Home > notice
You Searched For "notice "
സര്‍ക്കാര്‍ കണക്കിലില്ലാതെ നാലു പേര്: അന്വേഷണത്തിന് കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
13 Jan 2021 11:40 AM GMTഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളും സര്‍ക്കാരിന്റെ കണക്കിലില്ലാതെ 18 വര്‍ഷമായി ജീവിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
നോട്ടിസ് കിട്ടിയില്ല; കസ്റ്റംസിനു മുന്നില്‍ ഹാജരാവില്ലെന്ന് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി
5 Jan 2021 5:23 AM GMTഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന് പറഞ്ഞു. നോട്ടീസ് കിട്ടിയാല്‍ ഹാജരാവുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് പാര്‍ട്ടി: കരണ്‍ ജോഹറിന് എന്‍സിബി നോട്ടീസ്
17 Dec 2020 7:29 PM GMT2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ബിനീഷിൻ്റെ മകളെ തടഞ്ഞുവച്ചതായി പരാതി; ഇഡി ഉദ്യോഗസ്ഥർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി
5 Nov 2020 5:30 AM GMTബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ വീടിനുള്ളിൽ തടഞ്ഞുവച്ചുവെന്ന ബന്ധുക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തിയത്.
ഡല്‍ഹി വംശഹത്യാ ആക്രമണം: മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി പോലിസ് നോട്ടിസ്
6 Aug 2020 3:15 AM GMTജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളായ അല്‍ അമീന്, തസ്നീം എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചത്. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കണം; എം ഉമ്മര്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്കി
16 July 2020 10:30 AM GMTജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു.