Top

You Searched For "demolition"

ഏപ്രില്‍ 29 വരെ ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചുമാറ്റില്ലെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

8 April 2021 6:03 PM GMT
അതുവരെ പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമുണ്ടാകില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.

ഫലസ്തീന്‍ ഭുമി പിടിച്ചെടുക്കലും അധിനിവേശവും: ഇസ്രായേലിനെതിരേ കര്‍ക്കശ നിലപാടുമായി ബൈഡന്‍ ഭരണകൂടം

6 Feb 2021 1:46 PM GMT
കുടിയേറ്റവും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കലും ഭവനങ്ങള്‍ തകര്‍ക്കലും അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബാബരി ധ്വംസനം വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം: ജസ്റ്റിസ് കട്ജു

6 Dec 2020 7:47 AM GMT
'ഇന്ന്, ഡിസംബര്‍ ആറ്, 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947ലെ ഇന്ത്യാ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായാണ് ബാബരി മസ്ജിദ് ധ്വംസനത്തെ താന്‍ കരുതുന്നത്' ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരേ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അപ്പീലിന്

17 Oct 2020 5:36 PM GMT
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് റാബി ഹസനി നദ്‌വിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന ദ്വിദിന വെര്‍ച്വല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.

ബാബരി മസ്ജിദ് തകര്‍ക്കല്‍: നാള്‍ വഴി ഇങ്ങനെ

30 Sep 2020 7:05 AM GMT
1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന് വേണ്ടി ഔദ് (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു1885 ജൂലൈ 19: 16ാം നൂറ്റാണ്ടില്‍ ...

സുപ്രിംകോടതിയുടെ അനുമതി; പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയല്‍ ഇന്ന് തുടങ്ങും

28 Sep 2020 1:18 AM GMT
പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയല്‍: തിങ്കളാഴ്ച മുതല്‍ പാലം പൊളിച്ചു തുടങ്ങും

26 Sep 2020 10:59 AM GMT
പാലത്തിന്റെ ഉപരിതലത്തിലെ ടാര്‍ നീക്കുന്ന ജോലിയായിരിക്കും ആദ്യം ആരംഭിക്കുക.എട്ടു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ പ്രതീക്ഷ.ഡിഎംആര്‍സിയും കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മില്‍ നടന്ന യോഗത്തിലാണ് തിങ്കാളാഴ്ച മുതല്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

നടപ്പാലം പൊളിക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദ്ദനം; പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ

27 Jun 2020 12:46 PM GMT
ഇരുട്ടിന്റെ മറവില്‍ നടത്തിയ കുത്സിത പ്രവര്‍ത്തി നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ആ ജാള്യത മറക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന കള്ള പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിഷവുമായി പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ല.
Share it