMT
മൂന്ന് വയസ്സുകാരന്‍ ആലുവ സ്വദേശി പൃഥ്വിരാജ് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിലാണ് എക്‌സ്‌പെര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്‍കാന്‍ മനുഷ്യാവകാശ...

കപ്പല്‍ നിര്‍മാണ രംഗത്ത് കൊച്ചി കപ്പല്‍ശാലയും ഇറ്റാലിയന്‍ കമ്പനി ഫിന്‍കന്‍ത്യേറിയും കൈകോര്‍ക്കുന്നു

27 Oct 2020 2:25 PM GMT
കപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണി, മറീന്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനം എന്നിവയ്ക്കു പുറമെ നൈപ്യുണ്യ വികസനം, പരിശീലനം എന്നീ രംഗങ്ങളിലാണ് ഇരു...

മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം;കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല

23 Sep 2020 9:13 AM GMT
കേരള - കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും...

കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

14 Sep 2020 1:59 PM GMT
തിരഞ്ഞെടുപ്പ് തിയതിയോ സമയക്രമമോ പ്രഖ്യാപിച്ചിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി തള്ളിയത്
Share it