You Searched For "indian social forum"

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയ വോട്ടര്‍മാരെ അഭിനന്ദിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

14 Feb 2020 2:50 AM GMT
ഡല്‍ഹി ജനത കാണിച്ച മാതൃക ഇതര സംസ്ഥാനങ്ങളും പ്രകടിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തെ ഫാഷിസ്റ്റുകളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സ്വരം ആര്‍എസ്എസിന്റേതിനു സമാനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

9 Feb 2020 4:51 PM GMT
ദമ്മാം: പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദവല്‍ക്കരിച്ച് സംഘപരിവാറിന്റെ മുന്നില്‍ നല്ലപിള്ള ചമയുന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ സ്വരം ആര്‍എസ്എസിന്റേതിന്...

ജനകീയ സമരങ്ങളെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

8 Feb 2020 2:16 PM GMT
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളായിട്ടു വേണം കരുതാന്‍.

എന്‍ആര്‍സി- സിഎഎ സമരങ്ങളോട് സിപിഎം കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

8 Feb 2020 12:16 PM GMT
സിപിഎം അനുകൂലപ്രതിഷേധങ്ങള്‍ക്ക് മാത്രം ക്ലീന്‍ചിറ്റ് നല്‍കുന്ന നിലയിലേക്ക് മുഖ്യമന്ത്രി അധപ്പതിക്കരുത്.

എന്‍പിആര്‍: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സോഷ്യല്‍ ഫോറം

31 Jan 2020 6:41 PM GMT
മുഖ്യമന്ത്രി ഒരുഭാഗത്ത് രക്ഷകന്റെ വേഷമിടുകയും മറുഭാഗത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മുമ്പില്‍ കീഴടങ്ങുന്നതുമായ ഇരട്ട സമീപനത്തിനുമാണു കേരളം സാക്ഷ്യംവഹിക്കുന്നത്.

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് വെള്ളിയാഴ്ച്ച

30 Jan 2020 8:10 AM GMT
ഇന്ത്യന്‍ റിപബ്ലിക് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിപബ്ലിക് ദിന സംഗമം

28 Jan 2020 7:34 AM GMT
ഇന്ത്യയുടെ 71ാമത് റപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം റയ്യാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി യൂനിറ്റി സോങ്ങോടു കൂടിയാണു ആരംഭിച്ചത്.

കേരള ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്റിന്റെ സ്വരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 Jan 2020 1:01 PM GMT
ഇരിക്കുന്ന പദവിയുടെ മഹത്വം തിരിച്ചറിയാതെ, ബിജെപി സര്‍ക്കാറിന് വേണ്ടി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഗവര്‍ണര്‍ പദവിയോടുള്ള അനാദരവ് ആണെന്നും യോഗം ചൂണ്ടിക്കാട്ടി.

കേരള ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്റിന്റെ സ്വരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 Jan 2020 9:44 AM GMT
സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി മന്‍സൂര്‍ പൊന്നാനിയേയും സെക്രട്ടറിയായി അഹമ്മദ് കബീറിനേയും വൈസ് പ്രസിഡന്റ് ആയി ഷെരീഫ് കോട്ടയത്തേയും ജോ. സെക്രട്ടറിയായി ഹബീബ് കൊടുവള്ളിയേയും തിരഞ്ഞെടുത്തു.

ഭീകര നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

22 Jan 2020 3:05 PM GMT
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 144 ഓളം ഹരജികളില്‍ വിവാദ നിയമത്തിനുമേല്‍ സ്‌റ്റേ ഇല്ലെന്നു പറഞ്ഞ് നാലാഴ്ചത്തേക്ക് നീട്ടിവെച്ച സുപ്രീം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണെന്നും സോഷ്യല്‍ ഫോറം വിലയിരുത്തി.

അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെയ്ക്കുക; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 Jan 2020 11:21 AM GMT
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ പോലിസും ആര്‍എസ്എസ് ഗുണ്ടകളും മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തുന്ന നരനായാട്ട് മാധ്യമങ്ങളില്‍നിന്നും ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നതിനെ തടയുന്നതിനുമാണ് പോപുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളെ നിരോധിക്കുമെന്ന ഭീഷണി ഇറക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

പി ശംസുദ്ദീന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

6 Jan 2020 2:23 PM GMT
റിയാദിലും പിന്നീട് ജിദ്ദയിലുമുള്ള ഹ്രസ്വസമയത്തെ സേവനം അവസാനിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിഷേധസംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

3 Jan 2020 6:03 AM GMT
ഗാര്‍ഡനിലും ഹാളിലുമായി രണ്ടിടങ്ങളില്‍ ഒരേസമയം നടന്ന പരിപാടിയില്‍ നിറഞ്ഞുകവിഞ്ഞ സദസ് എന്‍ആര്‍സി- സിഎഎയ്‌ക്കെതിരെയുള്ള പ്രവാസികളുടെ ശക്തമായ പ്രതിഷേധമായി മാറി. പരിപാടിയില്‍ നിരവധിപേര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

യുപിയില്‍ യോഗിയുടെ കിരാത ഭരണം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

31 Dec 2019 3:43 PM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചെന്നാരോപിച്ച് കുട്ടികളെ പോലും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം: സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി

29 Dec 2019 6:37 AM GMT
സംഘപരിവാര അജണ്ടകള്‍ അധികാരത്തിന്റെ ബലത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ നേരിടുമെന്ന് സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഷാഫി തിരൂര്‍ പറഞ്ഞു.

പൗരത്വഭേദഗതിയിലെ വിവേചനം അപലപനീയം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

24 Dec 2019 2:43 AM GMT
ബാബരി മസ്ജിദിന്റെ വിധിയിലൂടെയും എന്‍ആര്‍സി പൗരത്വഭേദഗതിയിലൂടെയും ഒരുവിഭാഗത്തിനെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിച്ച നടപടികള്‍ക്കെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്ക് കണ്‍വന്‍ഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

പൗരത്വഭേദഗതി നിയമത്തിനെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിഷേധസംഗമം

22 Dec 2019 8:41 AM GMT
ബാബരിയുടെ വിധി ചരിത്രവിധിയല്ല, വിചിത്രവിധിയാണ് എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പൗരത്വനിയമം: രാജ്യവ്യാപക അറസ്റ്റില്‍ കടുത്ത പ്രതിഷേധമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

19 Dec 2019 1:23 PM GMT
ഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാരശക്തികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുള്ള ഈ സമരങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഇന്ത്യയുടെ മണ്ണില്‍നിന്ന് ഫാഷിസത്തെ നിഷ്പ്രയാസം ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കുമെന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

ജാമിഅ മില്ലിയയിലെ പോലിസ് നടപടി പ്രതിഷേധാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

16 Dec 2019 5:38 AM GMT
റിയാദ്: ജാമിഅ മില്ലിയയില്‍ നടന്ന പോലിസ് ഭീകരതയ്‌ക്കെതിരേ രാജ്യത്തെ ജനാധിപത്യസമൂഹം രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക്...

ഭരണഘടനാ വിരുദ്ധ ബില്‍: ജനകീയ ഹര്‍ത്താലിന് പിന്തുണയുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

15 Dec 2019 2:15 PM GMT
ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരേയാണ് ഹര്‍ത്താലെന്ന്് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

പൗരത്വഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു

11 Dec 2019 3:09 PM GMT
ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

10 Dec 2019 8:24 AM GMT
ഭരണഘടന മൂല്യങ്ങളെ കാറ്റില്‍ പറത്തി ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി നിറച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ഗൂഢ നീക്കങ്ങളും ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

ബാബരി വിധി: വഞ്ചനക്കും കയ്യൂക്കിനുമുള്ള കോടതി അംഗീകാരമാണെന്ന് അബഹ സോഷ്യല്‍ ഫോറം

9 Dec 2019 5:47 PM GMT
വസ്തുതകളുടെ മുകളില്‍ വിശ്യാസങ്ങള്‍ക്ക് പരിഗണന കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇസ്മായില്‍ മാസ്റ്റര്‍ പാണാവള്ളി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല്: പ്രവാസി സംഘടനകള്‍ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

9 Dec 2019 2:36 PM GMT
മുസ്‌ലിം വിരോധം മാത്രമാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആദര്‍ശമെന്നു സംശയാതീതമായി തെളിഞ്ഞു. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്.

ബാബരി: നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം (വീഡിയോ)

8 Dec 2019 7:16 AM GMT
'ബാബരി മസ്ജിദോ രാമ ജന്മ ഭൂമിയോ?' എന്ന പുസ്തകത്തിന്റെ രചയിതാവും തേജസ് ന്യുസ് എഡിറ്ററുമായ പിഎഎം ഹാരിസ് വിഷയാവതരണം നടത്തി.

പൗരത്വ നിയമഭേദഗതി ബില്ല്: പ്രതിപക്ഷ കക്ഷികള്‍ മൗനം വെടിയണം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

4 Dec 2019 3:24 PM GMT
ഖോബാര്‍ ബ്ലോക്ക് സെക്രട്ടറി മന്‍സൂര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു

ഐഎസ്എഫ് കലണ്ടര്‍ പ്രകാശനം ചെയ്തു

4 Dec 2019 12:48 PM GMT
തേജസ് ന്യൂസ് എഡിറ്റര്‍ പിഎഎം ഹാരിസ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്.

പട്ടിണി മൂലം കുട്ടികള്‍ മണ്ണുതിന്ന സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

3 Dec 2019 2:49 PM GMT
ഇത്തരം സംഭവങ്ങള്‍ ആവകര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് കലണ്ടര്‍ പ്രകാശനം ചെയ്തു

2 Dec 2019 8:53 AM GMT
സോഷ്യല്‍ ഫോറം പ്രതിനിധി ബിജൂര്‍ കണിയാപുരം അല്‍ജൗഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുധീര്‍ ഹംസ, സഡാഫ്‌ക്കോ കമ്പനി മാനേജര്‍ സമീര്‍ കോയക്കുട്ടി എന്നിവര്‍ക്ക് കൈമാറി കലണ്ടര്‍ പ്രകാശനം ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയപ്രചാരണം: ടി പി സെന്‍കുമാറിനെ അറസ്റ്റുചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

1 Dec 2019 1:04 PM GMT
അല്‍ഖോബാര്‍: നിരന്തരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്‌ലിം മതവിഭാഗത്തിനെതിരേ വര്‍ഗീയപരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന മുന്‍ ഡിജിപി ടി പി...

പി മോഹനന്റെ പ്രസ്താവന: സിപിഎം മാപ്പ് പറയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

21 Nov 2019 10:14 AM GMT
സിപിഎം നേതാക്കള്‍ നിരന്തരമായി നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്ന് യോഗം കുറ്റപ്പെടുത്തി.

മുസ്‌ലിം വിരുദ്ധ നിലപാടില്‍ സിപിഎം സംഘപരിവാറിനോട് മല്‍സരിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 12:49 PM GMT
മാവോവാദി ബന്ധം ആരോപിച്ചു യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും സാധാരണ സിപിഎം പ്രവര്‍ത്തകരല്ല സിപിഎമ്മിന്റെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ കൂടിയാണ്. ഇരുവരുടേതും പാര്‍ട്ടി കുടുംബങ്ങളുമാണ്.

പി മോഹനന്റെ പ്രസ്താവന സംഘപരിവാരവക്താവിന്റെ സ്വരത്തില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 10:02 AM GMT
പി മോഹനന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം

ഫാത്തിമ ലത്തീഫ് കാംപസ് കാവി വല്‍ക്കരണത്തിന്റെ ഇര: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 9:00 AM GMT
ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചുപോരുന്നത്.

സിപിഎമ്മും സംഘ പരിവാറും ഒരേ തൂവല്‍ പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

19 Nov 2019 3:55 PM GMT
സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ച് മുസ്‌ലിം വേട്ടക്ക് മണ്ണൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിരയിരിക്കുന്നു.

സംഘപരിവാരത്തിന്റെ നുണപ്രചാരണങ്ങളുടെ അനന്തരഫലമാണ് പൗരത്വനിഷേധ ബില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

17 Nov 2019 7:32 PM GMT
ജയ് ശ്രീറാം വിളിച്ചുകൊണ്ട് രാജ്യത്തെ ദലിതുകളെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്നവര്‍ രാജ്യസ്‌നേഹികളും അതിനെതിരേ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
Share it
Top