Top

You Searched For "kochi metro "

കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാത നാടിന് സമര്‍പ്പിച്ചു; രണ്ടാംഘട്ടത്തിനുള്ള അംഗീകാരം ഉടനെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

7 Sep 2020 12:41 PM GMT
കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്.

കൊച്ചി മെട്രോ: തൈക്കൂടം-പേട്ട റൂട്ട് ഉദ്ഘാടനം ഇന്ന്

7 Sep 2020 1:18 AM GMT
കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട റൂട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രിയാണ് പുതിയ പാത തുറന്നുനല്‍ക...

കൊച്ചി മെട്രോ സെപ്തംബര്‍ 7 മുതല്‍ സര്‍വീസ് തുടങ്ങും

29 Aug 2020 3:06 PM GMT
കേന്ദ്രാനുമതി ലഭിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മെട്രൊ സര്‍വീസ് പുനരാരംഭിക്കാന്‍ നേരത്തെ തന്നെ കെഎംആര്‍എല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യദിനം മുതല്‍ 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തും. രാവിലെ ഏഴു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നു രാത്രി എട്ടിന് അവസാന സര്‍വീസ് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം
Share it