Kerala

ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

ഇതു കൂടാതെ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു

ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ കടത്തിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ഇതു കൂടാതെ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. സ്വര്‍ണം കടത്തിയതിന് പ്രതികള്‍ക്ക് ലഭിച്ച കമ്മീഷനാണ് 14.98 ലക്ഷം രൂപയെന്ന് ഇഡി വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ച 13 പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കി.

Next Story

RELATED STORIES

Share it