പള്ളിയിലേക്ക് അതിക്രമിച്ച് കയറി നമസ്കാരം തടഞ്ഞ് ഹിന്ദുത്വര് (വീഡിയോ)

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് മുസ് ലിം വിരുദ്ധ ആക്രമണങ്ങള് വ്യാപകമാകുന്ന സാഹചര്യത്തില് ഗുജറാത്തില് ഒരു ആക്രമണ സംഭവം റിപ്പോര്ട്ട് ചെയ്തു. മുസ് ലിം പള്ളിയില് അതിക്രമിച്ച് കയറിയ ബജ്റംഗ്ദള് പ്രവര്ത്തകര് പള്ളിയിലെ നമസ്കാരം തടസ്സപ്പെടുത്തി.
गुजरात सूरत जिले मोरा गाँव इस्थिति मस्जिद मे बजरंग दल के लोग जबरन घुस गए मस्जिद की बेहुरमती करने लगे और लोगों को नमाज पढ़ने से रोक दिया, चुनाव होने वाले हैं!! pic.twitter.com/TPMl5kclIm
— Abubakr Sabbaq (@AbubakrSabbaq) January 22, 2022
ഗുജറാത്തിലെ സൂററ്റ് ജില്ലയിലെ മോറ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലേക്ക് അതിക്രമിച്ച് കയറി ബജ്റംഗ്ദള് അക്രമി സംഘം പ്രാര്ത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
ഹിന്ദുത്വ സന്യാസി സമ്മേളനത്തില് മുസ് ലിംകള്ക്കെതിരേ വംശഹത്യാ ആഹ്വാനം ഉയര്ന്നതിന് ശേഷം രാജ്യ വ്യാപകമായി മുസ് ലിംകള്ക്കെതിരായ ഹിന്ദുത്വ ആക്രമണം വര്ധിച്ചിരിക്കുകയാണ്.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില് ഏക്നാഥ് ഷിന്ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT