അഫ്രീന്‍ മറിയം അദ്‌നാനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുമോദിച്ചു
BY BRJ21 Nov 2021 8:25 AM GMT

X
BRJ21 Nov 2021 8:25 AM GMT
റിഫ : ക്ലേ മോഡലിങ്ങില്‍ ഇന്റര്‍നാഷണല്‍ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ അഫ്രീന്‍ മറിയം അദ്‌നാനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിഫ ബ്രാഞ്ച് അനുമോദിച്ചു. ക്ലേ മോഡലിങ്ങില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം നേടിയിരിക്കുകയാണ് എട്ടു വയസ്‌കാരിയായ ഈ കൊച്ചു മിടുക്കി.
തിരുവല്ല സ്വദേശികളായ അദ്‌നാന്‍ അഷറഫ്, അഖില സലീം ദമ്പതികളുടെ മകളാണ് അഫ്രീന്‍ മറിയം അദ്‌നാന്‍.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിഫ ബ്രാഞ്ച് പ്രസിഡന്റ് താഹിര്‍ സെക്രട്ടറി റാഷിദ് എന്നിവര്‍ ഉപഹാരങ്ങള്‍ കൈ മാറി ഹനീഫ കോപ്പവും പങ്കെടുത്തു
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT