Top

You Searched For "demand "

വിദ്യാര്‍ഥികളോട് വാക്കുപാലിക്കാത്ത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക: കാംപസ് ഫ്രണ്ട്

19 Oct 2021 6:05 AM GMT
മലപ്പുറം: വിദ്യാര്‍ഥികളോട് വാക്കുപാലിക്കാത്ത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. എസ്എസ്എല്‍സി ഫലം വന്ന സാഹചര്യത്തില്‍ പാസാ...

അധികാര പങ്കാളിത്തം ആവശ്യപ്പെട്ട് കാബൂളില്‍ വനിതകള്‍ തെരുവിലിറങ്ങി

4 Sep 2021 5:16 PM GMT
കാബൂളിലും പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഭാവിയില്‍ താലിബാന്‍ നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നേരത്തേയും സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു.

തീരദേശ മേഖലയിലെ പ്രതിസന്ധി: അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം:എസ് ഡി പി ഐ

12 Jun 2021 8:10 AM GMT
സാമ്പത്തിക സഹായം ഇടനിലക്കാരെ ഒഴിവാക്കി തീരദേശ ജനതയ്ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.ദുരന്തങ്ങള്‍ വേട്ടയാടുന്ന തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും പി ആര്‍ സിയാദ് മുന്നറിയിപ്പു നല്‍കി

മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം

30 May 2021 5:37 AM GMT
ഇതര ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ ഏറെ പിറകിലാണ്. വേണ്ടത്ര വാക്‌സിന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം.

ലോക്ക്ഡൗണ്‍:ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാരിന്റെ അടിയന്തര സഹായം വേണമെന്ന് ഉടമകള്‍

24 May 2021 10:34 AM GMT
ഹോട്ടലുകളില്‍ പാര്‍സല്‍ സേവനം അനുവദിച്ചെങ്കിലും പ്രവര്‍ത്തന ചെലവു പോലും ലഭിക്കാത്തതിനാല്‍ 80 ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.സര്‍ക്കാരിന്റെ അടിയന്തര സഹായം ഹോട്ടല്‍ മേഖലയ്ക്ക് ലഭ്യമായാലേ ലോക്ക് ഡൗണിനു ശേഷം ഹോട്ടല്‍ മേഖലയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു

സജങ്ക ഡി ജെ പാര്‍ട്ടി:വിശദമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറകണമെന്ന് എസ്ഡിപി ഐ

21 May 2021 1:29 PM GMT
കൊച്ചിയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തിലും അദ്ദേഹം ഡിജ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ട്.ഡിജെ പാര്‍ട്ടി സംഘടിപ്പിക്കപ്പെട്ട ദിവസം പോലിസ് റെയ്ഡ് മുന്‍കൂട്ടി അറിയിച്ചു ദുരൂഹ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ച ഉന്നതര്‍ ആരൊക്കെയെന്നും അന്വേഷിക്കണമെന്നും വി എം ഫൈസല്‍ ആവശ്യപ്പെട്ടു

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്ഡിപിഐ

4 Feb 2021 3:06 PM GMT
ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതെന്ന് ഇന്റര്‍വ്യൂ നടത്തിയ സമിതിയിലെ അംഗം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാജേഷിന്റെ ഭാര്യയ്ക്ക് മുസ് ലിം സംവരണ ക്വാട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയാണ് അനധികൃത നിയമനം തരപ്പെടുത്തിയത്

എട്ടാം വട്ട ചര്‍ച്ച തുടങ്ങി; വിവാദ നിയമം പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍

8 Jan 2021 10:49 AM GMT
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അഭിഭാഷക ഓഫിസുകളിലെ റെയ്ഡ്: സുപ്രിംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കൗണ്‍സില്‍

6 Jan 2021 7:02 AM GMT
അഭിഭാഷകരുടെ ഓഫിസുകളില്‍ പോലിസ് നടത്തിയ അന്യായ റെയ്ഡുകള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പോലിസ് സേന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് 2006ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും എഐഎല്‍സി ആവശ്യപ്പെട്ടു.

കൊവിഡ്: ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ ചര്‍ച്ച വേണമെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

15 Sep 2020 4:30 AM GMT
ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് അവരുടെ, അവധിക്കാലം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളും മുന്‍കൈയെടുത്ത കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു

കൊവിഡ് : പശ്ചിമ കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം : എസ്ഡിപിഐ

13 Aug 2020 12:01 PM GMT
പശ്ചിമ കൊച്ചി-മട്ടാഞ്ചേരി പ്രദേശം അടച്ചിട്ടത് സാധാരണക്കാരായ ഭൂരിപക്ഷം കുടുംബങ്ങളേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറക്കാനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മൂലം വീടുകള്‍ പട്ടിണിയിലാകുന്ന അവസ്ഥ അതീവ ഗൗരവമാണ്

കൊവിഡ്; പ്രതിഫലം കുറയ്ക്കണമെന്ന് സിനിമാ നിര്‍മാതാക്കള്‍; അനുകൂല നിലപാടുമായി താരസംഘടന

15 July 2020 6:45 AM GMT
നിര്‍മാതാക്കളുടെ ആവശ്യത്തോട് സഹകരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചു. നിര്‍മാതാക്കളുടെ ആവശ്യത്തോട് താരങ്ങള്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്തയച്ചതായി അമ്മ ജനറല്‍ സെക്ട്രട്ടറി ഇടവേള ബാബു തേജസ് ന്യൂസിനോട് പറഞ്ഞു.നിര്‍മാതാക്കളുടെ ആവശ്യത്തിനോട് സഹകരിക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും കത്തയച്ചു

പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതി അന്‍വറിനെ സംരക്ഷിച്ച സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യണമെന്ന് എസ്ഡിപി ഐ

24 Jun 2020 6:24 AM GMT
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിടിയിയിലായ സി പി എം മുന്‍ ലേക്കല്‍ കമ്മറ്റി അംഗം എം എം അന്‍വര്‍ , ഭാര്യ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ട് ബോര്‍ഡ് അംഗമായ കൗലത്ത് അന്‍വര്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരം ഒരുക്കുകയും അതിന് ഒത്താശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും , പ്രതികളെ സംരക്ഷിക്കാന്‍ കൂട്ട് നിന്ന ത്യക്കാക്കരയിലെ ഉന്നതരായ സിപിഎം നേതക്കള്‍ക്കെതിരെയും നടപടി എടുക്കണം

കൊവിഡ് 19 പ്രതിസന്ധി : സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളാ മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന്‍

17 April 2020 6:20 AM GMT
ചെറുകിട വ്യവസായ മേഖലയിലുള്‍പ്പെടുന്ന 5000-ത്തോളം അച്ചടിസ്ഥാനപങ്ങളുള്‍പ്പെട്ട പ്രതിമാസം 175 കോടി രൂപ വിറ്റുവരവ് നേടിയിരുന്ന മേഖലയാണിതെന്ന് കെഎംപിഎ പ്രസിഡന്റ് ആര്‍ ഗോപകുമാറും ജനറല്‍ സെക്രട്ടറി ബിജു ജോസും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവയില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്

ഓട്ടോ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സഹായം അടിയന്തിരമായി നല്‍കണം : എസ്ഡിടിയു

11 April 2020 6:27 AM GMT
ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ക്ഷേമ നിധി അംഗങ്ങളായവര്‍ക്കാണ് ലഭിക്കുക, ക്ഷേമനിധി അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ആയിരം രൂപ ലഭിക്കണമെങ്കില്‍ കടമ്പയും ഏറെയുണ്ട്. ചുരുക്കത്തില്‍ അവര്‍ക്ക് സഹായം അപ്രാപ്യമാണ്

കൊവിഡ്-19 : തീരമേഖലയിലെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

31 March 2020 10:31 AM GMT
വേനല്‍ കടുത്തതിനെത്തുടര്‍ന്ന് മല്‍സ്യലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെ തീരദേശമേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെ കൊറോണയും സ്ഥരീകരിച്ചതോടെ ദിവസവേതനക്കാരായ തീരദേശവാസികള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്
Share it