- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം 3,000 കടന്നു
ഇന്ന് നടന്ന പരിശോധനയില്‍ 3,149 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയധികം ഉയരുന്നത്. 16.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
കൊച്ചി: ഇടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു.ഇന്ന് നടന്ന പരിശോധനയില്‍ 3,149 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയധികം ഉയരുന്നത്. 16.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3099 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.40 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 14 പേര്‍ക്കും ഒര് പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കളമശ്ശേരി 81,തൃക്കാക്കര 81,തൃപ്പൂണിത്തുറ 79,രായമംഗലം 76,പായിപ്ര 75,കീഴ്മാട് 70,പള്ളുരുത്തി 65,വടക്കേക്കര 60,
കടുങ്ങല്ലൂര്‍ 57,കൂത്താട്ടുകുളം 54,അശമന്നൂര്‍ 53,എടത്തല 53,,പൂതൃക്ക 53,പുത്തന്‍വേലിക്കര 52
,എളംകുന്നപ്പുഴ 51,ഉദയംപേരൂര്‍ 50,ചേരാനല്ലൂര്‍ 48,പല്ലാരിമംഗലം 48,നെല്ലിക്കുഴി 45,കോതമംഗലം 44,തുറവൂര്‍ 43,
പാലക്കുഴ 43,കുമ്പളങ്ങി 41,ആലുവ 39
,മുടക്കുഴ 39,കലൂര്‍ 37,പള്ളിപ്പുറം 37,കുന്നത്തുനാട് 36,വൈറ്റില 36,ചെങ്ങമനാട് 34,മാറാടി 34,മൂവാറ്റുപുഴ 34,
ആലങ്ങാട് 33,ഞാറക്കല്‍ 33,ഇടപ്പള്ളി 31,നോര്‍ത്തുപറവൂര്‍ 31,പിറവം 31,കിഴക്കമ്പലം 30,മഞ്ഞപ്ര 30,മരട് 30,
മഴുവന്നൂര്‍ 30,ആരക്കുഴ 28,ചെല്ലാനം 28,കോട്ടുവള്ളി 26,പാറക്കടവ് 26,പെരുമ്പാവൂര്‍ 26,വെങ്ങോല 26,അങ്കമാലി 25,
ചേന്ദമംഗലം 24,കടമക്കുടി 23,കരുമാലൂര്‍ 23,കല്ലൂര്‍ക്കാട് 23,തിരുവാണിയൂര്‍ 23,പോത്താനിക്കാട് 23,ഏലൂര്‍ 22,ഫോര്‍ട്ട് കൊച്ചി 22,മൂക്കന്നൂര്‍ 22,ആവോലി 21,ചൂര്‍ണ്ണിക്കര 21,പിണ്ടിമന 21,എളമക്കര 20,കടവന്ത്ര 20,നെടുമ്പാശ്ശേരി 20,കവളങ്ങാട് 19,
മുളന്തുരുത്തി 19,പാലാരിവട്ടം 18,വാരപ്പെട്ടി 18,ഐക്കാരനാട് 17,മുണ്ടംവേലി 17,വേങ്ങൂര്‍ 17,കുന്നുകര 16,കൂവപ്പടി 16,
ചോറ്റാനിക്കര 16,വടവുകോട് 16,ചിറ്റാറ്റുകര 15,മുളവുകാട് 15,ആമ്പല്ലൂര്‍ 14,കുമ്പളം 14,തിരുമാറാടി 14,വടുതല 14,
അയ്യമ്പുഴ 13,എടവനക്കാട് 13,പൈങ്ങോട്ടൂര്‍ 13,പോണേക്കര 13,മട്ടാഞ്ചേരി 13,ഇലഞ്ഞി 12,എടക്കാട്ടുവയല്‍ 12,
കോട്ടപ്പടി 12,വാളകം 12,വാഴക്കുളം 12,ആയവന 11,എറണാകുളം നോര്‍ത്ത് 11,തേവര 11,എളംകുളം 10,കാഞ്ഞൂര്‍ 10,
കീരംപാറ 10,വെണ്ണല 10,പനമ്പള്ളി നഗര്‍ 9,ഇടക്കൊച്ചി 8,ഏഴിക്കര 8,കറുകുറ്റി 8,കുട്ടമ്പുഴ 8,തോപ്പുംപടി 8,പനയപ്പിള്ളി 8,
മഞ്ഞള്ളൂര്‍ 8,വരാപ്പുഴ 8,എറണാകുളം സൗത്ത് 7,കാലടി 7,ശ്രീമൂലനഗരം 7,ഒക്കല്‍ 6,തമ്മനം 5,പച്ചാളം 5,പാമ്പാകുട 5
,പെരുമ്പടപ്പ് 5,മലയാറ്റൂര്‍ നീലീശ്വരം 5,ഇതര സംസ്ഥാന തൊഴിലാളി 31 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ചളിക്കവട്ടം, പൂണിത്തുറ, കുഴിപ്പള്ളി, മണീട്, രാമമംഗലം, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, നായരമ്പലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1170 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 3904 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4048 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37344 ആണ്. ഇന്ന് 145 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 116 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.18433 പേരാണ്ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 89,ജി എച്ച് മൂവാറ്റുപുഴ 33,ജി എച്ച് എറണാകുളം 56,ഡി എച്ച് ആലുവ 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 10,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 24,
അങ്കമാലി താലൂക്ക് ആശുപത്രി 28,പിറവം താലൂക്ക് ആശുപത്രി 25,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 137,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1188,എഫ് എല്‍ റ്റി സി കള്‍ 371,എസ് എല്‍ റ്റി സി കള്‍ 324,ഡോമിസിലറി കെയര്‍ സെന്റെര്‍ 695,വീടുകള്‍ 12212 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19234 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMT