Top

You Searched For "covid patients"

ഇടുക്കിയില്‍ 200 കടന്ന് കൊവിഡ് രോഗികള്‍; 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, ഉറവിടം വ്യക്തമല്ലാത്ത 69 കേസുകള്‍

24 Oct 2020 3:14 PM GMT
അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 45 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 49 പേര്‍ കൊവിഡ് രോഗമുക്തരായി

കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു; ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

12 Oct 2020 7:06 AM GMT
കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍; ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങളുണ്ടാവണം

16 Sep 2020 11:45 AM GMT
രോഗിക്കും വീട്ടിലെ അംഗങ്ങള്‍ക്കും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും രോഗി താമസിക്കുന്ന മുറിയോട് ചേര്‍ന്ന് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കിയശേഷമായിരിക്കും ഹോം ഐസൊലേഷന്‍ അനുവദിക്കുക.

പിപിഇ കിറ്റ് ആവശ്യമില്ലെന്ന് ഡിഎംഒ; കൊവിഡ് രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൈയൊഴിയുന്നു

27 Aug 2020 2:37 PM GMT
കണ്ണൂര്‍: കൊവിഡ് രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്കും പ്രത്യേക കൊവിഡ് ആശുപത്രികളിലേക്കും കൊണ്ടുപോവുമ്പോള്‍ പിപിഇ കിറ്റ് ആവശ്യമില്ലെന്ന ...

കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ-രക്തദാന കാംപയിന്‍

27 Aug 2020 12:35 PM GMT
റിയാദ്: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്...

ഗുണമേന്‍മയില്ലാത്ത ഭക്ഷണം; തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കൊവിഡ് രോഗികളുടെ നിരാഹാരസമരം

22 Aug 2020 11:35 AM GMT
ദിവസങ്ങളായി ഒരേ മെനുവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും നല്‍കിവന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരേ ഭക്ഷണമാണ് നല്‍കുന്നത്. മറ്റുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ വ്യത്യസ്ത മെനുവിലുള്ള ഭക്ഷണം രോഗികള്‍ക്ക് നല്‍കുമ്പോഴാണ് ഇവിടെ മാത്രം ഇത്തരമൊരു അവഗണന.

കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരണം: ഹരജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

17 Aug 2020 8:10 AM GMT
വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.ഇതു മായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

രാജ്യത്ത് കൊവിഡ് രോഗികള്‍ 24 ലക്ഷത്തിലേക്ക്: മരണനിരക്ക് കുറയുന്നു, രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു

13 Aug 2020 4:07 PM GMT
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുളളില്‍ 11,088 കൊവിഡ് രോഗികള്‍; മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

11 Aug 2020 6:06 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,088 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 256 പേര്‍ മരിച്ചു.ആരോഗ്യവകുപ്പിന്റെ കണക...

കൊവിഡ് രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണം: ഉപരാഷ്ട്രപതി

26 July 2020 12:25 PM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികളെ അപമാനിക്കുന്നതിലും വൈറസ് ബാധ മൂലം മരണമടഞ്ഞവര്‍ക്ക് അന്തസ്സോടെയുള്ള അന്തിമോപചാര ചടങ്ങുകള്‍ നിഷേധിക്കുന്നതിലും ഉപരാഷ്ട്രപതി...

കൊവിഡ് പ്രതിരോധം: എറണാകുളത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ നീക്കിവയ്ക്കാന്‍ നിര്‍ദേശം

17 July 2020 9:01 AM GMT
അധിക കരുതല്‍ എന്ന നിലയിലാണ് കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്കായി കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.പഞ്ചായത്ത് തലത്തില്‍ സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തികയാതെ വന്നാല്‍ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയുള്ളു. നിലവില്‍ ജില്ലാ ഭരണകൂടം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളിലായി 10,000 കിടക്കകള്‍ തയ്യാറാകും.

യുപിയിലെ കൊവിഡ് ആശുപത്രിയില്‍ രോഗികള്‍ക്ക് വെള്ളവും ഭക്ഷണവുമില്ല

29 May 2020 6:15 AM GMT
അതേസമയം, ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം രണ്ടു മണിക്കൂറിനുള്ളില്‍ പരിഹരിച്ചതായി പ്രയാഗ് രാജ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡ് രോഗികളില്‍ 7 പേര്‍ വിദേശത്തുനിന്നെത്തിയവര്‍, 6 പേര്‍ പുറം സംസ്ഥാനത്തുനിന്ന് വന്നവരും

15 May 2020 1:51 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ വിദേശത്തുനിന്നുവന്ന 7 പേര്‍ക്കും പുറം സംസ്ഥാനങ്ങളില്‍ നിന്ന...

വയനാട്ടിലെ കൊവിഡ് ബാധിതര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ

4 April 2020 1:51 PM GMT
തീവ്രപരിചരണ വിഭാഗത്തില്‍ 32 കിടക്കകളും 4 വെന്റിലേറ്ററുകളും ഒരു ഓപറേഷന്‍ തിയറ്ററും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.
Share it