റഷ്യന് അധിനിവേശം: ഇന്ത്യക്കാര് അടിയന്തിരമായി ഖാര്ക്കിവ് ഒഴിയണം; നിര്ദ്ദേശവുമായി എംബസി
യുക്രെയ്ന് സമയം വൈകീട്ട് ആറിനു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിര്ദേശിച്ചിട്ടുള്ളത്.അതിര്ത്തി ഗ്രാമങ്ങളായ പെസോച്ചിന്, ബോബെ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിര്ദ്ദേശം നല്കിയിട്ടുള്ളത്.
BY SRF2 March 2022 12:14 PM GMT

X
SRF2 March 2022 12:14 PM GMT
കീവ്: ഖാര്ക്കിവ് നഗരത്തിലെ ഇന്ത്യക്കാര് അടിയന്തരമായി നഗരത്തിനു പുറത്തുകടക്കണമെന്ന് ഇന്ത്യന് എംബസി നിര്ദേശം. യുക്രെയ്ന് സമയം വൈകീട്ട് ആറിനു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിര്ദേശിച്ചിട്ടുള്ളത്.അതിര്ത്തി ഗ്രാമങ്ങളായ പെസോച്ചിന്, ബോബെ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിര്ദ്ദേശം നല്കിയിട്ടുള്ളത്.
ഖാര്ക്കിവില് കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില് കര്ണാടക സ്വദേശി എസ് ജി നവീന് എന്ന നാലാം വര്ഷ മെഡിക്കല് വിദ്യാര്ഥി മരിച്ചിരുന്നു.റഷ്യയുമായുള്ള രണ്ടാം ഘട്ട സമാധാന ചര്ച്ച ഇന്ന് നടക്കുമെന്ന് യുക്രെയ്ന് സ്ഥിരീകരിച്ചു. പോളണ്ട് ബെലാറൂസ് അതിര്ത്തിയിലാണ് ചര്ച്ച നടക്കുക.
Next Story
RELATED STORIES
അടിമവേലയെ എതിര്ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില് ചങ്ങലയില്...
27 May 2022 3:33 PM GMTമഹാരാഷ്ട്ര മുന് ആഭ്യന്തരമന്ത്രി അനില് ദേശ്മുഖ് ആശുപത്രിയില്
27 May 2022 1:27 PM GMTലഡാക്കില് വാഹനം പുഴയില് വീണ് ഏഴു സൈനികര് മരിച്ചു; നിരവധി പേര്ക്ക്...
27 May 2022 12:45 PM GMT'പാവം ജോര്ജിന് പ്രായം കൂടുതലാണ് പോല്': പി സി ജോര്ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTചട്ടം മാറ്റി മംഗലാപുരം സര്വ്വകലാശാല; ശിരോവസ്ത്രത്തിന് സമ്പൂര്ണ...
27 May 2022 9:16 AM GMT