സമുദ്രാതിര്‍ത്തി ലംഘിച്ച പാക് മല്‍സ്യബന്ധന ബോട്ടുകള്‍ പിടികൂടി; ആറു മല്‍സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍
കഴിഞ്ഞദിവസമാണ് കച്ച് ജില്ലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
BY SRF11 Feb 2022 11:50 AM GMT

X
SRF11 Feb 2022 11:50 AM GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത ബോട്ടുകളില്‍ ഉണ്ടായിരുന്ന ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞദിവസമാണ് കച്ച് ജില്ലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ 300 ചതുരശ്രമീറ്ററില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്ന് മത്സ്യബന്ധന ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തത്. ഹറാമി നല്ലയില്‍ നിന്നാണ് പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയത്.
Next Story
RELATED STORIES
അഫ്ഗാനിലെ വികസന പദ്ധതികള് പൂര്ത്തിയാക്കാന് ഇന്ത്യയോട് അഭ്യര്ഥിച്ച് ...
15 Aug 2022 7:14 AM GMTഷാജഹാനെ വെട്ടിയത് ഒറിജിനല് ആര്എസ്എസുകാര്; എന്റെ മകനും ഉണ്ടായെന്ന്...
15 Aug 2022 7:11 AM GMTഷാജഹാന് വധത്തിന് പിന്നില് ആര്എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്എസ്എസ് ആസൂത്രിതം;പ്രതികള് പാര്ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMT