- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണം: പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് ഐ ജി
പരാതിയില്‍ പറയുന്ന പല കാര്യങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണ്.അതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ട് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പോലിസിന്റെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇതിനു ശേഷം മാത്രമെ വിശദമായ അന്വേഷണം വേണമോയെന്ന് തീരുമാനിക്കാന്‍ കഴിയുവെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെ.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാതി കിട്ടിയിട്ടുണ്ട് അതിന്റെ ഭാഗമായിട്ടാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.പരാതിയില്‍ പറയുന്ന പല കാര്യങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണ്.
അതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ട് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുവെന്നും ഐ ജി പറഞ്ഞു. അതിനിടയില്‍ സമൂഹമാധ്യമങ്ങളിലുടെ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ.നജ്മ നല്‍കിയ പരാതി കളമശേരി പോലിസ് അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറി.
RELATED STORIES
വനിതാ ട്വന്റി-20 ലോകകപ്പ്; സെമി കാണാതെ ഇന്ത്യയും പാകിസ്താനും പുറത്ത്;...
14 Oct 2024 5:44 PM GMTഏറ്റവും കൂടുതല്‍ ആരാധകര്‍; ഡോര്‍ട്ട്മുണ്ടിനെ വീഴ്ത്തി കേരളാ...
14 Oct 2024 2:30 PM GMTപാക് ടീമില്‍ നിന്ന് പുറത്തായി ബാബര്‍ അസമും നസീം ഷായും ഷഹീന്...
13 Oct 2024 1:42 PM GMTടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
10 Oct 2024 10:27 AM GMTനിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍...
10 Oct 2024 6:43 AM GMTബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്; വെടിക്കെട്ടുമായി...
9 Oct 2024 6:21 PM GMT