നബീല്‍ തിരുവള്ളൂരിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു

മനാമ: പ്രവാസ മേഖലയില്‍ നിന്നും പ്രസിദ്ധീകരിച്ച 'ചുടുകറ്റ' എന്ന കവിതാ സമാഹാരത്തിലൂടെ എഴുത്തില്‍ തന്റേതായ ഇടം രേഖപ്പെടുത്തിയ എഴുത്തുക്കാരനും പ്രശസ്ത കൗണ്‍സിലറുമായ നബീല്‍ തിരുവള്ളൂരിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മുഹറഖ് ബ്ലോക്ക് കമ്മറ്റിയുടെ നേത്രത്വത്തില്‍ ആദരിച്ചു. അല്‍ ഒസ്‌റ റെസ്‌റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് ഘടകം നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു നബീലിന് ആദരം ഒരുക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി വി. കെ മുഹമ്മദലി നബീല്‍ തിരുവല്ലൂരിന് മൊമെന്റോ നല്‍കി.
പ്രസ്തുത പരിപാടിയില്‍ കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് മുഖ്യ വിഷയാവതരണം നല്‍കി. കേരള ഘടകം സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി ആശംസ അറിയിച്ചു. മുഹറഖ് ബ്ലോക് പ്രസിഡന്റ് ടിഎംസി മൊയ്തു അധ്യക്ഷതയും ബ്ലോക് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും പറഞ്ഞു.
RELATED STORIES
സ്വര്‍ണക്കടത്തു കേസ്: രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച...
28 Jun 2022 5:41 AM GMTഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
28 Jun 2022 5:32 AM GMTപോര് മുറുകുന്നു: മഹാരാഷ്ട്രയില്‍ അവിശ്വാസപ്രമേയ സാധ്യത തേടി വിമതര്‍
28 Jun 2022 5:31 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTതാരസംഘടനയായ അമ്മയില്‍ നിന്നുള്ള തന്റെ രാജി കൃത്യമായ തീരുമാനമാണെന്ന്...
28 Jun 2022 5:01 AM GMTസ്വര്‍ണ കടത്ത് പ്രതി അര്ജുന് ആയങ്കിയുമായി ബന്ധം;വടകരയില്‍ സിപിഎം...
28 Jun 2022 4:46 AM GMT