Top

You Searched For "home "

83കാരി വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 39കാരന്‍ അറസ്റ്റില്‍

11 Oct 2021 3:42 AM GMT
ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് അറസ്റ്റിലായത്.

പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

6 Sep 2021 4:46 AM GMT
കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര്‍ കൈലാസത്തില്‍ കാവ്യാ മോഹനനാണ് മരിച്ചത്.

സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു; മരണം പുറത്തറിഞ്ഞത് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ

15 Aug 2021 4:31 AM GMT
1942 ഇല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് പാപ്പു.

ഹെയ്തി പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

7 July 2021 2:21 PM GMT
സ്വകാര്യ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസ്(53) കൊല്ലപ്പെട്ടത്. സ്വകാര്യവസതിയിലേക്ക് അതിക്രമിച്ച കയറിയ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍നിന്ന് കാല്‍നടയായി വീട്ടിലേക്ക് മടങ്ങിയ യുവതി ബലാല്‍സംഗത്തിനിരയായി

31 May 2021 1:49 AM GMT
ചായ ഗോത്ര സമുദായത്തിലെ യുവതി കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനു ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

പൗരത്വ അപേക്ഷ ക്ഷണിക്കല്‍: ജൂണ്‍ 1ന് രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

30 May 2021 7:29 AM GMT
രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും ഫൈസി കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനം; ആലപ്പുഴയില്‍ സാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്

5 May 2021 9:41 AM GMT
കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജ്യണിന്റെ നേതൃത്വത്തിലാണ് ഇടപെടല്‍. ആലപ്പുഴ റീജ്യണിന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും നീതി മെഡിക്കല്‍ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. സാധാരണ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിച്ചു കൊടുക്കും

വെസ്റ്റ് ബാങ്കിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

22 April 2021 8:43 AM GMT
ആവശ്യമായ കെട്ടിട ലൈസന്‍സുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.

കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ; സര്‍ക്കാരിന് നോട്ടീസ് അയച്ചു

21 April 2021 12:13 PM GMT
മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.ഇത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

നിസാറുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

18 April 2021 6:49 AM GMT
22 വര്‍ഷമായി അറാറില്‍ നദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന നിസാറുദ്ദീന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

മന്ത്രിക്കും ഭാര്യയ്ക്കും വീട്ടില്‍വച്ച് കൊവിഡ് വാക്‌സിന്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

2 April 2021 3:37 PM GMT
മാര്‍ച്ച് രണ്ടിനാണ് കര്‍ണാടക കൃഷിമന്ത്രി ബി സി പാട്ടീലിനും ഭാര്യയ്ക്കും മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യജീവനക്കാര്‍ വാക്‌സിന്‍ നല്‍കിയത്.

സൗദിയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിത ഐഷ അല്‍ മുഹാജിരി അറസ്റ്റില്‍

16 Feb 2021 11:03 AM GMT
മക്കയിലെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ ക്ലാസ് നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

വീടിന് പുറത്ത് സായുധ പോലിസ്; തന്നെ നിരീക്ഷണത്തിലാക്കിയെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

13 Feb 2021 4:00 PM GMT
താന്‍ ഒരു തരത്തിലുള്ള സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ നിരീക്ഷണത്തിലാണെന്ന് തോന്നിപോകുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഹാന്റ് പൈപ്പ് ഉപയോഗിച്ചതിന് ഭീഷണി; വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി ദലിത് കുടുംബം

5 Jan 2021 7:20 AM GMT
സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും കുടുംബം വീട് വിടുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

1 Jan 2021 6:43 PM GMT
തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

31 Oct 2020 3:29 AM GMT
കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിയമ പോരാട്ടം ഒടുവില്‍ ഫലം കണ്ടു; മനുഷ്യക്കടത്തിനിരയായ മലയാളി വീട്ടമ്മ നാളെ നാട്ടില്‍ മടങ്ങിയെത്തും

29 Aug 2020 4:54 PM GMT
നാളെ വൈകുന്നേരം 5.30 ന് സബീന നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും.സബീനയെനാട്ടിലെത്തിക്കുവാനുള്ള നാട്ടുകാരുടെയും പ്രവാസി സംഘടനയുടെയും നിരന്തരമായ ശ്രമങ്ങളാണ് ഇതോടെ വിജയ തീരമണഞ്ഞത്.ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനുള്ള കമ്യൂണിറ്റിവെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലെ ആവശ്യംകേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന സവിശേഷതയും ഈ കേസിനുണ്ട്

ഇന്ന് കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണം ഒഴിവാക്കി; ചടങ്ങുകള്‍ വീടുകളില്‍ നടത്താന്‍ നിര്‍ദേശം

20 July 2020 12:55 AM GMT
തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ട നമസ്‌കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കി.

ഖത്തറില്‍ മരണപ്പെട്ട ചേലക്കര തൊഴുപ്പാടം സ്വദേശിയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

10 Jun 2020 9:31 AM GMT
മെയ് 30 നായിയിരുന്നു ഖത്തര്‍ ദോഹയില്‍ ജോലിചെയ്യുകയായിരുന്ന ചേലക്കര തൊഴുപ്പാടം വാഴാലിപ്പാടം സ്വദേശി കുന്നമ്മാര്‍ തൊടിയില്‍ രമേശന്‍ മരണപ്പെട്ടത്.

ജെഎന്‍യു വിദ്യര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം; ജൂണ്‍ 25ന് ശേഷം തിരിച്ചെത്തിയാല്‍ മതി

25 May 2020 4:27 PM GMT
2020 ജൂണ്‍ 25നോ അതിനു ശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

കൊവിഡ് 19: ഹോസ്റ്റല്‍ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ച് ജാമിഅ സര്‍വകലാശാല

2 May 2020 7:18 AM GMT
ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരികെയെത്തിക്കാന്‍ ട്രെയിനുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് ഈ നിര്‍ദേശം നല്‍കിയത്.

വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കോഴിക്കോട് കലക്ടര്‍

13 April 2020 4:16 PM GMT
ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51,56 പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

8 April 2020 11:01 AM GMT
മാവേലിക്കര വള്ളികുന്നം കടുവിനാല്‍ സ്വദേശിയും പൂനെ 49 ആര്‍മി റെജിമെന്റില്‍ ഹവില്‍ദാറായ പ്രതാപ് വിയുടെ മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്‌

മദ്യം വീടുകളില്‍ എത്തിക്കാനുളള സര്‍ക്കാര്‍ തീരുമാനം: പിന്‍മാറണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്

2 April 2020 1:15 AM GMT
ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
Share it