- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകം: മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തി. ട്വിറ്റര്‍ പേജിലൂടെയായിരുന്നു അവരുടെ പ്രതികരണം.
Karnataka HC's decision to uphold the Hijab ban is deeply disappointing. On one hand we talk about empowering women yet we are denying them the right to a simple choice. Its isn't just about religion but the freedom to choose.
— Mehbooba Mufti (@MehboobaMufti) March 15, 2022
'ഒരു വശത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാല്‍ ലളിതമായ ഒരു തിരഞ്ഞെടുപ്പിനുള്ള അവകാശം പോലും അവര്‍ക്ക് നിഷേധിക്കുകയാണ്. ഇത് മതപരമായ പ്രശ്‌നം മാത്രമല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത് കൂടിയാണ്'. മെഹ് ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തേയാണ് ഹനിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















