Home > caught
You Searched For "caught"
ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു
26 April 2022 9:06 AM GMTഇടുക്കി:ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു.നെറ്റിത്തൊഴു സ്വദേശി വില്‍സണ്‍ വര്‍ഗീസിന്റെ സ്‌കൂട്ടറിനാണ് തീപിടിച്ചത്. വില്‍സണ്‍...
മന്ത്രിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
15 Nov 2021 10:30 AM GMTഗതാഗത മന്ത്രി ആന്റണി രാജുവിന്റെ തിരുവനന്തപുരം പൂന്തുറയിലെ കുടുംബ വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്ന മോഷ്ടാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം....
നീലഗിരിയില്‍ നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി
15 Oct 2021 12:35 PM GMTനീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ നാട്ടിലിറങ്ങി നാലുപേരെ കടിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മസിനഗുഡിയിലെ...
നെടുമ്പാശേരിയില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു
2 Sep 2021 9:32 AM GMTകസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്
നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു
8 July 2021 1:53 PM GMTഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജന്‍സ് ( ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്
ശീതള പാനിയത്തിലൂടെ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശേരിയില്‍ രണ്ടര കിലോ സ്വര്‍ണം പിടിച്ചു
11 April 2021 6:11 AM GMTദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത്...
പാലാരിവട്ടത്ത് ഓട്ടത്തിനിടയില്‍ കാറിന് തിപിടിച്ചു
16 Jan 2021 3:10 PM GMTവൈറ്റിലയില്‍ നിന്നും ഷോപ്പിംഗ് മാളിലേക്ക് പോകുകയായിരുന്ന അയ്യപ്പന്‍കാവ് ഈസ്റ്റ് സ്വദേശി പ്രമോദിന്റെ യൂബര്‍ ടാക്സിയാണ് കത്തിയത്. കാറില്‍ നിന്നും...
നെടുമ്പാശേരിവഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു; സ്ത്രീയടക്കം മൂന്നു യാത്രക്കാര്‍ പിടിയില്‍
9 Dec 2020 1:48 PM GMTആലുവ സ്വദേശിനി സുലേഖ,മലപ്പുറം സ്വദേശികളായ റഹ്മാന്‍ , സെയ്ത് ലവി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി...
കാസര്‍ഗോഡ് വൈദ്യുതി മോഷണം പിടികൂടി
1 Nov 2020 7:02 AM GMTഒക്ടോബര്‍ 30 രാത്രിയിലും 31 വെളുപ്പിനുമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷണ വിരുദ്ധ സ്‌ക്വാഡിന്റെ കാസര്‍ഗോഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഏകദേശം 6 ലക്ഷം രൂപ ...
നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
29 Oct 2020 1:12 PM GMTഡോര്‍ ലോക്കറില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കൊണ്ടോട്ടി സ്വദേശി...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍
8 Sep 2020 5:49 AM GMTനെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സി ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്
അരൂരില്‍ 5,000 കിലോ ചെമ്മീന്‍ പിടിച്ചു
16 May 2020 4:34 AM GMTആവശ്യമായ സുരക്ഷിതത്ത്വമില്ലാതെ കൊണ്ടുവന്നു എന്ന് പറഞ്ഞാണ് ചെമ്മീന്‍ ആലപ്പുഴ ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടിയത്.200 പെട്ടികളിലാക്കി 5,000 കിലോ ചെമ്മീന്‍...
എറണാകുളത്ത് വന്‍ സ്പിരിറ്റ് വേട്ട; 8,500 ഓളം ലിറ്റര്‍ പിടിച്ചെടുത്തു, രണ്ടു പേര്‍ പിടിയില്‍
30 April 2020 1:17 PM GMTചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വിട്ടില്‍ നിന്നും 499 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 2,495 ലിറ്റര്‍ സ്പിരിറ്റും ആലുവ...
ഓപ്പറേഷന്‍ സാഗര്‍ റാണി: എട്ട് ദിവസത്തിനിടെ പിടികൂടിയത് ഒരുലക്ഷം കിലോ മത്സ്യം
12 April 2020 1:00 PM GMTഇന്ന് പിടികൂടിയത് 2128 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം. ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 4 വ്യക്തികള്‍ക്ക് ...
ഓപ്പറേഷന്‍ സാഗര്‍ റാണി: ഭക്ഷ്യയോഗ്യമല്ലാത്ത 7557 കിലോ മത്സ്യം പിടികൂടി
8 April 2020 1:00 PM GMTഇതുവരെ പിടികൂടിയത് 43,081 കിലോഗ്രാം മത്സ്യം. കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ.
എറണാകുളത്ത് വില്‍പനക്കായി വീണ്ടും പഴകിയ മല്‍സ്യം; വൈപ്പിനില്‍ പിടികൂടിയത് 4,000 കിലോ കേടായ മല്‍സ്യം
8 April 2020 6:07 AM GMTഇതര സംസ്ഥാനത്ത് നിന്നും ബോട്ടില്‍ വൈപ്പിനിലെ ഹാര്‍ബറില്‍ ഇന്നലെ രാത്രിയിലാണ് മല്‍സ്യം എത്തിച്ചത്.തുടര്‍ന്ന് ഇവ ലോറിയിലേക്ക്് കയറ്റുന്നതിനിടയില്‍...
ഓപ്പറേഷന്‍ സാഗര്‍റാണി: 17,018 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി
7 April 2020 2:45 PM GMTസംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
കേടുവന്ന 1000 കിലോ മൽസ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
7 April 2020 1:45 PM GMTചവറ പുതുക്കാട് ആനക്കാവലില്‍ ശരത്ബാബു, പുതുക്കാട് പടിഞ്ഞാറ്റേത്ത് നാഗരുനട ശ്രീകുമാര്‍ എന്നിവര്‍ അറസ്റ്റിലായി.
ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
6 April 2020 3:30 PM GMTതമിഴ്‌നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു.