- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന്
BY BRJ10 April 2022 10:03 AM GMT
X
BRJ10 April 2022 10:03 AM GMT
കണ്ണൂര്‍: ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം നേതാവ് എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. കണ്ണൂരില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ജോസഫൈന് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കി. അവിടെവച്ചായിരുന്നു മരണം.
അന്തരിച്ച നേതാവിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. കണ്ണൂരില്‍നിന്ന് വിലാപയാത്രയായി മൃതദേഹം ആദ്യം അങ്കമാലിയിലും പിന്നീട് കൊച്ചിയിലുമെത്തിക്കും.
ഇന്നു രാത്രിയാണ് അങ്കമാലിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നത്. രാവിലെ വീട്ടിലും പിന്നീട് അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനം. ഉച്ചക്ക് ഒരു മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളജിനു നല്‍കും.
Next Story
RELATED STORIES
കോഴിക്കോട് ബസുകള്‍ കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്
14 Oct 2024 10:12 AM GMTട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം; പ്രതി ടി എസ്...
14 Oct 2024 7:36 AM GMTപ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
13 Oct 2024 5:31 PM GMTമാമി കേസ് സമഗ്രാന്വേഷണം വേണം: മുസ്തഫ കൊമ്മേരി
11 Oct 2024 12:57 PM GMTപാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തും:പി വി അന്‍വര്‍...
11 Oct 2024 7:30 AM GMTകോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
10 Oct 2024 8:50 AM GMT