Top

You Searched For "sdpi "

മണ്ണാര്‍ക്കാട് ഡിഇ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

27 Oct 2021 3:26 AM GMT
മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ സീറ്റ് കുറവു നികത്തുക, വിദ്യാര്‍ഥികളുടെ തുടര്‍ പഠനം യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മണ്ണാര്‍ക്കാട് മേഖല...

കൂടെയുണ്ട് ഞങ്ങള്‍; പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എസ്ഡിപിഐ

26 Oct 2021 12:49 PM GMT
കോട്ടയം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതം ബാധിച്ചവര്‍ക്ക് ആശ്വാസവും കൈത്താങ്ങുമായി മാറിയിരിക്കുകയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍. എസ്ഡിപിഐ കോട്ടയം ജില...

പ്ലസ് വണ്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാവും വരെ സമര രംഗത്തുണ്ടാവും: എസ്ഡിപിഐ

26 Oct 2021 6:42 AM GMT
വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ നിര്‍ദ്ദേശിച്ച വഴികള്‍ ശാസ്ത്രീയമല്ല. ഇനിയും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് നിലവിലെ ക്ലാസ്സ് റൂമുകളേയും പഠന സംവിധാനങ്ങളേയും കാര്യമായി ബാധിക്കും.

മുല്ലപ്പെരിയാര്‍ ഡാം: സുപ്രീം കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹം: എസ്ഡിപിഐ

25 Oct 2021 1:51 PM GMT
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഇരു സര്‍ക്കാരുകളും ചേര്‍ന്നു പരിഹാരം കാണണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച നൗഷാദിനെ എസ്ഡിപിഐ ആദരിച്ചു

24 Oct 2021 2:14 AM GMT
പേരാക്കൂലിലെ കളോളി പറമ്പത്ത് ഹാഷിം-നജ്മ ദമ്പതികളുടെ മകളാണ് വെള്ളിയാഴ്ച രാവിലെ കിണറ്റില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ നൗഷാദ് ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഉരുള്‍പൊട്ടല്‍: ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് എസ്ഡിപിഐ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു

23 Oct 2021 9:29 AM GMT
കട്ടപ്പന: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്തിലും അഭയം തേടി ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ അഴങ്ങാട്സെന്റ് ആന്റണീസ് ചര്‍ച്ചിനോടനുബന്ധ...

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദര്‍ശിച്ചു

23 Oct 2021 9:20 AM GMT
കൊല്ലം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദര്...

സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടന്‍ സ്ഥാപിക്കണം: എസ്ഡിപിഐ

23 Oct 2021 8:20 AM GMT
മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, സര്‍ക്കാര്‍ പദ്ധതികളിലെ അവഗണന, ആരോഗ്യ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവ പരിഹരിക്കുവാന്‍ സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കല്‍ അനിവാര്യമാണ്.

പാലക്കാട് നഗരസഭാ ഓഫിസിലേക്ക് എസ്ഡിപിഐയുടെ പ്രതിഷേധ മാര്‍ച്ച്

22 Oct 2021 10:10 AM GMT
പാലക്കാട്: പാലക്കാട് നഗരസഭയിലെ തകര്‍ന്നടിഞ്ഞ റോഡുകള്‍ എത്രയും പെട്ടന്ന് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേത...

ഡോ. ടി കെ ജയരാജിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു

21 Oct 2021 6:23 PM GMT
കോഴിക്കോട്: പ്രമുഖ ഡോക്ടറും, മാതൃഭൂമി ഡയറക്ടറുമായ ഡോ. ടി കെ ജയരാജിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്റ...

മദ്രസ വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ്സുകാരന്‍ ആക്രമിച്ച സംഭവം: പ്രതി മാനസിക രോഗിയെന്ന് പോലിസ്; പ്രതിഷേധവുമായി എസ്ഡിപിഐ

21 Oct 2021 7:18 AM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാനസിക രോഗിയെന്ന് പോലിസ്. രോഗാവസ്ഥ ചൂണ്ടിക്കാട...

യുപിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് എസ്ഡിപിഐ

21 Oct 2021 5:24 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കുമെതിരേ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് എസ്ഡിപിഐ യുപി സ...

മഴക്കെടുതി: പുനരധിവാസവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് എസ്ഡിപിഐ

20 Oct 2021 10:17 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ അതിദാരുണമായ മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ഷരും വ്യാപാരികളുമുള്‍പ്പെടെയുള്ളവരുടെ പുനരധിവാസവു...

ദുരിതബാധിതര്‍ക്ക് കൈതാങ്ങ്: അവശ്യ സാധനങ്ങളുമായി എസ്ഡിപിഐ

19 Oct 2021 2:06 PM GMT
കുന്നംകുളം: കോട്ടയം ഇടുക്കി ജില്ലകളിലെ പ്രളയദുരിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. കുന്നംകുളം മണ്ഡലം കമ്മിറ്റി...

ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് എസ്ഡിപിഐ

19 Oct 2021 6:09 AM GMT
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദു സമുദായാംഗങ്ങളെയും ആക്രമിക്കുന്നതിനെതിരേ എസ്ഡിപിഐ. മുസ്‌ലിംകളുടെ പ...

മണത്തണയിലെ ഉഗ്ര സ്‌ഫോടനം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം- എസ്ഡിപിഐ

16 Oct 2021 7:44 AM GMT
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപങ്ങളുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷിക്കണം.

കര്‍ഷക പ്രക്ഷോഭം: എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

15 Oct 2021 6:08 PM GMT
യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചത്.

ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ ടികെ അബ്ദുല്ലയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

15 Oct 2021 11:53 AM GMT
ഇസ്‌ലാമിക ചിന്തകന്‍, പണ്ഡിതന്‍, പ്രബോധകന്‍, വാഗ്മി എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടും.

കനാലില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങി മരിച്ചു

14 Oct 2021 4:07 PM GMT
കോഴിക്കോട്: കനാലില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങി മരിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ വടകര അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താ...

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് മികച്ച മുന്നേറ്റം; 26 സ്ഥാനാര്‍ഥികള്‍ വിജയിച്ചു

14 Oct 2021 2:16 PM GMT
നാല് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, 130 വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെ 137 സീറ്റുകളിലാണ് തമിഴ്‌നാട്ടില്‍ എസ്ഡിപിഐക്ക് പ്രാതിനിധ്യമുള്ളത്.

വിഎം കുട്ടിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

13 Oct 2021 10:24 AM GMT
തിരുവനന്തപുരം: മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അനുശോചിച്ചു. മാപ്പിളപ്പാ...

കര്‍ഷക പ്രക്ഷോഭം: ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കുമെന്ന് എസ് ഡിപിഐ

12 Oct 2021 4:49 PM GMT
തിരുവനന്തപുരം: യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവ...

ഭരണപരാജയം മറയ്ക്കാന്‍ മോഡി സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കലാപങ്ങളും നടത്തുന്നു: കെഎച്ച് അബ്ദുല്‍ മജീദ് മൈസൂര്‍

12 Oct 2021 3:18 PM GMT
രാജ്യത്ത് പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പോലും തയ്യാറാവുന്നില്ല. പ്രതിപക്ഷം ഭരണകൂടവുമായി കോംപ്രമൈസ് ചെയ്യുകയാണ്.

കുഴഞ്ഞ് വീണ് മരിച്ച മധ്യവയസ്‌കന്റെ ബന്ധുക്കളെ കണ്ടെത്തി; സഹായമായി എസ്ഡിപിഐ ഭാരവാഹികള്‍

12 Oct 2021 12:44 PM GMT
പാലക്കാട്: കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ച മധ്യവയസ്‌കന്റെ ബന്ധുക്കളെ കണ്ടെത്തി. 20 വര്‍ഷത്തിലധികമായ...

അതുല്യ പ്രതിഭ നെടുമുടി വേണുവിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

11 Oct 2021 9:50 AM GMT
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണുവിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അനുശോചിച്ചു. അനന്യമായ അഭിന...

എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് ഒക്ടോബര്‍ 12ന് തിരുവനന്തപുരത്ത് സ്വീകരണം

11 Oct 2021 7:47 AM GMT
തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ 2021-24ലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ക്ക് തിരുവനന്തപുരം ജില്ലാ...

കെ റെയില്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങളെന്ന് എസ്ഡിപിഐ

10 Oct 2021 3:55 PM GMT
കൊയിലാണ്ടി: കെ റെയില്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങളെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി നിസാം പുത്തൂര്‍. നൂറ...

കോര്‍പറേഷന്‍ നികുതി വെട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണം: എസ്ഡിപിഐ

9 Oct 2021 1:11 PM GMT
സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് പ്രാവച്ചമ്പലത്തിനു പകരം ഷബീര്‍ ആസാദിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

കെഎസ്ആര്‍ടിസി കെട്ടിടസമുച്ചയ നിര്‍മാണത്തിലെ അഴിമതി: കുറ്റക്കാരെ ശിക്ഷിക്കുക- എസ്ഡിപിഐ

9 Oct 2021 7:40 AM GMT
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ബസ് സ്റ്റാന്‍ഡ് കെട്ടിടസമുച്ചയ നിര്‍മാണത്തിലെ അഴിമതി അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട്...

എസ്ഡിപിഐ ഉന്നയിച്ച പരാതിയില്‍ പുതുപ്പരിയാരം പഞ്ചായത്ത് നടപടി തുടങ്ങി

8 Oct 2021 2:10 AM GMT
പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തില്‍ കാവല്‍പാട് 13,14 വാര്‍ഡുകളിലെ റോഡ്, തെരുവ് വിളക്കു, മലമ്പുഴ കുടി വെള്ളം എന്നിവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സോ...

പ്ലസ് വണ്‍: അര്‍ഹരായവര്‍ക്ക് ഉപരിപഠനത്തിന് അടിയന്തര സംവിധാനമൊരുക്കണമെന്ന് റോയി അറയ്ക്കല്‍

7 Oct 2021 9:36 AM GMT
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപ...

പ്ലസ് വണ്‍ പ്രവേശനം അടിയന്തര നടപടികള്‍ സ്വീകരിക്കുക : കെ പി ഗോപി

7 Oct 2021 2:05 AM GMT
കോഴിക്കോട് : പ്ലസ് വണ്‍ പ്രവേശനം രണ്ടാം ഘട്ടം പിന്നിട്ടിട്ടും കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വിജയം നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ ...

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

6 Oct 2021 6:47 AM GMT
തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ അനുശോചിച്ചു. രാജ്യം കണ്ട ഏറ്റവും മി...

എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് എറണാകുളത്ത് സ്വീകരണം നല്‍കി ; ബിജെപിയെ നേര്‍ക്കുനേര്‍ എതിര്‍ക്കുന്ന പ്രസ്ഥാനം എസ്ഡിപിഐ മാത്രം:എം കെ ഫൈസി

5 Oct 2021 3:20 PM GMT
ആര്‍എസ്എസിന് കീഴ്‌പ്പെടുന്ന രാഷ്ട്രീയ ശൈലി ഇന്ത്യാ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും മുറുകെപ്പിടിക്കുന്നു. ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊല്ലപ്പെട്ടതടക്കം നിരവധി വിഷയങ്ങള്‍ ദലിത് പിന്നോക്ക ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ അവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം കെ ഫൈസി.എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് എറണാകുളത്ത് സ്വീകരണം നല്‍കി.

കാംപസ് തീവ്രവാദം: സിപിഎം തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

5 Oct 2021 10:45 AM GMT
സംഘപരിവാര വര്‍ഗീയതയെ വെള്ളപൂശുന്നതിനും ന്യായീകരിക്കുന്നതിനുമാണ് ഈ നിലപാട് ഉപകരിക്കുകയെന്ന് സിപിഎം തിരിച്ചറിയണം. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിലൂടെ കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ സിപിഎം നടത്തുന്ന പ്രചാരണം സംഘപരിവാരത്തിനും അവരുടെ മെഗാ ഫോണായി മാറിയ ബിഷപ്പിനും പിന്തുണ നല്‍കുന്നതിന് തുല്യമാണ്.
Share it