Top

You Searched For " arrest"

ജാതീയ പരാമര്‍ശം: യുവരാജ് സിങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

18 Oct 2021 4:28 AM GMT
ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊന്നു; അക്രമി അറസ്റ്റില്‍

14 Oct 2021 3:49 AM GMT
വടക്കന്‍ യൂറോപ്യന്‍ രാജ്യത്തുണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്.

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കുറുവ മോഷണ സംഘാംഗങ്ങള്‍ പിടിയില്‍

13 Oct 2021 3:40 PM GMT
ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യന്‍, തഞ്ചാവൂര്‍ സ്വദേശി ശെല്‍വി പാണ്ഡ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.

83കാരി വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 39കാരന്‍ അറസ്റ്റില്‍

11 Oct 2021 3:42 AM GMT
ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് അറസ്റ്റിലായത്.

കാറിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യയ്ക്ക് കേസ്

11 Oct 2021 2:04 AM GMT
കാറുടമ കൂടിയായ ഡ്രൈവര്‍ കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്കാണ് കേസെടുത്തത്.

ഒന്നര കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

11 Oct 2021 12:56 AM GMT
പുലാമന്തോള്‍ ചെമ്മല സ്വദേശി മണ്ണേങ്ങല്‍ കണ്ണം തൊടി ഉമ്മറുല്‍ ഫാറൂഖ് (23) ആണ് പിടിയിലായത്.

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ്; അറസ്റ്റിലായത് 20 പേര്‍; ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

11 Oct 2021 12:49 AM GMT
പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന്റെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ ഇവയാണ്

10 Oct 2021 3:12 AM GMT
മൊഴികളിലെ വൈരുധ്യമാണ് ഇയാള്‍ക്ക് കുരുക്കായതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

ലഖിംപൂര്‍ കര്‍ഷകക്കുരുതി; കേന്ദ്ര സഹമന്ത്രിയുടെ മകന്‍ അറസ്റ്റില്‍, കൊലപാതക കുറ്റം ചുമത്തി

9 Oct 2021 6:15 PM GMT
കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പടെ എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയത്

ജനം നിധി' കോടികള്‍ തട്ടിയ ഉടമ അറസ്റ്റില്‍

9 Oct 2021 3:51 PM GMT
കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പില്‍ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യാജമദ്യ വില്‍പ്പന; യുവാവ് പിടിയില്‍

9 Oct 2021 3:21 PM GMT
കരിങ്കപ്പാറ കൊളക്കാട്ടില്‍ ദാസന്‍ (46) നെയാണ് മൂന്ന് ലിറ്ററോളം വ്യാജമദ്യവുമായി താനൂര്‍ പോലിസ് പിടികൂടിയത്.

ചികില്‍സാ സഹായത്തിന്റെ പേരില്‍ കൂട്ട ബലാല്‍സംഗം; മൂന്നു പേര്‍ അറസ്റ്റില്‍

9 Oct 2021 3:03 PM GMT
കല്‍പറ്റ: ചികിത്സാസഹായം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്ത് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌നേഹ ...

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു; രണ്ടു പേര്‍ അറസ്റ്റില്‍

9 Oct 2021 1:44 PM GMT
വെള്ളിയാഴ്ച രാവിലെ 8.15ന് ബണ്ട്വാള്‍ ടൗണിലെ ബസ് സ്‌റ്റോപ്പിന് സമീപമുള്ള സ്‌കൂളിലേക്ക് പോകുമ്പോഴാണ് പ്രതികള്‍ കാറില്‍ വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.

മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം: കാമുകിയുടെ മാതാപിതാക്കളും ശ്രീരാമസേനാ നേതാവും ഉള്‍പ്പെടെ പത്തു പേര്‍ അറസ്റ്റില്‍

8 Oct 2021 9:38 AM GMT
പുണ്ഡാലിക മഹാരാജ് (39), ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42), കുത്തബുദ്ദീന്‍ അല്ലബക്ഷ് (36), മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25), ഗണപതി ജ്ഞാനേശ്വര (27), പ്രശാന്ത് കല്ലപ്പ (28), പ്രവീണ്‍ ശങ്കര്‍ (28), ശ്രീധര്‍ മഹാദേവ് ദോണി എന്നിവരാണ് അറസ്റ്റിലായത്.

കല്ലമ്പലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

6 Oct 2021 1:06 PM GMT
പ്രതികളെ തെളിവെടുപ്പ് കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. പ്രതികള്‍ക്കെതിരേ തിരിഞ്ഞ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലിസ് പാടുപെട്ടു. ശക്തമായ പോലിസ് കാവലിയിരുന്നു പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

യുപി പോലിസ് നാളെ നമ്മളേയും പിടിച്ചു കൊണ്ടുപോവുമോ?

6 Oct 2021 10:18 AM GMT
ഭരണകൂടത്തോടും വര്‍ഗീയ ഫാഷിസത്തോടുമുള്ള ഭയം നമ്മെ വരിഞ്ഞു മുറുക്കാന്‍ നാം അനുവദിക്കരുത്. ഭയത്തെയാണ് നാം ഭയപ്പെടേണ്ടത്. അപ്പോള്‍ മാത്രമാണ് നിര്‍ഭയത്വം നമ്മുടെ ആത്മവിശ്വാസത്തിന്റെയും അനീതിക്കെതിരായ സമര ബോധത്തിന്റെയും ഉരകല്ലായി മാറുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍

6 Oct 2021 9:48 AM GMT
രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍

5 Oct 2021 4:21 AM GMT
ഉറക്കത്തിനിടെ സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വര്‍ണാഭരണങ്ങളും ജനവാതില്‍ വഴി മോഷ്ടിച്ച സംഭവങ്ങളില്‍ പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്‌റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.

17കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

5 Oct 2021 1:05 AM GMT
അയല്‍വാസി ആനന്ദിനെയാണ് പീരുമേട് പോലിസ് അറസ്റ്റ് ചെയ്തത്.

ഹിന്ദുയുവതിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന സംഭവം: കര്‍ണാടകയില്‍ എട്ടു പേര്‍ അറസ്റ്റില്‍

4 Oct 2021 4:57 PM GMT
കഴിഞ്ഞ മാസം 28ന് ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയില്‍വേ ട്രാക്കിലാണ് തലയറുക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

3 Oct 2021 1:55 AM GMT
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പുതുവൈപ്പിന്‍ സ്വദേശി തുറക്കല്‍ ജസ...

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

1 Oct 2021 3:43 PM GMT
ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭര്‍ത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലിസ് പിടികൂടിയത്.

ജയിലിലുള്ള പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത് അന്യായം: പോപുലര്‍ ഫ്രണ്ട്

29 Sep 2021 5:53 AM GMT
കോഴിക്കോട്: യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയി...

മദ്യപാനവും വേശ്യാവൃത്തിയും എതിര്‍ത്തു; ബിഹാറില്‍ മുസ്‌ലിം വയോധികനെ അയല്‍വാസികള്‍ തല്ലിക്കൊന്നു

25 Sep 2021 6:30 AM GMT
സംഭവത്തില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മധേപുര ജില്ലയില്‍ 65കാരനായ മുഹമ്മദ് അക്ബറാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

പെരിന്തല്‍മണ്ണയില്‍ കടകള്‍ കുത്തി തുറന്ന് മോഷണം: പ്രതി പിടിയില്‍

25 Sep 2021 3:43 AM GMT
തിരുവനന്തപുരം കളിയാക്കവിള സ്വദേശി പുതുവന്‍ പുത്തന്‍ വീട്ടില്‍ ഷൈജു (26) വിനെയാണ് പെരിന്തല്‍മണ്ണ സി ഐ സുനില്‍ പുളിക്കല്‍, എസ് ഐ നൗഷാദ് സികെ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച; രണ്ട് പേര്‍ പിടിയില്‍

25 Sep 2021 3:34 AM GMT
കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളിനു സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

25 Sep 2021 2:55 AM GMT
വണ്ടിപ്പെരിയാര്‍ ഡൈമുക്ക് എസ്‌റ്റേറ്റില്‍ തമാസിച്ചിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാത്രിയാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വണ്ടിപ്പെരിയാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം ഫേസ്ബുക്ക് ബന്ധത്തിലൂടെ യുവാവില്‍നിന്ന് 11 ലക്ഷം തട്ടിയ യുവതി പിടിയില്‍

25 Sep 2021 1:45 AM GMT
കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ പാര്‍വതിയും സുനില്‍ ലാലുമാണ് പന്തളം പോലിസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ് പര്‍വതി ഓണ്‍ലൈന്‍ പ്രണയത്തിന്റെ കുരുക്കിലാക്കിയത്.

വിളയോടി ശിവന്‍കുട്ടിയുടെ അറസ്റ്റ് അന്യായം; നിരുപാധികം വിട്ടയക്കുക: മനുഷ്യാവകാശ ഏകോപന സമിതി

25 Sep 2021 1:08 AM GMT
പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് ഭീഷണി സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്ന മാഫിയകളെ സംരക്ഷിക്കുന്ന നയമാണ് കുറേക്കാലമായി പാലക്കാട് ജില്ലയിലെ നിയമപാലകര്‍ ചെയ്തുവരുന്നത്. ഇതിനെതിരേ ജനങ്ങളെ സംഘടിപ്പിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്നവരില്‍ മുന്‍നിരയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനാണ് വിളയോടി ശിവന്‍കുട്ടി.

യുവതിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

22 Sep 2021 1:31 PM GMT
ഇന്ന് രാവിലെയാണ് അക്രമത്തിന് ഇരയായ യുവതി ഹൊസൂര്‍ പോലിസില്‍ പരാതി നല്‍കിയത്.

അറസ്റ്റ് അപലപനീയം; മൗലാന കലീം സിദ്ദീഖിയെ ഉടന്‍ വിട്ടയക്കുക: ഇമാംസ് കൗണ്‍സില്‍

22 Sep 2021 1:04 PM GMT
യുക്തിസഹമായ ഏകദൈവത്വവും മനുഷ്യസമത്വവും സാമൂഹിക നീതിയും ഉള്‍പ്പെട്ട ഇസ്‌ലാമിന്റെ മാനവിക സംസ്‌കാരം പരിചയപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സൗഹാര്‍ദവും ഊട്ടി വളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്തി യുപി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് യോഗി പയറ്റുന്നത്.

കരിപ്പൂരില്‍ വന്‍ ലഹരിവേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍

22 Sep 2021 12:55 PM GMT
ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടിയത്.

കൊണ്ടോട്ടിയില്‍ വന്‍ ലഹരി വേട്ട; 10 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

21 Sep 2021 2:19 PM GMT
കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍ പോയില്‍ അബ്ദുള്‍ ജലീല്‍ (38) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അരിസഞ്ചിയില്‍ കഞ്ചാവ് കടത്ത്; പാലാ സ്വദേശി അറസ്റ്റില്‍

21 Sep 2021 9:32 AM GMT
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് അരിസഞ്ചിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം പാലാ സ്വദേശി കൊട്ടാരംകുന്നേല്‍ ജോമോന്‍ ജേക്ക...

സൈനിക ഓഫിസറായി ചമഞ്ഞ് പാകിസ്താനു വേണ്ടി ചാരവൃത്തി; രാജസ്ഥാന്‍ സ്വദേശി ജിതേന്ദ്ര റാത്തോഡ് അറസ്റ്റില്‍

20 Sep 2021 2:15 PM GMT
സൈനിക ഓഫിസറായി ചമഞ്ഞ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ഇടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ജിതേന്ദ്ര റാത്തോഡിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Share it