You Searched For "Fuel price Hike"

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ സംയുക്ത സമരം ആലോചിക്കണം: എസ്ഡിപിഐ

9 April 2022 6:36 AM GMT
കോഴിക്കോട്: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സംയുക്തമായി സമരരംഗത്തിറങ്ങണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജി...

ഇന്ധനവിലവര്‍ധന; പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം

7 April 2022 1:07 PM GMT
പരപ്പനങ്ങാടി: വ്യാപാരി വ്യവസായി സമിതി തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവിനെതിരെ പരപ്പനങ്ങാടി ബിഎസ്എ...

അര്‍ധരാത്രി വീണ്ടും ഇന്ധനവില വര്‍ധനവ്; രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം

4 April 2022 6:55 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അര്‍ധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ്...

ഇന്ധനവിലക്കെതിരേ കാളവണ്ടി സമരവുമായി എസ്ഡിപിഐ

2 April 2022 2:32 PM GMT
തിരുവനന്തപുരം: ഇന്ധന വില ദിനം പ്രതി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപി ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഏജീസ് ഓഫിസിലേക്ക് കാളവണ്ടി സമരം നടത്തി...

പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു

2 April 2022 1:06 AM GMT
ന്യൂഡല്‍ഹി: പതിവ് തെറ്റിക്കാതെ ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അര്‍ദ്ധരാത്രി മുത...

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ നാലാംദിനവും കൂട്ടി

26 March 2022 1:13 AM GMT
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില കൂ...

ഇന്ധന വിലവര്‍ധന; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പാത്രം കൊട്ടി പ്രതിഷേധിച്ചു

22 Nov 2021 9:00 AM GMT
കാസര്‍കോട്: വര്‍ധിച്ചുവരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ള അവസാനിപ്പിക്കുക, ഇന്ധന വിലവര്‍ധനയുടെ അധികാ...

ഇന്ധന വിലക്കയറ്റം: കോണ്‍ഗ്രസ് ചക്രസ്തംഭനസമരം ഇന്ന്

8 Nov 2021 1:56 AM GMT
തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ 11 മുതല്‍ ...

ഇന്ധന വിലവര്‍ധനവിനെതിരേ ബിജെപിയില്‍ അമര്‍ഷം; ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയെന്ന് നേതാക്കള്‍

3 Nov 2021 7:33 AM GMT
കോഴിക്കോട്: ജനത്തെ പൊറുതിമുട്ടിക്കുന്ന അടിക്കടിയുണ്ടാവുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേ ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി ബിജെപി നേതാക്...

രാജ്യത്ത് 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; ഇന്ധന വിലവര്‍ധവില്‍ വിചിത്രവാദവുമായി യുപി ബിജെപി മന്ത്രി

22 Oct 2021 3:55 AM GMT
ലഖ്‌നോ: രാജ്യത്ത് ഇന്ധന വിലവര്‍ധനവില്‍ ജനം പൊറുതിമുട്ടി നില്‍ക്കവെ വില കൂട്ടുന്നതിനെ ന്യായീകരിച്ച് വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് ബിജെപി മന്ത്രി രംഗത്...

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

22 Oct 2021 2:13 AM GMT
കൊച്ചി: ജനങ്ങളെ തീരാദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടി...

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

3 Oct 2021 3:49 AM GMT
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്...

സ്വകാര്യകോര്‍പറേറ്റുകളുടെ ഇന്ധന വിലനിര്‍ണയ അധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക: കെഎംവൈഎഫ്

13 July 2021 7:46 PM GMT
കായംകുളം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുന്ന കോര്‍പറേറ്റ് എണ്ണക്കമ്പനികള്...

ഇന്ധന വിലവര്‍ധനവ്; ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കാളവണ്ടി പ്രതിഷേധം

2 July 2021 10:01 AM GMT
പാലക്കാട്: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല...

ഇന്ധന വില വര്‍ധനവ്: ഇന്ന് രാവിലെ 11 മുതല്‍ കാല്‍ മണിക്കൂര്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം

21 Jun 2021 2:58 AM GMT
തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ കാല്‍മണിക്കൂര്...

ഇന്ധന വില വര്‍ധനവ്: പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി എസ്എസ്എഫ് പ്രതിഷേധം

17 Jun 2021 6:12 PM GMT
കടയ്ക്കല്‍: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരേ വേറിട്ട പ്രതിഷേധവുമായി എസ്എസ്എഫ്. പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി പ്രവര്‍ത്തകരെത്തിയാണ് എസ്എസ...

ഇന്ധന വിലവര്‍ധന; തെലങ്കാനയില്‍ ബൈക്ക് തടാകത്തിലെറിഞ്ഞ് പ്രതിഷേധം

12 Jun 2021 6:11 AM GMT
ഹൈദരാബാദ്: ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് തടാകത്തിലേക്ക് എറിഞ്ഞു. ഇന്ധനവ...

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡി ശിവകുമാറും സിദ്ധരാമയ്യയും അറസ്റ്റില്‍

11 Jun 2021 5:31 PM GMT
ബെംഗളൂരു: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ...

ഇന്ധന വില വര്‍ധനവ്: മോദിക്ക് ചെരുപ്പുമാല അണിയിച്ചും നികുതിപ്പണം തിരിച്ചുനല്‍കിയും പ്രതിഷേധം

10 Jun 2021 3:29 PM GMT
മട്ടന്നൂര്‍: കൊവിഡ് കാലത്തും ഇന്ധന വില അനുദിനം വര്‍ധിപ്പിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി പെട്രോള്‍ പമ്പിന് മുമ...

മെയ് നാലിന് ശേഷം എട്ടാം തവണ; ഇന്ധന വില വീണ്ടും കൂട്ടി

14 May 2021 4:40 AM GMT
പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍...

ഇന്ധന വില വര്‍ധനയ്‌ക്കെതിരേ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

23 March 2021 2:24 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ നയങ്ങള്‍ക്കെതിരേയും വര്‍ധിച്ചുവരുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരേയും ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 2021 ധനബില്ലി...

കുതിരയെ വാങ്ങാന്‍ അനുമതി വേണമെന്ന് കലക്ടറേറ്റ് ജീവനക്കാരന്‍

10 March 2021 2:13 AM GMT
മുംബൈ: നടുവേദന കാരണം ബൈക്കില്‍ യാത്ര ചെയ്യാനാവുന്നില്ലെന്നും കുതിരയെ വാങ്ങാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് മുംബൈയിലെ കലക്ട്രറേറ്റ് ജീവനക്കാരന്‍ അപേ...

ഇന്ധനവില വര്‍ധനയ്‌ക്കെതിരേ പ്രതിഷേധം: പാര്‍ലമെന്റ് മാര്‍ച്ച് പത്താം തിയ്യതി വരെ നിര്‍ത്തിവച്ചു

9 March 2021 10:59 AM GMT
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു. യോഗം മാര്‍ച്ച് 10 ബുധനാഴ്ച പതിനൊന്ന...

ഇന്ധന വിലവര്‍ധനവിനെതിരേ ഓട്ടോറിക്ഷ കെട്ടിവലിച്ച് ഹരീഷ് റാവത്തിന്റെ പ്രതിഷേധം

6 March 2021 7:02 PM GMT
ഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ എല്‍പിജി സിലിണ്ടറുകളുടെ വില 250 രൂപ ഉയര്‍ന്നപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ്...

ഇന്ധന വിലവര്‍ധന: സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി

2 March 2021 1:15 AM GMT
തിരുവനന്തപുരം: രാജ്യത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് സംസ്ഥ...

ഇന്ധന വില വര്‍ധനവിനെതിരേ നാടെങ്ങും എസ് ഡിപിഐയുടെ പന്തംകൊളുത്തി പ്രകടനം

1 March 2021 4:32 PM GMT
കണ്ണൂര്‍: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിച്ചുള്ള തീവെട്ടിക്കൊള്ളയ്‌ക്കെതിരേ എസ് ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ബ്രാഞ്ച്, പഞ്ചായത്ത് ക...

ഇന്ധന വില വര്‍ധനവ്: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: എസ്ഡിടിയു

26 Feb 2021 11:56 AM GMT
ഇന്ധനവില വര്‍ധനവിനെതിരെ എസ്ഡിടിയു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഎസ് എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.എസ്ഡിടിയു സംസ്ഥാന...

ഭാരത് ബന്ദ് കേരളത്തില്‍ ബാധിച്ചേക്കില്ല; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

25 Feb 2021 12:14 PM GMT
കോഴിക്കോട്: ഇന്ധനവില വര്‍ധനവിലും ജിഎസ് ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പ്രതിഷേധിച്ച് നാളെ നടത്തുന്ന ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. കോണ്‍ഫെഡറേഷന്...

ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി; ജനങ്ങളുടെ ദൈംദിന ജീവിതത്തെ ദുരിതത്തിലാക്കുന്നതെന്ന് എസ്ഡിടിയു

25 Feb 2021 7:31 AM GMT
തിരുവനന്തപുരം: പൗരന്മാരെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. നൂറുകണക്കിന്...

ഇന്ധന വില വര്‍ധനവിനെതിരേ സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

23 Feb 2021 4:52 PM GMT
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട...

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂടി

19 Feb 2021 2:04 AM GMT
തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ...

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

12 Jun 2020 5:07 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും വര്‍ദ്ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ആറു ദ...
Share it