Top

You Searched For " gold"

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍

5 Sep 2021 3:14 AM GMT
ദുബയില്‍ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ മിശ്രിതം പിടികൂടിയത്.

തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440 ആയി

31 Aug 2021 4:38 AM GMT
ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു.

സ്വര്‍ണ നിക്ഷേപതട്ടിപ്പ്: ലീഗ് നേതാവ് പൂക്കോയ തങ്ങള്‍ കീഴടങ്ങി

11 Aug 2021 9:11 AM GMT
ജ്വല്ലറി എംഡിയും മുസ്‌ലിം ലീഗ് ജില്ല നിര്‍വാഹക സമിതി അംഗവുമായ പൂക്കോയ തങ്ങള്‍ ജ്വല്ലറിത്തട്ടിപ്പില്‍ നൂറോളം കേസില്‍ പ്രതിയാണ്. തട്ടിപ്പ് പരാതിയായി പോലിസില്‍ എത്തിയപ്പോഴാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.

ആലിപ്പറമ്പിലെ മോഷണം; 17 പവനും 91,000 രൂപയും കണ്ടെടുത്തു

28 July 2021 4:11 AM GMT
ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി നടത്തിയ അന്വേഷണത്തിലാണ് ബാക്കി ആഭരണങ്ങളും പണവും കണ്ടെത്തിയത്.

ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കും; മീരാഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത

26 July 2021 9:27 AM GMT
ഒന്നാമതെത്തിയ ചൈനയുടെ ഴിഹ്വയ് ഹൂ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും.

ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുപിയില്‍ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനത്തില്‍നിന്ന് 17 കിലോ സ്വര്‍ണവുമായി മോഷ്ടാക്കള്‍ കടന്നു

17 July 2021 7:13 PM GMT
ലഖ്‌നോ: പട്ടാപ്പകല്‍ ജീവനക്കാരെയെല്ലാം തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വകാര്യ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനത്തില്‍നിന്ന് 17 കിലോ സ്വര്‍ണവുമായി മോഷ്ടാക്കള്‍ ...

സ്വര്‍ണ വില ഉയര്‍ന്നു; പവന് 240 രൂപ കൂടി

11 Jun 2021 5:12 AM GMT
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാം വില 30 രൂപ വര്‍ധിച്ച് 4610 ആയി.

കരിപ്പൂരില്‍ 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

31 May 2021 3:39 PM GMT
കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടററ്റേ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

27 May 2021 1:13 AM GMT
ജിദ്ദയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ വില വരുന്ന 914 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

24 April 2021 6:16 AM GMT
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

ശീതള പാനിയത്തിലൂടെ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശേരിയില്‍ രണ്ടര കിലോ സ്വര്‍ണം പിടിച്ചു

11 April 2021 6:11 AM GMT
ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക നിഗമനം.

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

5 April 2021 6:53 AM GMT
സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നെ ആക്രമിച്ചാണ് അക്രമി ആഭരണങ്ങളുമായി കടന്നത്.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കി.ഗ്രാം സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

24 March 2021 12:47 AM GMT
ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു; 280 രൂപ കൂടി പവന് 33,720 രൂപയായി

11 March 2021 5:42 AM GMT
35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4215 രൂപയായി.

സ്വര്‍ണ വില ഉയര്‍ന്നു; പവന് 240 രൂപ കൂടി

8 March 2021 5:20 AM GMT
ഇന്നത്തെ സ്വരണ വില 33,600 രൂപ.

മന്ത്രവാദം ഉപയോഗിച്ച് സ്വര്‍ണത്തട്ടിപ്പ്: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

26 Feb 2021 12:04 PM GMT
ഇയാളുടെ പേരില്‍ സമാനമായ നിരവധി കേസുകള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പരപ്പനങ്ങാടി പോലിസ് പറഞ്ഞു.

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

15 Feb 2021 12:39 PM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്...

കരിപ്പൂരില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

6 Feb 2021 11:02 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗ...

ചേകന്നൂരില്‍ വന്‍ മോഷണം; 125 പവന്‍ സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു

8 Jan 2021 6:20 AM GMT
ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

9 Nov 2020 3:31 PM GMT
മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്ന മഞ്ചു എന്നിവരെയാണ് എന്‍ഐഎ പ്രതികളാക്കി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കി.ഗ്രാം സ്വര്‍ണം പിടികൂടി

21 Oct 2020 1:11 PM GMT
ഫ്‌ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

19 Aug 2020 9:36 AM GMT
മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

തുടര്‍ച്ചയായ പത്താംദിനവും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; പവന് 40,160 രൂപയിലെത്തി

1 Aug 2020 4:46 AM GMT
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴു മാസം കൊണ്ടാണ് 11,000ത്തില്‍ അധികം രൂപ വര്‍ധിച്ചത്. ജൂലൈ 21 മുതല്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

10 July 2020 7:19 AM GMT
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണ്ണക്കള്ളകടത്ത്: സ്വപ്‌ന സുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്- കെ സുരേന്ദ്രന്‍

6 July 2020 11:43 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്‌ന സുരേഷ്.

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 35,400 രൂപ

20 Jun 2020 6:40 AM GMT
ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
Share it