ബഹറൈനില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം എഡ്യു കെയര്‍ 2022 സംഘടിപ്പിച്ചു

മനാമ: ജൂണ്‍ 25 ശനിയാഴ്ച ഇബ്‌നു ഹൈതം സ്‌കൂളില്‍ വെച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എഡ്യു കെയര്‍ 2022 സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കിങ്ടം യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്ടര്‍ ഹബീബു റഹ്മാന്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസും പ്രശസ്ത മനസ്ശാസ്ത്ര വിദ്ഗ്ദ ഡോക്ടര്‍ അന്നേ മരിയ മുസ്തഫ നയിച്ച മനഃശാസ്ത്ര കൗണ്‍സിലിങ് ക്ലാസും നടന്നു.
ഇബ്‌നു ഹൈതം സ്‌കൂള്‍ ചെയര്‍മാന്‍ ശക്കില്‍ അഹ്മദ് അസ്മി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അലി അക്ബര്‍, സാമൂഹിക പ്രവര്‍ത്തകനും ഐ സി ആര്‍ എഫ് എക്‌സ് കോം മെമ്പറുമായ ജവാദ് പാഷ എന്നിവര്‍ പങ്കെടുത്തു. അവാലി ഹോസ്പിറ്റല്‍ കാര്‍ഡിയോ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഡോക്ടര്‍ സയ്യിദ് റസ മുഖ്യ അതിഥിയായിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി സയ്യിദ് സിദ്ധീഖ് ഹൈദരാബാദ് പ്രോഗ്രാം നിയന്ത്രിക്കുകയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റെഫീഖ് അബ്ബാസ് നന്ദിയും പറഞ്ഞു.
RELATED STORIES
ഷാജഹാന് വധത്തിന് പിന്നില് ആര്എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്എസ്എസ് ആസൂത്രിതം;പ്രതികള് പാര്ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMT