You Searched For "Gujarat:"

ഗുജറാത്ത്: മതപരിവര്‍ത്തനം ആരോപിച്ച് പ്രവാസിയടക്കം ഒമ്പത് പേര്‍ക്കെതിരേ കേസ്

16 Nov 2021 5:04 AM GMT
അമോഡിലെ കന്‍കരിയ ഗ്രാമവാസികളായ വാസവ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 37 കുടുംബങ്ങളില്‍ നിന്ന് 100ല്‍ അധികം പേരെ പണം നല്‍കി മതം മാറ്റിയെന്നാണ് ആരോപണം.

'മാംസം കണ്ടാല്‍ മതവികാരം വ്രണപ്പെടും'; പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ഗുജറാത്തിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍

12 Nov 2021 10:40 AM GMT
നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന്...

'ഗുജറാത്ത് കലാപം സിഖ് വിരുദ്ധ കലാപത്തിന് സമാനം'; എസ്‌ഐടിയെ കടന്നാക്രമിച്ചും കപില്‍ സിബല്‍

11 Nov 2021 6:30 PM GMT
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍.

ഹോട്ടലിനെതിരായ പ്രതിഷേധത്തിനിടെ മുസ്‌ലിംകളെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശം: ഗുജറാത്തില്‍ ഹിന്ദുത്വര്‍ക്കെതിരേ കേസ്

11 Nov 2021 3:05 PM GMT
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 114...

ഗുജറാത്തില്‍ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ തീപ്പിടിത്തം; 25 ലധികം വാഹനങ്ങള്‍ കത്തിനശിച്ചു

7 Nov 2021 8:15 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍...

ഗുജറാത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ മേല്‍ജാതിക്കാര്‍ തല്ലിച്ചതച്ചു

30 Oct 2021 6:19 AM GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിച്ചതച്ചു. കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിലെ ക്ഷേത്രത്ത...

'ഹോട്ടലുടമകളല്ല മുസ് ലിംകള്‍ ഭിക്ഷാടകരാവണമെന്ന്'; ഗുജറാത്തില്‍ മുസ് ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിനെതിരേ ഹിന്ദുത്വര്‍

29 Oct 2021 8:18 AM GMT
ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ 'ഹിന്ദു പ്രദേശത്ത'് മുസ് ലിം ഉടമസ്ഥതയില്‍ ഹോട്ടല്‍ തുറക്കുന്നത് ഹിന്ദുത്വര്‍ തടഞ്ഞു. രണ്ട് മുസ് ലിംകളുടെയും ഒരു ഹിന്ദുവി...

'ലാന്റ് ജിഹാദ്' ആരോപിച്ച് റസ്‌റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങ് തടഞ്ഞ് സംഘ പരിവാരം (വീഡിയോ)

27 Oct 2021 8:10 AM GMT
റസ്‌റ്റോറന്റ് പരിസരത്ത് തടിച്ചുകൂടിയ സംഘം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും മുസ്‌ലിംകള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന വീഡിയോ...

ഗുജറാത്തില്‍ രണ്ട് മദ്‌റസാ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് ഹിന്ദുത്വര്‍

11 Oct 2021 3:26 PM GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ട് മദ്‌റസാ വിദ്യാര്‍ഥികളെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി ഹിന്ദുത്വര്‍. അഹമ്മദാബാദ് ജില്ലയിലെ പല്‍ഡിയില്‍ ഞായറാഴ്ച്ച രാത്രി...

നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടന്റും ക്ഷേത്രം ട്രസ്റ്റിയും അറസ്റ്റില്‍

9 Oct 2021 1:29 PM GMT
ഗുജറാത്ത് സ്വദേശികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് ജെയിന്‍, കൂട്ടാളി രാജു ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഭാവ്‌നഗറില്‍ നിന്നാണ് വഡോദര ക്രൈംബ്രാഞ്ച്...

മുനവ്വര്‍ ഫാറൂഖിയുടെ ഗുജറാത്തിലെ പരിപാടികള്‍ തടയും; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

28 Sep 2021 6:01 AM GMT
ന്യൂഡല്‍ഹി: പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ ഗുജറാത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബജ്‌റംഗ്ദള്‍. ഒക്ടോബര്‍ ഒന്നിന...

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രണ്ടാമത്; സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം

21 Sep 2021 12:19 PM GMT
ഒന്നാം സ്ഥാനം ഗുജറാത്തിനും മൂന്നാം സ്ഥാനം തമിഴ്‌നാടിനുമാണ്.

ഗുജറാത്തിന്റെ 17ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

12 Sep 2021 7:04 PM GMT
ഉച്ചയ്ക്ക് 2.20നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്ന് ഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍...

ഗുജറാത്ത്: ചേരികള്‍ പൊളിച്ചു നീക്കുന്നതിന് തടയിട്ട് സുപ്രിംകോടതി

24 Aug 2021 4:59 PM GMT
ന്യൂഡല്‍ഹി: ഗുജറാത്തിലെ ചേരികളിലെ അയ്യായിരത്തോളം കുടിലുകള്‍ പൊളിച്ചുനീക്കുന്നതിനെതിരേ സുപ്രിംകോടതി. ബുധനാഴ്ച വരെ മാനുഷിക കാരണങ്ങളാല്‍ തല്‍സ്ഥിതി തുടരാ...

യുപി മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിനൊരുങ്ങി ഗുജറാത്തും

13 July 2021 3:10 PM GMT
ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരം ഒരു നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...

മാനന്തവാടി സ്വദേശിയുടെ മൊബൈല്‍ നമ്പറില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിനെടുത്തു

6 July 2021 12:27 PM GMT
മാനന്തവാടി: മാനന്തവാടി സ്വദേശിയായ യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഗുജറാത്തില്‍ കൊവിഡ് വാക്‌സിനെടുത്തു. മാനന്തവാടി സ്വദേശി റോഷന്റെ മൊബൈല്‍ നമ്പര്...

മദ്യപിച്ച് ചൂതാട്ടം; ബിജെപി എംഎല്‍എയും 25 പേരും അറസ്റ്റില്‍; പിടിയിലായവരില്‍ ഏഴു സ്ത്രീകളും, അതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശിനികള്‍

2 July 2021 1:11 PM GMT
ആറ് കുപ്പി വിദേശ നിര്‍മിത മദ്യവും ചൂതാട്ട ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. മദ്യപാനവും ചൂതാട്ടവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.

എഎപി നേതാക്കളെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പൊതിരേ തല്ലി; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പരാതി

1 July 2021 7:34 AM GMT
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ എഎപി സംഘടിപ്പിക്കുന്ന ജനസംവദ് യാത്രയുടെ ഭാഗമായ പരിപാടിക്കെത്തിയ നേതാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

തട്ടിക്കൊണ്ടുപോവല്‍; ഗുജറാത്തില്‍ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുഴുസമയ പോലിസ് സുരക്ഷ

15 Jun 2021 11:14 AM GMT
ഗാന്ധിനഗര്‍: രണ്ടുതവണ തട്ടിക്കൊണ്ടുപോവലിന് ഇരയായ പിഞ്ചുകുഞ്ഞിന് മുഴുസമയവും പോലിസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ഗുജറാത്തിലെ ഗാന്ധിനഗര്‍ അഡലാജിലെ ...

'ആം ആദ്മി പാര്‍ട്ടിയിലേക്കില്ല'; വാര്‍ത്ത ബിജെപി പ്രചാരണമെന്ന് ഹാര്‍ദിക് പട്ടേല്‍

15 Jun 2021 9:20 AM GMT
2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ എത്തിച്ചേരുമെന്ന വാര്‍ത്തകള്‍ സാമൂഹിക...

ടൗട്ടെ: ഗുജറാത്തിന് 1,000 കോടിയുടെ സഹായവുമായി മോദി; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം ധനസഹായം

19 May 2021 3:41 PM GMT
ടൗട്ടെ ബാധിത സംസ്ഥാനങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാലുടന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ടൗട്ടേ; സ്ഥിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബുധനാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കും

18 May 2021 7:04 PM GMT
രാവിലെ ഒന്‍പതോടെ അദ്ദേഹം ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. അവിടെ നിന്ന് ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളില്‍ ആകാശ സര്‍വ്വേ നടത്തും.

ഗുജറാത്തിലെ മരണക്കണക്കില്‍ ദുരൂഹത; രണ്ട് മാസത്തിനിടെ 4,218 കൊവിഡ് മരണം, 1,23,871 മരണ സര്‍ട്ടിഫിക്കറ്റ്

17 May 2021 7:34 AM GMT
മരണക്കണക്കുകളിലെ ദുരൂഹത ഗുജറാത്തിലെ മാധ്യമങ്ങള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും ഔദ്യോഗിക വൃത്തങ്ങളും മന്ത്രിമാരും മൗനം പാലിക്കുകയാണെന്നും 'ദി...

ബില്‍ അടച്ചില്ല; കോവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ഡോക്ടര്‍, അറസ്റ്റ്

6 May 2021 12:41 PM GMT
പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്.

അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍

24 April 2021 2:43 AM GMT
കൊല്‍ക്കത്ത: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി...

ഗുജറാത്തില്‍ കൊവിഡ് മരുന്ന് കുപ്പിയില്‍ വെള്ളം നിറച്ച് തട്ടിപ്പ്

23 April 2021 6:26 AM GMT
അഹമ്മദാബാദ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്ന് മരുന്ന വില്‍പ്പനയില്‍ തട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്ത് ...

വഡോദരയിലെ പള്ളി ഇപ്പോള്‍ കൊവിഡ് ആശുപത്രി; അഭയം തേടിയെത്തുന്നവരില്‍ പള്ളി ആക്രമിച്ച ഹിന്ദുത്വരും

20 April 2021 5:44 AM GMT
മുസ്‌ലിം ഉന്മൂലനത്തിന്റെ പേരില്‍ സംഘ്പരിവാര്‍ കൊന്നൊടുക്കിയവരുടെ സമുദായം കൊവിഡിന്റെ കാലത്ത് എല്ലാവര്‍ക്കുമായി അവരുടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി അത് ...

പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ മനുഷ്യന്റെ അസ്ഥികൂടം; നാലു വര്‍ഷത്തോളം പഴക്കം

22 March 2021 5:09 PM GMT
ഞായറാഴ്ച ഉച്ചയോടെ ഖഢോദര പോലിസ് സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.

ഗിര്‍ വനത്തിലെ സിംഹങ്ങളുടെ തീറ്റ ചത്ത പശു മാംസം; രണ്ട് വര്‍ഷത്തിനിടെ ചത്തത് 313 സിംഹങ്ങള്‍

6 March 2021 5:15 PM GMT
2019 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെ 152 കുഞ്ഞുങ്ങളും 90 സിംഹങ്ങളും 71 പുരുഷ ഏഷ്യാറ്റിക് സിംഹങ്ങളാണ് ചത്തത്.

ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ 313 സിംഹങ്ങള്‍ മരണപ്പെട്ടു

6 March 2021 1:27 AM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ 152 കുഞ്ഞുങ്ങളടക്കം 313 സിംഹങ്ങള്‍ മരണപ്പെട്ടതായും 23 എണ്ണത്തിന്റേത് അസ്വാഭാവിക മരണമാണെന്നും സംസ്ഥാന വനം ...

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

2 March 2021 4:36 AM GMT
81 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 ബ്ലോക്ക് പഞ്ചായത്തുകള്‍, എന്നിവിടങ്ങളിലായി 8,235 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

മാസ്‌ക് ധരിക്കാത്തതിന് മര്‍ദ്ദനം; ഗുജറാത്തില്‍ പോലിസിനെതിരേ കേസ്

18 Feb 2021 12:28 PM GMT
ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 324, 506, 114 വകുപ്പുകള്‍ പ്രകാരവും ഗുജറാത്ത് പോലിസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാനാണ് കോടതി...

'ലൗ ജിഹാദ്' നിയമം ഉടന്‍ നടപ്പാക്കും: ഗുജറാത്ത് മുഖ്യമന്ത്രി

15 Feb 2021 10:32 AM GMT
നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും.

ഗുജറാത്ത് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണു; പരിശോധനയില്‍ കൊവിഡ്

15 Feb 2021 9:19 AM GMT
അഹമ്മദാബാദിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

സ്വര്‍ണക്കടത്ത്: ഗുജറാത്തില്‍ രണ്ട് റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ്

30 Jan 2021 4:31 AM GMT
ഇവരെ കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള അഞ്ചുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2002ലെ മുസ്‌ലിം വംശഹത്യയ്ക്കു ശേഷവും ഗുജറാത്ത് അശാന്തമാണെന്ന് പഠന റിപോര്‍ട്ട്

12 Jan 2021 6:21 AM GMT
2019ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ആറ് സാമുദായിക കലാപങ്ങളും രണ്ട് ജനക്കൂട്ട ആക്രമണങ്ങളും മോദി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത 2014 നു ശേഷം ഗ്രാമീണ...
Share it