- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതി അന്‍വറിനെ സംരക്ഷിച്ച സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യണമെന്ന് എസ്ഡിപി ഐ
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിടിയിയിലായ സി പി എം മുന്‍ ലേക്കല്‍ കമ്മറ്റി അംഗം എം എം അന്‍വര്‍ , ഭാര്യ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ട് ബോര്‍ഡ് അംഗമായ കൗലത്ത് അന്‍വര്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരം ഒരുക്കുകയും അതിന് ഒത്താശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്കെതിരെയും , പ്രതികളെ സംരക്ഷിക്കാന്‍ കൂട്ട് നിന്ന ത്യക്കാക്കരയിലെ ഉന്നതരായ സിപിഎം നേതക്കള്ക്കെതിരെയും നടപടി എടുക്കണം

കാക്കനാട് : പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പ് സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റിയംഗം അന്‍വറിനെ സംരക്ഷിച്ച ത്യക്കാക്കരയിലെ ഉന്നതാരായ സി പി എം നേതക്കന്മാരെ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിടിയിയിലായ സി പി എം മുന്‍ ലേക്കല്‍ കമ്മറ്റി അംഗം എം എം അന്‍വര്‍ , ഭാര്യ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ട് ബോര്‍ഡ് അംഗമായ കൗലത്ത് അന്‍വര്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരം ഒരുക്കുകയും അതിന് ഒത്താശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്കെതിരെയും , പ്രതികളെ സംരക്ഷിക്കാന്‍ കൂട്ട് നിന്ന ത്യക്കാക്കരയിലെ ഉന്നതരായ സിപിഎം നേതക്കള്ക്കെതിരെയും നടപടി എടുക്കണം.
പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഇവരില്‍ മാത്രം ഒതുക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്ന് കെണ്ടിരിക്കുന്നത് , അയ്യനാട് സഹകരണ ബേര്‍ഡ് അംഗം സിപിഎം ലേക്കല്‍ കമ്മറ്റി അംഗത്തിന്റെ ദുരുഹ മരണത്തില്‍ കുറ്റാരോപിതരായ സി പി എം നേതാക്കന്മാര്ക്ക് എതിരെയുള്ള അനേഷണവും അട്ടിമറിച്ചിരിക്കുകയാണ് അത് കൊണ്ട് തന്നെ ഈ രണ്ട് കേസിലും സമാഗ്രമായ അനേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സികരിക്കണമെന്നും എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ടിന്റെ ആദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഹാരിസ് പഞ്ഞിക്കാരന്‍,വൈസ് പ്രസിഡന്റ് കെ എം ഷാജഹാന് , എം എസ് അലി , കൊച്ചുണ്ണി , റഷീദ് പാറപ്പുറം , പങ്കെടുത്തു.
RELATED STORIES
ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍
18 March 2025 6:01 PM GMTതിരുവനന്തപുരത്ത് കനത്ത മഴയും മിന്നലും; രണ്ട് വിമാനങ്ങള്‍...
18 March 2025 5:45 PM GMTമെസിയുടെ സന്ദര്‍ശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി ...
18 March 2025 5:32 PM GMTഫലസ്തീൻ : ഇസ്രയേൽ ആക്രമണത്തിനെതിരെ ശബ്ദമുയർത്തുക - സി.പി എ ലത്തിഫ്
18 March 2025 5:16 PM GMTമദ്യലഹരിയില്‍ അമ്മയുടെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചു; സഹോദരനെ...
18 March 2025 5:14 PM GMTസംഭലില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേളക്ക് അനുമതി നിഷേധിച്ചു; ...
18 March 2025 4:24 PM GMT