- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
ഡോര്‍ ലോക്കറില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
BY TMY29 Oct 2020 1:12 PM GMT

X
TMY29 Oct 2020 1:12 PM GMT
കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ഡോര്‍ ലോക്കറില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഡോര്‍ ലോക്കറിനകത്ത് ദണ്ഡ് രൂപത്തിലാക്കി 950 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്. ഇത് ഒറ്റക്കട്ടിയാക്കി ഡോര്‍ലോക്കറില്‍ ഉരുക്കി വയ്ക്കുകയായിരുന്നു.കസ്റ്റംസ് ഇന്റലിജന്റസ് വിഭാഗം നടത്തിയ എക്‌സറേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ച 12 പേരാണ് നെടുമ്പാശേരിയില്‍ പിടിയിലാകുന്നത്.
Next Story
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് കളിക്കാന്‍...
21 May 2025 9:30 AM GMTഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്‍ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില്‍ പുതുചരിത്രമെഴുതി ക്രിസ്റ്റല്‍ ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT