Sub Lead

ഐഎസ്എല്‍; നാളെ കൊച്ചി മെട്രോ രാത്രി 11.30 വരെ

നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും. ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംങ്ഷന്‍ ഭാഗത്തേയ്ക്കും സര്‍വീസുണ്ടാകും.

ഐഎസ്എല്‍; നാളെ കൊച്ചി മെട്രോ രാത്രി 11.30 വരെ
X

കൊച്ചി: നാളെ കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്എല്‍ പോരാട്ടം നടക്കുന്നതിനാലാണ് സര്‍വീസ് നീട്ടിയത്. നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും. ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംങ്ഷന്‍ ഭാഗത്തേയ്ക്കും സര്‍വീസുണ്ടാകും.

സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്‌റ്റേഴ്‌സ് നാളെ കൊച്ചിയില്‍ ഇറങ്ങും. വൈകീട്ട് 7.30 നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

Next Story

RELATED STORIES

Share it