യുപിയില് ലഖിംപൂര് ഖേരിയടക്കം 59 മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ്
BY BRJ23 Feb 2022 1:55 AM GMT

X
BRJ23 Feb 2022 1:55 AM GMT
ന്യൂഡല്ഹി; യുപിയില് കര്ഷകസമരം കൊണ്ട് വാര്ത്തകളുടെ ഭാഗമായ ലഖിംപൂര് ഖേരിയടക്കം 59 മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്കുതന്നെ പോളിങ് ആരംഭിച്ചു. വൈകീട്ട് 6ന് അവസാനിക്കും.
യുപി നിയമമന്ത്രി ബ്രജേഷ് പതക്ക് മല്സരിക്കുന്ന ലഖ്നോ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്.
നാലാം ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഏഴ് ഘട്ടങ്ങളായുളള തിരഞ്ഞെടുപ്പില് ഇനി മൂന്ന് ഘട്ടങ്ങളാണ് ബാക്കിയുള്ളത്. അത് ഫെബ്രുവരി 27, മാര്ച്ച് 3, മാര്ച്ച് 7 തിയ്യതികളില് നടക്കും. മാര്ച്ച് 10നാണ് വോട്ടെണ്ണല്.
ബിജെപി, എസ്പി, ആര്ജെഡി, ബിഎസ്പി തുടങ്ങിയ പാര്ട്ടികളാണ് മല്സര രംഗത്തുള്ളത്.
Next Story
RELATED STORIES
ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTനെഹ്റുവും ടിപ്പുവും കര്ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?;...
14 Aug 2022 11:43 AM GMT