- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: മെല്‍ബണ്‍-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ സ്വദേശിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
മെല്‍ബണ്‍- കൊച്ചി വിമാനത്തില്‍ 221 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 112 പേര്‍ പുരുഷന്‍മാരും 109 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 5 കുട്ടികളും 10 ഗര്‍ഭിണികളും 18 മുതിര്‍ന്ന പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.യാത്രക്കാരില്‍ 136 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 84 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

കൊച്ചി: മെല്‍ബണ്‍-കൊച്ചി വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ആലപ്പുഴ സ്വദേശിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മെല്‍ബണ്‍- കൊച്ചി വിമാനത്തില്‍ 221 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 112 പേര്‍ പുരുഷന്‍മാരും 109 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 5 കുട്ടികളും 10 ഗര്‍ഭിണികളും 18 മുതിര്‍ന്ന പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.യാത്രക്കാരില്‍ 136 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 84 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ആലപ്പുഴ -9,എറണാകുളം-42,ഇടുക്കി -7,കണ്ണൂര്‍ -11,കൊല്ലം-15,കോട്ടയം-28, കോഴിക്കോട്- 14,മലപ്പുറം -12,പാലക്കാട് -9,പത്തനംത്തിട്ട-9,തിരുവനന്തപുരം-28,വയനാട്-9,തൃശ്ശൂര്‍-20.മറ്റ് സംസ്ഥാനങ്ങള്‍-8 എന്നിങ്ങനെയാണ് എത്തിയ യാത്രക്കാരുടെ കണക്ക്.എറണാകുളം ജില്ലയില്‍ നിന്നുള്ള 42 പേരില്‍ 22 പേര്‍ പുരുഷന്‍മാരും 20 പേര്‍ സ്ത്രീകളുമാണ്. ഒരു ഗര്‍ഭിണിയും 3 മുതിര്‍ന്ന പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 18 പേരെയും 24 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















