Top

You Searched For "mehbooba mufti"

മെഹ്ബൂബ മുഫ്തിയെ വസതിയിലേക്ക് മാറ്റി; വീട്ടുതടങ്കല്‍ തുടരും

7 April 2020 9:36 AM GMT
മൗലാന ആസാദ് റോഡിലെ ഒരു താത്കാലിക ജയിലില്‍ നിന്ന് മുഫ്തിയെ ഔദ്യോഗിക വസതിയായ 'ഫെയര്‍വ്യൂ ഗുപ്കര്‍ റോഡിലേക്ക്' മാറ്റുന്നതായി ഉത്തരവില്‍ പറയുന്നു.

മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് മകള്‍ സുപ്രിം കോടതിയില്‍

26 Feb 2020 11:29 AM GMT
അനുച്ഛേദം 370 റദ്ദു ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 മുതല്‍ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ജയിലിലാണ്.

ഉമര്‍ അബ്ദുല്ലയ്ക്കും മെഹ്ബൂബ മുഫ്തിയ്ക്കുമെതിരേ പൊതുസുരക്ഷാനിയമം ചുമത്തി

6 Feb 2020 7:09 PM GMT
വിചാരണ കൂടാതെ ആരെയും മൂന്നുമാസംവരെ കസ്റ്റഡിയില്‍വയ്ക്കാന്‍ പോലിസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ജില്ലാ മജിസ്‌ട്രേറ്റ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഡെമോക്രസിയില്‍ നിന്നും മൊബ്രോക്രസിയിലേക്കുള്ള മാറ്റം പൂര്‍ണമായി: മെഹ്ബൂബ മുഫ്തി

30 Jan 2020 7:07 PM GMT
'മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഡെമോക്രസിയില്‍ നിന്നും മൊബോക്രസിയിലേക്ക് എത്തിയിരിക്കുന്നു' മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

കശ്മീരികളുടെ ജീവനേക്കാള്‍ വില ആരെ കോളനിയിലെ മരങ്ങള്‍ക്ക്; നിയന്ത്രണങ്ങള്‍ക്കെതിരേ മെഹബൂബയുടെ ട്വീറ്റ്

7 Oct 2019 2:51 PM GMT
മുംബൈയിലെ ആരെ കോളനിയിലെ മരംമുറി തടഞ്ഞു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ വില പോലും കശ്മീരികളുടെ ജീവന് ഇല്ലാതായോ എന്ന ചോദ്യമുയര്‍ത്തി ട്വീറ്റ് ചെയ്തത്.

വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി

6 Oct 2019 4:58 PM GMT
വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ഇന്ന് ഫറൂഖ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കൾ തടവിൽ; കശ്‌മീരിൽ തിരഞ്ഞെടുപ്പ്‌ പ്രഹസനം

29 Sep 2019 7:09 AM GMT
ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ നിയന്ത്രണം തുടരുന്നതിനാല്‍ പ്രതിനിധികൾക്ക്‌ ഗ്രാമങ്ങൾ സന്ദർശിക്കാനാകുന്നില്ല. പലരും പോലിസ് അകമ്പടിയിൽ ഹോട്ടലുകളിലാണ്‌ താമസം.

ഒടുവില്‍ ഉമര്‍ അബ്ദുല്ലയ്ക്കും മെഹ്ബൂബ മുഫ്തിക്കും ബന്ധുക്കളെ കാണാന്‍ അനുമതി

31 Aug 2019 7:10 PM GMT
ഉമര്‍ അബ്ദുല്ലയുടെ പിതാവും മൂന്നുതവണ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ ഫോണ്‍ പോലും അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്

മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്്ദുല്ലയും 'സെവന്‍ സ്റ്റാര്‍' സുരക്ഷയിലെന്ന് ബിജെപി നേതാവ്

7 Aug 2019 1:34 AM GMT
ഇവര്‍ കുഴപ്പക്കാരാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. സമാധാനം തകര്‍ക്കുകയും അതിനുവേണ്ടി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍: മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അറസ്റ്റില്‍

5 Aug 2019 3:25 PM GMT
ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

5 Aug 2019 6:55 AM GMT
ഇന്ത്യ വിഭജനത്തെ തള്ളിക്കളയുകയും ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യാനുള്ള ജമ്മു കശ്മീര്‍ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു; കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാര്‍ തടവില്‍

5 Aug 2019 1:21 AM GMT
ഇന്ന് രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയായി 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് യോഗം.

കശ്മീരില്‍ നിരോധനാജ്ഞ; ഒമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലെന്ന് റിപോര്‍ട്ട്

4 Aug 2019 7:26 PM GMT
പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, സിപിഎം നേതാവ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരും വീട്ടുതടങ്കലിലാണെന്നും റിപോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

10,000 സൈനികരെ കൂടി വിന്യസിക്കാനുള്ള നീക്കം കശ്മീരികളെ ഭീതിയിലാഴ്ത്തുമെന്ന് മെഹ്ബൂബ മുഫ്തി

27 July 2019 10:48 AM GMT
ജമ്മു കശ്മീര്‍ രാഷ്ട്രീയ പ്രശ്‌നമാണെന്നും സൈനികരെ കൊണ്ട് അതിന് പരിഹാരം കാണാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കശ്മീര്‍ നയത്തില്‍ കേന്ദ്രം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് കൂടിയായ മെഹ്ബൂബ പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഓറഞ്ച് ജേഴ്‌സിയെന്ന് മെഹബൂബ മുഫ്തി

1 July 2019 10:35 AM GMT
തന്നെ അന്ധ വിശ്വാസിയെന്ന് വിളിച്ചോളൂ എന്നാലും ഞാന്‍ പറയും. 2019ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയ പരമ്പര അവസാനിപ്പിച്ച ജേഴ്‌സിയാണ് ഇതെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

കളിയില്‍ ഏതു ടീമിനെ പിന്തുണക്കണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമെന്നു മെഹ്ബൂബ മുഫ്തി

16 Jun 2019 2:36 PM GMT
ശ്രീനഗര്‍: കായിക മല്‍സരങ്ങളില്‍ ഏതു ടീമിനെ പിന്തുണക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും എല്ലാവര്‍ക്കും ഏതു ടീമിനെയും പിന്തുണക്കാനുള്ള...

കഠ്‌വ കേസ് വിധിയെ മെഹ്ബൂബ മുഫ്തി സ്വാധീനിച്ചുവെന്നു പ്രതിഭാഗം വക്കീല്‍

12 Jun 2019 3:31 PM GMT
ശ്രീനഗര്‍: ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസുകാരിയെ ക്ഷേത്രത്തിലെത്തിച്ച് ഒരാഴ്ചയോളം തടവില്‍വച്ചു പീഡിപ്പിച്ചു കൊന്ന കേസിലെ വിധി തെറ്റെന്ന് പ്രതിഭാഗം വക്ക...

മെഹ്ബൂബ മുഫ്തിയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം

15 April 2019 12:30 PM GMT
അനന്ത്‌നാഗിലെ ഖിറാം തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് ബിജ് ബെഹറയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ഇവരുടെ അകമ്പടി വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മെഹബൂബ നാളെ അധികാരമേല്‍ക്കും

2 April 2016 7:50 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍...
Share it