Home > kalamassery medical college
You Searched For "kalamassery medical college "
ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന്
10 April 2022 10:03 AM GMTകണ്ണൂര്‍: ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം നേതാവ് എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. കണ്ണൂരില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന...
എറണാകുളം മെഡിക്കല്‍ കോളജില്‍ ഇനി മൂന്ന് ഷിഫ്റ്റില്‍ ഡയാലിസിസ് ;പ്രതിമാസം ആയിരത്തിലേറെ രോഗികള്‍ക്ക് പ്രയോജനം
24 Feb 2022 12:33 PM GMTമെഡിക്കല്‍ കോളജിലെ നെഫ്രോളജി വകുപ്പില്‍ പുതുതായി മൂന്ന് ഡയാലിസിസ് യന്ത്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ജീവനക്കാരെ നിയമിക്കുകയും...
ഒമിക്രോണ്‍: എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ മേക്ക് ഷിഫ്റ്റ് കൊവിഡ് വാര്‍ഡ്
31 Dec 2021 9:05 AM GMTഅത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടെ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐസലേഷന്‍ വാര്‍ഡായിരിക്കും ഇതെന്ന്...
500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു മൂന്നു മാസങ്ങള്‍ക്കു ശേഷം ജീവിതത്തിലേക്ക്
10 Jun 2021 4:01 PM GMTകൂനമ്മാവ് സ്വദേശികളായ രേഷ്മ ജോണ്‍സന്‍ - ഡാല്‍ സേവിയര്‍ ദമ്പതികള്‍ക്കാണ് ഇരുപത്തിയേഴാം ആഴ്ചയില്‍ 500 ഗ്രാം മാത്രം ഭാരമുള്ള കുട്ടി...
കളമശേരി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരുടെ സമരം പിന്‍വലിച്ചു
8 Jan 2021 12:30 PM GMTഹൗസ് സര്‍ജന്‍ പ്രതിനിധികളുമായും എസ്എഫ്‌ഐ യൂണിയന്‍ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം...
കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മരണം: ഹാരിസിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് പോലിസ്; റിപോര്‍ട് തള്ളി കുടുംബം
26 Nov 2020 11:34 AM GMTഏകദേശം ഒരുമാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിനും വിവര ശേഖരത്തിനും ശേഷമാണ് പോലിസ് സംഘം റിപോര്‍ട് സമര്‍പ്പിച്ചത്.ഇത് സംബന്ധിച്ച വിവരം ഹാരിസിന്റെ...
കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണം: പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് ഐ ജി
24 Oct 2020 12:09 PM GMTപരാതിയില്‍ പറയുന്ന പല കാര്യങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണ്.അതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല....
കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങള്‍: ആരോഗ്യസെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
21 Oct 2020 11:33 AM GMTആരോഗ്യ സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍...
രോഗികള്‍ മരിച്ച സംഭവം: കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി ഡോ. നജ്മ
21 Oct 2020 6:11 AM GMT കൊച്ചി: ചികില്‍സയിലിരിക്കെ രോഗികള്‍ മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി ഡോക്ടര്‍ നജ്മ. ഹാരിസും ബൈഹക്കിയും ...
'ആരോഗ്യ കേരളം ഫ്രീസറില്‍';ശവപ്പെട്ടിയുമായി യൂത്ത് കോണ്‍ഗ്രസ് സമരം
20 Oct 2020 9:40 AM GMTകളമശേരി മെഡിക്കല്‍ കോളജിനു മുന്നില്‍ നടന്ന സമരം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍...
ഹാരിസിന്റെ മരണം:കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി
19 Oct 2020 1:11 PM GMTകടുത്ത അനാസ്ഥയാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് അവിടുത്തെ ജീവനക്കാരി തന്നെ ശബ്ദ സന്ദേശം അയച്ചിരിക്കുന്നത് ഞെട്ടിക്കുന്ന...
ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം തുടങ്ങി;റിപോര്‍ടിനു ശേഷം തുടര്‍ നടപടിയെന്ന് അധികൃതര്‍
3 Aug 2020 6:10 AM GMTആലുവ കടുങ്ങല്ലൂരില്‍ വാടകക്ക് താമസിക്കുന്നു നന്ദിനി-രാജു ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജാണ് (3) ഇന്നലെ പുലര്‍ച്ചെ മരിച്ചത്.മൃതദേഹം കളമശേരി മെഡിക്കല്‍...
കൊവിഡ് ചികില്‍സ; കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി എറണാകുളം മെഡിക്കല്‍ കോളജ്
30 July 2020 9:22 AM GMTകൂടുതല്‍ ഐ സി യു ബെഡുകളും വെന്റിലേറ്ററുകളും ഉറപ്പാക്കി.യന്ത്ര സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് മെഡിക്കല്‍ കോളജിലെ പുതിയ കൊവിഡ് ...
കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ അഞ്ചു രോഗികള്‍ ഗുരുതരാവസ്ഥയില്‍
30 July 2020 9:02 AM GMT53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി,80 വയസുള്ള പറവൂര്‍ സ്വദേശിനി,69 വയസുള്ള ആലുവ കുട്ടമശ്ശേരി സ്വദേശി,60 വയസുള്ള എളമക്കര സ്വദേശി , 71 വയസുള്ള...
കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ നാലു രോഗികള്‍ ഗുരുതരാവസ്ഥയില്‍
25 July 2020 5:07 PM GMT64 വയസുള്ള ആലുവ സ്വാദേശിനി , 55 വയസുള്ള എറണാകുളം, പാനായിക്കുളം സ്വദേശി,53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 42 വയസുള്ള ഇലഞ്ഞി സ്വദേശി എന്നിവരാണ് കൊവിഡ് ...
കൊവിഡ് പ്രതിരോധം: മെല്‍ബണ്‍-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ സ്വദേശിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
26 May 2020 10:11 AM GMTമെല്‍ബണ്‍- കൊച്ചി വിമാനത്തില്‍ 221 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 112 പേര്‍ പുരുഷന്‍മാരും 109 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 5...
ജന്മനാടിന്റെ സുരക്ഷയില്‍ ഷാഹിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി
14 May 2020 10:36 AM GMTകൊല്ലം സ്വദേശിനി ഷാഹിനയാണ് ഇന്നലെ ദമാം-കൊച്ചി വിമാനത്തില്‍ എത്തി മണിക്കുറുകള്‍ക്കെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം...
കൊവിഡ്-19 : യാക്കൂബ് സേട്ടിന്റെ കുടുംബം ആശുപത്രി വിട്ടു; എറണാകുളത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത് ഇനി രണ്ടു പേര്‍ മാത്രം
18 April 2020 1:15 PM GMTഭാര്യ സറീന യാക്കൂബ് (53) മകള്‍ സഫിയ യാക്കൂബ് (32) മകന്‍ ഹുസൈന്‍ യാക്കൂബ് (17)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി ...
കൊവിഡ്-19 : രോഗമുക്തി നേടി യൂബര്‍ ടാക്‌സി ഡ്രൈവര്‍ എറണാകുളം മെഡിക്കല്‍ കോളജ് വിട്ടു
9 April 2020 2:01 PM GMTചികില്‍സയിലിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി വിമാനത്താവളത്തില്‍ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവര്‍ വല്ലാര്‍പാടം സ്വദേശി ലതീഷി(37) ആണ് ഇന്ന് കളമശേരി...
കൊവിഡിനെ തോല്‍പിച്ച് ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്
1 April 2020 1:23 PM GMTമഹാമാരിയായ കൊവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ വൈദ്യസംഘം ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. മരണത്തെ...