Top

You Searched For "kochi metro"

ജനത കര്‍ഫ്യു: 22 ന് കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

20 March 2020 1:50 PM GMT
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം എന്ന് കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു

കൊച്ചി മെട്രോ: രണ്ടാംഘട്ട പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

17 March 2020 12:00 PM GMT
സാങ്കേതികമായ പല പ്രതിസന്ധികളും പ്രശ്‌നങ്ങളും മറികടന്ന് തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ചതും ആധുനികവുമായി തന്നെ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പിന്നീടുള്ള പ്രവര്‍ത്തനങ്ങളും രണ്ടാംഘട്ട മെട്രോ വികസനവും ഒന്നുംതന്നെ കാര്യക്ഷമമായി നടന്നിട്ടില്ല.

കനത്ത മഴയിലും തടസ്സമില്ലാതെ പ്രവര്‍ത്തിച്ച് കൊച്ചി മെട്രോ

21 Oct 2019 4:21 PM GMT
ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ 60,387 യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കാത്തത് ആശ്വാസമായി.

കൊച്ചി മെട്രോ: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്

17 Sep 2019 4:51 PM GMT
നിലവിലുള്ള ഓഫര്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മെട്രോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്

കൊച്ചി മെട്രോ തൈക്കൂടത്തേയക്ക്: സുരക്ഷ പരിശോധന ഇന്നു മുതല്‍;സ്റ്റേഷനുകളില്‍ സെപ്തംബര്‍ 25 വരെ സൗജന്യ പാര്‍ക്കിങ്

30 Aug 2019 3:57 AM GMT
നിലവില്‍ നിശ്ചിത നിരക്ക് ഈടാക്കിയാണ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് അനുവദിക്കുന്നത്. അതേസമയം മെട്രോ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും തൈക്കൂടം വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായുള്ള സുരക്ഷ പരിശോധന ഇന്നും നാളെയുമായി നടക്കും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക

കൊച്ചി മെട്രോ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി

21 July 2019 3:02 AM GMT
കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് മേല്‍പാലം വരെ ട്രയല്‍ റണ്‍ നടത്തി.

കൊച്ചി മെട്രോ തൃപ്പുണിത്തുറ വരെ നീട്ടുന്നതിന് 356 കോടിയുടെ പദ്ധതി

13 Jun 2019 11:37 AM GMT
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വെയുമായും ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.

ജില്ലാ കലക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം; കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷിനെ മാറ്റി

12 Jun 2019 6:12 PM GMT
പാലാരിവട്ടം മേല്‍പ്പാല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ(കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മുഹമ്മദ് ഹനീഷിനെ മാറ്റി

അര്‍ച്ചന കവി സഞ്ചരിച്ച കാറില്‍ മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ സംഭവം: നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

7 Jun 2019 3:55 PM GMT
സംഭവത്തില്‍ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

കൊച്ചി മെട്രൊ രണ്ടാംഘട്ടം;സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായി

16 May 2019 2:07 AM GMT
രണ്ടാം ഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ കാക്കനാട് വരെയാണ് സ്ഥലമേറ്റെടുക്കേണ്ടത്.കൊച്ചി മെട്രൊയുടെടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രൊയുടെ നിര്‍മാണം. 2.8630 ഹെക്ടര്‍ സ്ഥലമാണ് കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ വേണ്ടി വരിക.ഇതില്‍ 72 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലമാണ്.ബാക്കിയുള്ളത് 402 സ്വകാര്യ വ്യക്തികളുടെയാണ്

കൊച്ചി മെട്രോ സര്‍വീസ് ഇനി ഗൂഗിള്‍ മാപ്പിലും

13 April 2019 7:42 AM GMT
മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്തിക്കാന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും.കൊച്ചിയിലെ കെ എം ആര്‍ എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഗൂഗിള്‍ മാപ്പുമായി കൈകോര്‍ത്തതിലൂടെ പൊതുജനങ്ങള്‍ക്ക് മെട്രോ യാത്രക്ക് കൂടുതല്‍ ഗുണങ്ങളുണ്ടാകുമെന്നും ട്രെയിന്‍ സമയമടക്കം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി മെട്രോയ്ക്ക് വായ്പ സംഘടിപ്പിച്ചപ്പോൾ എത്രരൂപ കമ്മീഷൻ കൈപ്പറ്റിയെന്ന് ചെന്നിത്തല വ്യക്തമാക്കണം: തോമസ് ഐസക്

12 April 2019 2:44 PM GMT
കാനറാ ബാങ്കിന്റെ ബേസിക് ലെൻഡിങ് റേറ്റിനെക്കാൾ 0.6 ശതമാനം അധിക പലിശയ്ക്കാണ് തുക യുഡിഎഫ് സർക്കാർ വായ്പയെടുത്തത്. ഇതെന്തുകൊണ്ടു സംഭവിച്ചെന്ന് വിശദീകരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നു

കൊച്ചി മെട്രോയില്‍ രണ്ടുകോടി യാത്രക്കാര്‍; വിപുലമായ ആഘോഷങ്ങളൊരുക്കി കെഎംആര്‍എല്‍

21 March 2019 2:55 PM GMT
മെട്രോ ടു ക്രോര്‍ ഫിയസ്റ്റ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 22 ന് വൈകിട്ട് 6.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയിലാണ് പരിപാടി.നടന്‍ ജയസൂര്യ, നടി നിഖില, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

കൊച്ചി മെട്രോ കൊച്ചി വണ്‍ കാര്‍ഡ് രാജ്യത്തെ ആദ്യത്തെ ഇന്റര്‍ മോഡല്‍ ട്രാന്‍സിറ്റ് കാര്‍ഡ് ആയി മാറുന്നു

4 March 2019 4:39 AM GMT
കൊച്ചി വണ്‍ കാര്‍ഡ് ബസ് യാത്രക്കാര്‍ക്കും ഉപയോഗിക്കാം.പൊതു ഗതാഗതത്തിനായുള്ള വിവിധ സംവിധാനങ്ങളില്‍ ഉപയോഗിക്കാവുന്ന ആദ്യ ഓപ് ലൂപ് ഇഎംവി കാര്‍ഡ്.ഒറ്റ കാര്‍ഡില്‍ പൊതുഗതാഗതത്തിന്റെ എല്ലാ രീതികളിലും പേയ്മെന്റുകള്‍ സംയോജിപ്പിക്കുതിന് കെഎംആര്‍എല്‍- ആക്സിസ് ബാങ്ക് സംരംഭം.പ്രാരംഭ' ആനുകൂല്യമെന്ന നിലയില്‍ ബസ് യാത്രക്കാര്‍ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഫീസില്‍ ഒരു മാസത്തേക്ക് 100 ശതമാനവും ബസ് ഓപറേറ്റര്‍മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനവും ഇളവ്

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഷെയര്‍ ഓട്ടോ സര്‍വ്വീസ് വരുന്നു

6 Feb 2019 3:41 PM GMT
കൊച്ചി മെട്രോയുടെ ആറ് സ്‌റ്റേഷനുകളിലാണ് ഇഓട്ടോ സേവനം ലഭ്യമാകുക. ആലുവ, കളമശേരി, ഇടപ്പളളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളജ് സ്‌റ്റേഷനുകളിലാണ് ഇ ഓട്ടോകള്‍ക്ക് പാര്‍ക്കിങ്.

പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ ദേശീയ ഡാറ്റ ഇന്നവേഷന്‍ ചലഞ്ചുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

29 Jan 2019 4:00 AM GMT
പൊതുഗതാഗത മാര്‍ഗങ്ങളെ കൂട്ടിയിണക്കുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന ദേശീയ തലത്തില്‍ നടക്കുന്ന പരിപാടിയാണിത്.

കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മധ്യവയസ്‌കന്‍ പിടിയില്‍

23 Jan 2019 2:31 PM GMT
ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്.

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ടിക്കറ്റിലാതെ കടന്നു; ടിക്കറ്റില്ലാതെ യാത്രയും ചെയ്തു. ഒടുവില്‍ കുടുങ്ങി

11 Jan 2019 5:20 PM GMT
കൊച്ചി: അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മെട്രോ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാതെ കടന്നുകൂടിയ യുവതിയും യുവാവും ആലുവ മുതല്‍ കലൂര്‍...

ദേശീയ പണിമുടക്ക് ദിനങ്ങളില്‍ കോളടിച്ചത് കൊച്ചി മെട്രോക്ക്

11 Jan 2019 4:19 AM GMT
പണിമുടക്ക് ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുവെ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുമ്പോള്‍ ഇത്രയധികം പേര്‍ യാത്ര ചെയ്യുന്നത് ഇത് ആദ്യ മാണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്.

മെട്രോ ഉദ്ഘാടനത്തിന് കുമ്മനം പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം: എസ്.ഡി.പി.ഐ

18 Jun 2017 2:48 PM GMT
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം ...

മെട്രോയില്‍ നിന്ന് കുമ്മനത്തെ മുഖ്യമന്ത്രി 'ഇറക്കിവിട്ടോ'?

17 Jun 2017 10:28 AM GMT
കൊച്ചി: പ്രോട്ടോകോള്‍ ലംഘിച്ച് പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത കുമ്മനം രാജശേഖരനെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക്...

മെട്രോയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനം

17 Jun 2017 7:22 AM GMT
കൊച്ചി: കൊച്ചി മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ യാത്ര വിവാദമാകുന്നു. സുരക്ഷാ...

കൊച്ചി മെട്രോ: പിതൃത്വം അവകാശപ്പെട്ട് ബിജെപിയും രംഗത്ത്‌

16 Jun 2017 3:33 AM GMT
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ നാളെ നാടിനു സമര്‍പ്പിക്കുമ്പോള്‍ പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ...

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനും ഉണ്ടായിരിക്കുമെന്ന് കുമ്മനം

15 Jun 2017 9:37 AM GMT
പത്തനംതിട്ട: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന്‍ ഇ ശ്രീധരനേയും വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബിജെപി സംസ്ഥാന...

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ ഇ ശ്രീധരനില്ല

15 Jun 2017 5:46 AM GMT
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ താന്‍ ഉണ്ടാകില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരന്‍. ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന കൊച്ചി...

കൊച്ചി മെട്രോ പൊതു ജനത്തിന് തുറന്നുകൊടുക്കന്നത് 19 മുതല്‍

14 Jun 2017 2:08 PM GMT
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഈ മാസം 17 ന് ഉദ്ഘാടനം ചെയ്യുമെങ്കിലും പൊതുജനത്തിന് ഗതാഗതത്തിനായി തുറന്നു കൊടുക്കുക 19...

ഇ ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി

14 Jun 2017 8:58 AM GMT
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പട്ടികയിലാണ് ഇ...

സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല;കൊച്ചി മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം റദ്ദാക്കി

3 Jun 2017 6:50 AM GMT
കൊച്ചി: കൊച്ചി മെട്രോയുടെ സോളാര്‍ പദ്ധതി ഉദ്ഘാടനം റദ്ദാക്കി. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്ന...

കൊച്ചി മെട്രോ: ഉദ്ഘാടന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

19 May 2017 1:04 PM GMT
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന തിയ്യതി തീരുമാനിച്ചു എന്ന...

മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് മോദിയെ 'നൈസായി' ഒഴിവാക്കിയെന്ന് ആരോപണം

19 May 2017 10:49 AM GMT
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം വിവാദത്തില്‍. ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച തിയ്യതിയാണ് വാവാദത്തിനിടയാക്കിയത്. മെട്രോയുടെ...

കൊച്ചി മെട്രോ: കോച്ചുകളുടെ രണ്ടാം സെറ്റ് ജൂലൈ എട്ടിന് കൊച്ചിയിലെത്തും

27 Jun 2016 3:34 AM GMT
കൊച്ചി: കൊച്ചി മെട്രോയ്ക്കായി നിര്‍മിച്ച കോച്ചുകളുടെ രണ്ടാം സെറ്റ് ജൂലൈ എട്ടിന് കൊച്ചിയിലെത്തും. ഈ മാസം 28ന് ശ്രീസിറ്റിയിലെ ആല്‍സ്റ്റോം നിര്‍മാണ...

ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കൊച്ചി മെട്രോ ഏപ്രിലില്‍

14 Jun 2016 7:17 PM GMT
തിരുവനന്തപുരം: കൊച്ചി മെട്രോ അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. മുഖ്യമന്ത്രി പിണറായി...

നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍; കമ്മീഷനിങ് വൈകിയേക്കും

11 Jun 2016 4:40 AM GMT
കൊച്ചി: ഗതാഗത മേഖലയില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മാണം വീണ്ടും പ്രതിസന്ധിയി ല്‍. പദ്ധതി കമ്മീഷനിങ് വൈകും. മാഹാരാജാസ്...

കൊച്ചി മെട്രോ 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

7 Jun 2016 3:56 AM GMT
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ഥ്യമാവത്തക്കവിധം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി...

കൊച്ചി മെട്രോ: റെയില്‍ നിര്‍മാണം മന്ദഗതിയില്‍

5 Jun 2016 7:40 PM GMT
കൊച്ചി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൊച്ചി മെട്രോ റെയില്‍ യാഥാര്‍ഥ്യമാവാനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്ന് ആശങ്ക. കേരളപ്പിറവി...

കൊച്ചി മെട്രോ നവംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങും

22 April 2016 4:25 AM GMT
[related]കൊച്ചി: പ്രായോഗിക  വെല്ലുവിളികള്‍ ഉണ്ടെങ്കിലും ലക്ഷ്യമിട്ട ദിവസം തന്നെ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന്്് മെട്രോ ...
Share it