You Searched For "Lakhimpur Kheri"

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി -ഒരാഴ്ച്ചക്കുള്ളില്‍ കീഴടങ്ങണം

18 April 2022 6:02 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക മാര്‍ച്ചിനിടയിലേക്ക് വാഹനമിടിച്ച് കയറ്റ കൂട്ടക്കൊല നടത്തിയെന്ന കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാ...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

16 March 2022 3:25 AM GMT
ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ലഖിംപൂര്‍ കൂട്ടക്കൊല സാക്ഷിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി: പ്രശാന്ത് ഭൂഷണ്‍

15 March 2022 1:32 PM GMT
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബിജെപി വിജയിച്ചിരിക്കുന്നു.അവര്‍ അവനെ ശരിയാക്കും എന്ന് സാക്ഷിയെ ആക്രമിച്ചവര്‍ പറഞ്ഞതായി അഭിഭാഷകന്‍...

യുപിയില്‍ ലഖിംപൂര്‍ ഖേരിയടക്കം 59 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

23 Feb 2022 1:55 AM GMT
ന്യൂഡല്‍ഹി; യുപിയില്‍ കര്‍ഷകസമരം കൊണ്ട് വാര്‍ത്തകളുടെ ഭാഗമായ ലഖിംപൂര്‍ ഖേരിയടക്കം 59 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്കുതന്നെ പോളിങ് ആ...

ലഖിംപൂര്‍ ഖേരി: കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജയിലിനു പുറത്തേക്കുള്ള യാത്ര ഇങ്ങനെ

15 Feb 2022 2:00 PM GMT
ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്...

ലഖിംപൂര്‍ ഖേരി; പരസ്പര വൈരുധ്യവും പിഴവുകളും ധാരാളം; ആശിഷ് മിശ്രക്കെതിരേയുള്ള പോലിസ് അന്വേഷണ റിപോര്‍ട്ട് തള്ളി ഹൈക്കോടതി

11 Feb 2022 3:32 AM GMT
ലഖ്‌നോ; ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ കാറ് കയറ്റി കൊന്ന കേസില്‍ ആശിഷ് മിശ്രക്കെതിരേയുള്ള പോലിസ് അന്വേഷണ റിപോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല;ആശിഷ് മിശ്രയ്ക്ക് ജാമ്യം

10 Feb 2022 9:43 AM GMT
ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്

ലഖിപൂര്‍ ഖേരി സംഭവത്തില്‍ 'വായ തുറന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി

10 Feb 2022 2:48 AM GMT
ന്യൂഡല്‍ഹി; കേന്ദ്ര മന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ പ്രതിയായ ലഖിപൂര്‍ ഖേരി സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്...

ലഖിംപൂര്‍ ഖേരി: 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

3 Jan 2022 8:05 AM GMT
ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന യുപി പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം ലഖ്‌ന...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം; വഴങ്ങാതെ കേന്ദ്രസര്‍ക്കാര്‍

17 Dec 2021 3:51 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന...

ലഖിംപൂര്‍ ഖേരി: കൈപൊള്ളിയിട്ടും അജയ് മിശ്രയെ ബിജെപി കയ്യൊഴിയാത്തതെന്ത്?

16 Dec 2021 3:23 PM GMT
യുപി രാഷ്ട്രീയത്തില്‍ അടിമുടി ജാതിയാണ്. ജാതിയില്‍ ജനിച്ച് ജാതിയില്‍ വളരുന്നതാണ് സംസ്ഥാനത്തെ രാഷ്ട്രീയം. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപി ആരാണ്...

ലഖിംപൂര്‍ ഖേരി: മകന്റെ തെറ്റിന് പിതാവിനെ ശിക്ഷിക്കാനാവില്ലെന്ന് ബിജെപി

16 Dec 2021 1:01 PM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് പിന്തുണയുമായി ബിജെപി. മകന്‍ പ്...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: നടന്നത് ആസൂത്രിത ഗൂഢാലോചന; ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി എസ്‌ഐടി

14 Dec 2021 9:21 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി(എസ്‌ഐടി) റിപ്പോര്‍ട്ട്. സംഭവത...

ലഖിംപൂര്‍ ഖേരി കേസന്വേഷണം; സുപ്രിംകോടതി തീരുമാനം ഇന്ന്

12 Nov 2021 2:33 AM GMT
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം...

ലഖിംപൂര്‍ ഖേരി; പോലിസും ജനങ്ങളും രണ്ട് ചേരിയിലാവുമ്പോള്‍

11 Nov 2021 7:06 AM GMT
കെ എച്ച് നാസര്‍ഏതു കുറ്റകൃത്യവും ആസൂത്രിതമാണെങ്കില്‍ അതിനുപിന്നില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്കു മാത്രമുള്ളതാണ് ഞെട്ടല്‍ എന്നത്. ലജ്ജ, മാനാഭിമാനം, കുറ്റബ...

ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകനെ രക്ഷപ്പെടുത്താന്‍ ശ്രമം; യുപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

8 Nov 2021 9:18 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസില്‍ അന്വേഷണം ഇഴയുന്നതും പരസ്പരം ഇടകലര്‍ന്നിരിക്കുന്ന രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ...

ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി

8 Nov 2021 7:05 AM GMT
ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സ...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

30 Oct 2021 7:29 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിന് സുപ്രിംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യം വീണ്ടുമ...

ലഖിംപൂര്‍ ഖേരി: തെളിവ് നല്‍കാന്‍ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ച് അന്വേഷണ സംഘം; ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചു

27 Oct 2021 9:20 AM GMT
ലഖിംപൂര്‍ ഖേരി; യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധക്കാരെ വണ്ടികയറ്റി കൊന്ന സംഭവത്തില്‍ പൊതുജനങ്ങളോട് തെളിവുകള...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: സാക്ഷികളുടെ സുരക്ഷ യുപി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം; സാക്ഷികളുടെ എണ്ണം കുറഞ്ഞത് എന്ത് കൊണ്ടെന്നും സുപ്രീംകോടതി

26 Oct 2021 8:01 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ കാറിടിപ്പിച്ചു കൊന്ന കേസില്‍ യുപി സര്‍ക്കാരിനെതിരേ സ്വരം കടുപ്പിച്ച് സുപ്രിംകോടതി. സാക്ഷികളുടെ സുര...

ലഖിംപൂര്‍ ഖേരി: യുപിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി

23 Oct 2021 1:07 PM GMT
ലഖിംപൂര്‍ ഖേരി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ വണ്ടികയറ്റിക്കൊന്ന സംഭവത്തില്‍ യുപി ക്രൈംബ്രാഞ്ച് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഈ സ...

ലഖിംപൂര്‍ ഖേരി: മെല്ലപ്പോക്ക് അനുവദിക്കില്ല; യുപി സര്‍ക്കാരിനെതിരേ സുപ്രിംകോടതി

20 Oct 2021 1:48 PM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ കാറിടിപ്പിച്ചു കൊന്ന കേസില്‍ യുപി സര്‍ക്കാരിനെതിരേ സ്വരം കടുപ്പിച്ച് സുപ്രിംകോടതി. ലഖിംപൂര്‍ ഖേരി ...

ലഖിംപൂര്‍ ഖേരി: അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരില്‍ ബിജെപി നേതാക്കളും

19 Oct 2021 4:57 AM GMT
ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാലു പേരില്‍ ബിജെപി അംഗങ്ങളും. കഴിഞ്ഞ ദിവസ...

ലഖിംപൂര്‍ ഖേരി: കോണ്‍ഗ്രസ് യുപി ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു; കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ നേതാക്കളുടെ പ്രതിഷേധം

18 Oct 2021 11:46 AM GMT
ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറ് കയറ്റിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്...

ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചു

13 Oct 2021 4:12 PM GMT
ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു.ആശിഷ് ...

ലഖിംപൂര്‍ ഖേരി: കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

13 Oct 2021 7:40 AM GMT
ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധക്കാരെ കാറിടിപ്പിച്ചുകൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. എട്ട്...

ലഖിംപൂര്‍ ഖേരി: കര്‍ഷകരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു

13 Oct 2021 6:00 AM GMT
ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ലഖ്‌നോവില്‍ നിന്നുള്ള ശേഖര്‍ ഭ...

കാറിടിപ്പിച്ച് കൊന്ന കര്‍ഷകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ലഖിംപൂരിലേക്ക്; രാഷ്ട്രീയക്കാര്‍ക്ക് വേദി അനുവദിക്കില്ലെന്ന് സംയുക്ത കര്‍ഷക സംഘടന

12 Oct 2021 6:45 AM GMT
ലഖ്‌നോ: ഒക്‌ടോബര്‍ മൂന്നിന് ലഖിംപൂരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കര്‍ഷകന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്ക...

ലഖിംപൂര്‍ ഖേരി: മഹാരാഷ്ട്രയില്‍ ബന്ദിന് സമ്മിശ്ര പ്രതികരണം

11 Oct 2021 5:45 AM GMT
മുംബൈ: ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകരെ വണ്ടിയിടിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണകക്ഷി ആഹ്വാനം ചെയ്ത ബന...

ലഖിംപൂര്‍ ഖേരി സംഘര്‍ഷം; ആഷിഷ് മിശ്രയുടെ സുഹൃത്തിനുവേണ്ടി വ്യാപക പരിശോധന

11 Oct 2021 5:18 AM GMT
ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ വണ്ടി ഇടിപ്പിച്ചുകൊന്ന കേസില്‍ പ്രതിയായ ആഷിഷ് മിശ്രയുടെ സുഹൃത്ത് അങ്കിത് ദാസിനുവേണ്ടിയുള്ള പരിശോധന ആര...

ലഖിംപൂര്‍ ഖേരി ആക്രമണം; മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഭരണകക്ഷി; വിയോജിച്ച് വ്യാപാരി സംഘടന

10 Oct 2021 1:59 PM GMT
മുംബൈ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരെ ആക്രമണം നടത്തിയതിനെതിരേ മഹാരാഷ്ട്രയില്‍ ഭരണകക്ഷികള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ...

ലഖിംപൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊല; അടിക്ക് തിരിച്ചടിയെന്ന് രാകേഷ് ടിക്കായത്ത്

9 Oct 2021 4:00 PM GMT
ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനെ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ

കര്‍ഷക കൂട്ടക്കൊല: അമിത് ഷായുടെ വീട് വളഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

9 Oct 2021 12:02 PM GMT
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തതിലും, കര്‍ഷകരെ കൊലചെയ്ത മകന്‍ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് അമിത്...

കര്‍ഷക കൂട്ടക്കൊല: ലെഖിംപൂരില്‍ വീണ്ടും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; കര്‍ഷക പ്രതിഷേധം ശക്തമാകുന്നു

8 Oct 2021 6:58 PM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. കര്‍ഷകരെ വാഹനമിടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കേന്ദ്ര മന്ത്രി...

ലഖിംപൂര്‍ ഖേരി സംഭവം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്

8 Oct 2021 2:00 AM GMT
ലഖിംപൂര്‍ ഖേരി: ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരവും അടുത്ത കുടും...
Share it