Top

You Searched For "indian"

ഹജ്ജിന് ഇന്ത്യയില്‍നിന്ന് തീര്‍ത്ഥാടകരെ അയക്കില്ല; പണം തിരിച്ചു നല്‍കും-കേന്ദ്ര സര്‍ക്കാര്‍

23 Jun 2020 12:11 PM GMT
കൊറോണ വ്യാപന ഭീതി നീങ്ങാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം തീര്‍ത്ഥാടകരെ അയക്കരുതെന്ന് സൗദി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

47 കോടി രൂപ 'മൂല്യമുള്ള' വ്യാജ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറു പേര്‍ പിടിയില്‍

11 Jun 2020 1:45 AM GMT
പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളും ഇന്ത്യന്‍ പൗരന്‍മാരാണ്

10 May 2020 7:36 AM GMT
ലോക്ക് ഡൗണ്‍ 50ാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മരിച്ചുവീണത്.

കൊവിഡ് 19: കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

29 April 2020 12:31 PM GMT
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന 61കാരനാണ് മരിച്ചത്.

ഗള്‍ഫില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളെ തിരിച്ചെത്തിക്കല്‍; കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

28 April 2020 7:23 PM GMT
ഡല്‍ഹിയില്‍നിന്നു ഇതു സംബന്ധിച്ച ഉത്തരവ് ലഭിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് തുടക്കംകുറിക്കുമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാര്‍

4 April 2020 1:20 AM GMT
ഇന്നലെ രോഗം സ്ഥിരീകരിച്ച 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നിട്ടുണ്ട്

നിരീക്ഷണ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു; കൊറോണ വൈറസ് ബാധയെന്ന് സംശയം

3 April 2020 2:42 AM GMT
ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. ഇയാളുടെ മൃതദേഹത്തില്‍ നിന്നു സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കാണാതായ ഇന്തോ-അമേരിക്കന്‍ യുവതിയെ സ്വന്തം കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍

17 Jan 2020 2:24 PM GMT
ഷിക്കാഗോയിലെ ലയോള യൂനിവേഴ്‌സിറ്റിയില്‍നിന്നു എംബിഎ നേടിയ 34കാരിയായ സറീല്‍ ദബാവാലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഡിസംബര്‍ 30നാണ് സറീലിനെ കാണാതായത്.

ഫാഷിസ്റ്റ് ഭീകരതക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുക: ജിദ്ദ ഇന്ത്യന്‍ പൗരാവലി

4 Jan 2020 2:24 PM GMT
ഫാഷിസ്റ്റ് ഭീകരതക്കെതിരേ പൗരസംഗമം എന്ന പേരില്‍ ജിദ്ദയിലെ ഇന്ത്യന്‍ പൗരാവലി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വാഹനാപകടത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം സൗദിയില്‍ കബറടക്കി

29 Oct 2019 1:49 AM GMT
പശ്ചിമ ബംഗാള്‍ പത്മാമാ സ്വദേശി അബ്ദുല്‍ഹായ് മണ്ഡലിന്റെ (31) മൃതദേഹം ആണ് ഖമാസീന്‍ കബര്‍സ്ഥാനില്‍ അടക്കം ചെയ്തത്.

കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

17 Oct 2019 3:52 AM GMT
സ്വന്തം കടുംബത്തിലെ നാല് പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്നും ഇയാള്‍ പോലിസില്‍ വെള്ളിപ്പെടുത്തി.

യുഎസില്‍ ഇന്ത്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു

3 Oct 2019 2:04 PM GMT
തിങ്കളാഴ്ച ഉച്ചയോടെ സാന്താ ക്രൂസ് മലമുകളിലാണ് തന്റെ ബിഎംഡബ്യൂ കാറില്‍ തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്.

വിമാന വാഹിനി കപ്പലിലെ മോഷണം: അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു

27 Sep 2019 2:00 AM GMT
കേസില്‍ എറണാകുളം സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ട് തന്നെയാകും എന്‍ഐഎ കോടതിയിലും രജിസ്റ്റര്‍ ചെയ്യുകയെന്നാണ് വിവരം. അതീവ സുരക്ഷ പരിശോധനയും കാവല്‍ക്കാരുമുള്ള കപ്പല്‍ശാലയിലെ വിമാന വാഹിനി കപ്പിലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

മോദിയെ ഇന്ത്യയുടെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി

25 Sep 2019 12:47 PM GMT
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.

1.75 കോടി ഇന്ത്യക്കാര്‍ പ്രവാസികളെന്ന് യുഎന്‍ റിപോര്‍ട്ട്

20 Sep 2019 12:14 PM GMT
സാര്‍വദേശീയ തലത്തില്‍ 27.20 കോടി കുടിയേറ്റക്കാരാണുള്ളത്. അതില്‍ 1.75 കോടി പേര്‍ ഇന്തയാക്കാരാണ്. ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റം വര്‍ധിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കുല്‍ഭൂഷന്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചു

2 Sep 2019 11:15 AM GMT
നയതന്ത്ര സഹായം നല്‍കാമെന്ന പാക് വാഗ്ദാനം സ്വീകരിച്ചാണ് ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവിനെ കണ്ടത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്.

എന്‍ആര്‍സി: ഇന്ത്യന്‍ പൗരന്മാര്‍ പുറത്തും പരദേശികള്‍ അകത്തുമായെന്ന് തരുണ്‍ ഗോഗോയ്

31 Aug 2019 3:39 PM GMT
ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോയി. ബംഗാളി ഹിന്ദുക്കളാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ അധികവുമെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ നിക്ഷേപത്തിന് പ്രവാസി വ്യവസായികളെ ക്ഷണിച്ച് മോദി

25 Aug 2019 12:52 AM GMT
ആദ്യ ഘട്ടത്തില്‍ ലുലുവിന്റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങില്‍ എംഎ യൂസഫലി പറഞ്ഞു.

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി

1 Aug 2019 12:06 PM GMT
2017 ഏപ്രിലിലാണ് ഇന്ത്യ അവസാനമായി കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. എന്നാല്‍, ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

മൂന്നുവയസുകാരി ഷെറിന്‍ മാത്യുസിന്റെ വധം: വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം

27 Jun 2019 2:57 AM GMT
എറണാകുളം സ്വദേശിയായ മാത്യൂസിനെ ഡാളസ് കോടതിയാണ് ശിക്ഷിച്ചത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു

17 Jun 2019 4:11 AM GMT
സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ അതിഥികളെ അപമാനിച്ച് പാക് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍

2 Jun 2019 6:29 AM GMT
പാകിസ്താനിലെ സെറീന ഹോട്ടലില്‍ വച്ചാണു ഇഫ്താര്‍ സംഘടിപ്പിച്ചത്. ഹോട്ടല്‍ വളഞ്ഞ പാക്ക് ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യ്തു.

ജനാധിപത്യം ഇന്ത്യയുടെ വികസനത്തിന് തടസ്സമെന്ന് ജൂന്‍ജൂന്‍വാല

22 May 2019 4:48 PM GMT
എന്നാലും, ഇന്ത്യയ്ക്കു ജനാധിപത്യം ആവശ്യമാണെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

14 May 2019 5:16 PM GMT
അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം രാജസ്ഥാനില്‍ കൊണ്ടുപോയി സംസ്‌കരിക്കും

എത്യോപ്യ വിമാനാപകടം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും

11 March 2019 5:46 AM GMT
യു.എന്നില്‍ പരിസ്ഥിതി വിഷയത്തില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

മദ്യക്കടത്തിന് കൂട്ടുനില്‍ക്കാന്‍ പോലിസിന് കൈക്കൂലി; ഇന്ത്യക്കാരന്‍ പിടിയില്‍

9 March 2019 4:17 PM GMT
30,000 ദിര്‍ഹം കൈക്കൂലിയും മാസംതോറും അര ലക്ഷം ദിര്‍ഹം മാസപ്പടിയും നല്‍കാമെന്നായിരുന്നു ഇന്ത്യക്കാരന്റെ വാഗ്ദാനം

ദുബയില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്ന പാകിസ്താനിക്ക് ഏഴു വര്‍ഷം തടവ്

12 Feb 2019 4:33 AM GMT
ജയില്‍ ശിക്ഷ പൂര്‍ത്തീകരിച്ചാല്‍ ഇയാളെ നാടു കടത്താനും ദുബയ് കോടതി ഉത്തരവിട്ടു. 2018 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

ഇന്ത്യന്‍ നാവികരെ വിട്ടയച്ചു

25 Dec 2015 2:37 AM GMT
ന്യൂഡല്‍ഹി: നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യന്‍ നാവികരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു....
Share it