Top

You Searched For "money laundering case "

ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസ്: കെ സുരേന്ദ്രനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

14 July 2021 9:22 AM GMT
ഒന്നരമണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്യല്‍ നീണ്ടു. തൃശ്ശൂര്‍ പോലിസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് ഇഡി നോട്ടിസ്

26 Jun 2021 6:13 AM GMT
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ...

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പേഴ്‌സണല്‍ സെക്രട്ടറി അറസ്റ്റില്‍

26 Jun 2021 2:22 AM GMT
മുംബൈ: പണമിടപാട് കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദെയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ...

ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ വ്യാജ പ്രചാരണം: എഎസ്‌ഐക്ക് സ്ഥലം മാറ്റം

17 Jun 2021 6:26 AM GMT
പി വി സുഭാഷിനെയാണ് സ്ഥലം മാറ്റിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബിജെപിക്ക് അന്വേഷണ വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടപടി.

ടി ജി മോഹന്‍ദാസിന്റേത് ഏതോ കില്ലര്‍ സ്‌ക്വാഡുകള്‍ക്കുള്ള കല്‍പ്പന; അണികളെ ഉത്തേജിപ്പിക്കാന്‍ കുരുതിക്കുള്ള ആഹ്വാനം: ഡോ. ടി എം തോമസ് ഐസക്

10 Jun 2021 5:21 AM GMT
കോഴിക്കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിന്റെ അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിര...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റി

9 Jun 2021 7:01 AM GMT
ബംഗളൂരു:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 16ലേയ്ക്കാണ്...

കുഴല്‍പ്പണക്കേസിനെച്ചൊല്ലി സംഘര്‍ഷം: മുഴുവന്‍ ബിജെപി- ആര്‍എസ്എസ് ക്രിമിനലുകളെയും അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ

31 May 2021 3:52 PM GMT
തൃശൂര്‍: കുഴല്‍പ്പണ കേസിനെച്ചൊല്ലി ചേരിതിരിഞ്ഞ് അക്രമവും കത്തിക്കുത്തും നടത്തിയ മുഴുവന്‍ ബിജെപി-ആര്‍എസ്എസ് ക്രമിനലുകളെയും ഉടന്‍ ഉടന്‍ അറസ്റ്റുചെയ്ത് മേ...

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ല: എസ്ഡിപിഐ

28 May 2021 12:51 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നേതാക്കള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ ഹവാലാ പണം തൃശൂര്‍ കൊടകരയില്‍ വച്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി; ബിനീഷ് കോടിയേരി ജയിലില്‍ തുടരും

24 Feb 2021 1:01 AM GMT
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 117 ദിവസമായി. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

22 Feb 2021 3:21 AM GMT
കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിന് ജാമ്യം

25 Jan 2021 8:53 AM GMT
ഹൈക്കോടതിയാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കസ്റ്റംസ് കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡോളര്‍ക്കടത്ത് കേസുള്ളതിനാല്‍ ശിവങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് എന്‍ഫോഴ്‌സ്്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റു ചെയ്തത്

മുന്‍ എംപിയും വ്യവസായിയുമായ കെ ഡി സിങിനെ ഇഡി അറസ്റ്റ് ചെയ്തു

13 Jan 2021 6:08 PM GMT
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ രാജ്യസഭാ എംപിയും വ്യവസായിയുമായ കെ ഡി സിങിനെ എന്‍ഫോഴ്‌സ്‌മെന്റ്...

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ ഡി യുടെ സത്യവാങ്മൂലം, ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന്

2 Dec 2020 6:14 AM GMT
സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം ശിവശങ്കറിന്റെ കമ്മീഷന്‍ പണമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണിതെന്നും ഇ ഡി അറിയിച്ചു.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണം; ബിനീഷ് കോടിയേരിയുടെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി

24 Nov 2020 10:45 AM GMT
അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് കേസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

23 Nov 2020 4:06 AM GMT
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ശിവശങ്കറിനുവേണ്ടി ഹാജരാകുമെന്നാണു വിവരം. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

12 Nov 2020 4:12 AM GMT
നേരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈ കസ്റ്റഡി ഇന്ന് അവസാനിക്കും

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ വീണ്ടും ഇ ഡിയുടെ കസ്റ്റഡിയില്‍

5 Nov 2020 6:36 AM GMT
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ആറു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് അപ് സന്ദേശങ്ങള്‍ സംബന്ധിച്ച കുടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്താന്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍

28 Sep 2020 3:28 PM GMT
പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താന്‍ മുസ് ലിം ലീഗ് നവാസ്(പിഎംഎല്‍എന്‍) അടുത്ത മാസം പ്രതിഷേധത്തിന് ആസൂത്രണം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.
Share it