You Searched For "assault"

മോഷണം ആരോപിച്ച് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ ക്യാന്റീന്‍ ജീവനക്കാരന്റെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

22 Oct 2022 1:05 PM GMT
കോഴിക്കോട് ജില്ലാ പോലിസ് മേധാവി (റൂറല്‍) 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ജയിലില്‍ നമസ്‌ക്കരിച്ചതിന് മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് തടവ് പുള്ളികളുടേയും ഉദ്യോഗസ്ഥരുടേയും ക്രൂര മര്‍ദ്ദനം; സംഘം ചേര്‍ന്നുള്ള ആക്രമണം മണിക്കൂറുകളോളം നീണ്ടു

9 Oct 2022 5:22 PM GMT
എന്നാല്‍, മുസ്ലീം തടവുകാരുടെ ബന്ധുക്കള്‍ പറയുന്നത് മറ്റൊരു കഥയാണ്. തര്‍ക്കം നടന്ന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 9ന് എട്ട് മുസ്ലീം...

ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച കേസ്; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 Oct 2022 9:01 AM GMT
ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ തുഷാര്‍, അഖില...

സിനിമാ പ്രമോഷനിടെ യുവ നടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കോഴിക്കോട്ടെ മാളില്‍

28 Sep 2022 1:12 AM GMT
മാളിലെ പ്രമോഷന്‍ കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് അജ്ഞാതര്‍ നടിമാരെ കയറിപ്പിടിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

6 Sep 2022 8:45 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്‌...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്‍ അറസ്റ്റില്‍

15 Aug 2022 1:06 AM GMT
പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെ (63) ആണ് പോലിസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവമോര്‍ച്ച നേതാവ് ഇരയെ ആക്രമിക്കാന്‍ ശ്രമിച്ചു; വീണ്ടും പോക്‌സോ പ്രകാരം റിമാന്‍ഡില്‍

12 July 2022 10:08 AM GMT
യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിനെ(24)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയ്...

നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മാതാവിന്റെ സുഹൃത്തിന് 21 വര്‍ഷം തടവ്

12 May 2022 12:17 PM GMT
19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതു കൂടാതെ 3.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വര്‍ഷം കൊണ്ട് അനുഭവിച്ചാല്‍ മതി....

കെ റെയില്‍ പ്രതിഷേധം;പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്ത് ഡല്‍ഹി പോലിസ്

24 March 2022 6:39 AM GMT
രമ്യ ഹരിദാസ് എംപിയെ ഡല്‍ഹി പോലിസിലെ പുരുഷന്‍മാര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

18 March 2022 1:47 AM GMT
ധലായി ജില്ലയിലെ ഗന്ദാചെറ സ്‌റ്റേഷന്‍ പരിധിയിലെ 46കാരനായ പ്രതിയെ ആണ് നാട്ടുകാരായ ഒരുകൂട്ടം സ്ത്രീകള്‍ മരത്തിന് കെട്ടിയിട്ട് തല്ലിക്കൊന്നത്.

അന്തര്‍സംസ്ഥാന തൊഴിലാളിക്ക് നേരേ ആക്രമണം; ഗുരുതര പരിക്കോടെ ആശുപത്രിയില്‍

28 Feb 2022 11:03 AM GMT
പരപ്പനങ്ങാടി: അന്തര്‍സംസ്ഥാന തൊഴിലാളിക്ക് നേരേ ഗുണ്ടാ ആക്രമണം. ഉത്തര്‍പ്രദേശ് സ്വദേശി അനീസലി (32)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോ...

റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി

26 Feb 2022 1:17 PM GMT
റഷ്യന്‍ പ്രധാനമന്ത്രി സെര്‍ജി ലാവ്‌റോവുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് കാവുസോഗ്ലു ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിനെതിരേയുള്ള ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

24 Feb 2022 1:09 AM GMT
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോവാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ...

ദേശീയ സെക്രട്ടറിയെ കൈയേറ്റം ചെയ്തു; യുപിയില്‍ നാല് കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്റ് ചെയ്തു

6 Feb 2022 8:52 AM GMT
ലഖ്‌നോ: ദേശീയ സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബല്‍റാംപൂര്‍ ജില്ലാ അധ്യക്ഷനുള്‍പ്പെടെ നാല് നേതാക്കളെ അച്ചടക്ക നടപടിയുടെ ഭാഗമ...

മോഷണശ്രമത്തിനിടെ മധ്യവയസ്‌കയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 17 കാരന്‍ പിടിയില്‍

29 Jan 2022 2:44 PM GMT
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക...

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സ്ഥാനമൊഴിഞ്ഞു

29 Dec 2021 6:11 PM GMT
നടന്‍ ദിലീപ് പ്രതിയായ കേസില്‍ നിന്നും ഒഴിവാകുന്ന രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് വി എന്‍ അനില്‍കുമാര്‍. വിചാരണക്കോടതി മാറ്റം നിരാകരിച്ചതോടെ...

നിരവധി കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതി പിടിയില്‍

27 Nov 2021 2:03 PM GMT
ആലപ്പുഴ രാമങ്കരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മുട്ടാര്‍ വില്ലേജില്‍ മിത്രമഠം കോളനിയില്‍ ലതിന്‍ ബാബു (33) ആണ് അറസ്റ്റിലായത്.

ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസ്; ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

23 Nov 2021 1:00 AM GMT
അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശനാണ് ഇപ്പോള്‍ അറസ്റ്റിലായത്.

ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് റാഞ്ചിയില്‍ കശ്മീരി യുവാക്കള്‍ക്ക് മര്‍ദ്ദനം

13 Nov 2021 7:30 PM GMT
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം പ്രദേശത്തെ താമസക്കാരായ ബിലാല്‍ വാനി (35), സാബിര്‍ ബട്ട് (36) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വാനിയുടെ...

അജ്ഞാതര്‍ ആക്രമിച്ചതായി മദ്‌റസ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതി; ചികില്‍സ തേടി

1 Nov 2021 5:13 PM GMT
ചെട്ടിപ്പടി കുപ്പിവളവിലെ തുന്നര്‍കണ്ടി രാമനാഥനാണ് ഇന്നലെ വൈകീട്ട് പാല്‍ വിതരണം കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട്...

40കാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു; തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ (വീഡിയോ)

23 Jun 2021 12:07 PM GMT
സേലം പപ്പാനായ്ക്കന്‍പട്ടി ചെക്ക്‌പോസ്റ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം.

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളിക്ക് നേരെ ആക്രമണം; ഇമാമിന്റെ നില ഗുരുതരമായി തുടരുന്നു

8 Jun 2021 6:13 AM GMT
ഇശാ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.

ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

8 Jun 2021 4:15 AM GMT
സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇതര ജാതിയില്‍പെട്ട യുവതിയുമായി സൗഹൃദം: ദലിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് തല പാതി മുണ്ഡനം ചെയ്തു, ചെരുപ്പുമാല അണിയിച്ചു

2 Jun 2021 1:12 AM GMT
യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് യുവാക്കളെ മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം; പുറത്തേക്ക് ചാടിയ യുവതിക്ക് തലക്ക് പരിക്ക്

28 April 2021 8:09 AM GMT
തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരമറ്റത്തിനു സമീപം...

ജയ് ശ്രീറാം വിളിക്കാനുള്ള ആവശ്യം നിരാകരിച്ച മുഅദ്ദിന് മര്‍ദ്ദനം

16 April 2021 3:43 AM GMT
പുലര്‍ച്ചെ സൈക്കിളില്‍ മസ്ജിദിലേക്ക് പോവുന്നതിനിടെ ചക്ബസാറില്‍ താമസിക്കുന്ന 54 കാരനായ മുഹമ്മദ് സൂഫിയുദ്ദീനെ മൂന്നു ബൈക്കുകളിലായി എത്തിയ അക്രമി സംഘം...

കര്‍ണാകടയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

3 April 2021 2:52 PM GMT
ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന...

യുപിയില്‍ യുവതിക്ക് നേരെ പോലിസുകാരന്റെ അതിക്രമം; തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി

1 Dec 2020 7:37 AM GMT
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് യുവതിക്ക് നേരെ സര്‍വേഷ് എന്ന പൊലീസുകാരന്‍ ആക്രമണം നടത്തിയത്. ഇയാളുടെ വെടിയേറ്റ കിഷന്‍ലാല്‍...

പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; ഗുഡ്‌സ് ഓട്ടോറിക്ഷ ആക്രമിച്ചതായി പരാതി

27 Jun 2020 1:20 PM GMT
കുറ്റിമാക്കല്‍ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 എ 8986 രജിസ്ട്രഷനിലുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

26 May 2020 7:04 PM GMT
കിണറ്റുമുക്ക് സ്വദേശി ഷഫീഖിനെ (30) ആണ് അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
Share it