Kerala

ഐഎഫ്എഫ്‌കെ കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയില്‍ സൗജന്യ യാത്ര

രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഇന്ന് മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായി കെഎംആര്‍എല്‍.സൗജന്യ യാത്ര

ഐഎഫ്എഫ്‌കെ കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയില്‍ സൗജന്യ യാത്ര
X

കൊച്ചി: ഐഎഫ്എഫ്‌കെയുടെ കൊച്ചിയില്‍ ഇന്നു മുതല്‍ ഈ മാസം അഞ്ചുവരെ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഇന്ന് മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായി കെഎംആര്‍എല്‍. ടിക്കറ്റ് കൗണ്ടറില്‍ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ് എടുക്കാം. ഫിലിം ഫെസ്റ്റിവെലിന്റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറാണ് കൊച്ചി മെട്രോ

Next Story

RELATED STORIES

Share it